Breaking News

കേരള മോഡല്‍ വളര്‍ച്ച പഠിക്കാന്‍ ഫ്രഞ്ച് സാമ്പത്തിക വിദഗ്ദന്‍ പിക്കെറ്റി

Date:
malayalamvaarthakal-news-french-economist-piketty-study-kerala-model-economy

കേരള മോഡല്‍ വളര്‍ച്ച പഠിക്കാന്‍ ഫ്രഞ്ച് സാമ്പത്തിക വിദഗ്ദന്‍ പിക്കെറ്റി

കേള്‍ക്കുമ്പോള്‍ അത്ഭുതം തോന്നുന്നുവല്ലേ” എന്താണ് കേരള മോഡല്‍ വളര്‍ച്ച? കേരളീയര്‍ക്ക് ഇതു കേള്‍ക്കുമ്പോള്‍ എന്തോ പന്തികേട്‌ തോന്നിയേക്കാം. പക്ഷെ പിണറായി വിജയന്‍ യൂറോപ്പില്‍ ചെന്നിട്ടു അത് സ്ഥാപിച്ചെടുത്തു. കേരള മോഡല്‍ വിജയം നേരിട്ട് കണ്ടറിഞ്ഞു മസ്സിലാക്കാന്‍ പിണറായി വിജയന്‍ ഫ്രഞ്ച് സാമ്പത്തിക വിദഗ്ദനെ കേരളത്തിലേക്ക് ക്ഷണിക്കുകയും ചെയ്തു. (ഫ്രാന്‍സ് വളര്‍ച്ചയുടെ കാര്യത്തില്‍ അത്ര പുറകോട്ടാണോ?) ഫ്രാന്‍സില്‍ നിന്ന് കേരളത്തിലേക്ക് വന്നു കേരള സംസ്ഥാനത്തിന്റെ കേരള മോഡല്‍ വളര്‍ച്ച പഠിക്കാന്‍ തയ്യാറെടുക്കുന്ന അറിയപ്പെടുന്ന ഫ്രഞ്ച് സാമ്പത്തിക വിദഗ്ദന്‍ പിക്കറ്റിയേ സഹായിക്കാനായി മുഖ്യ മന്ത്രി പിണറായി വിജയന്‍ ഒരു നോഡല്‍ ഓഫീസരെ നിയമിച്ചു.

പിണറായി വിജയന്‍ യൂറോപ്പില്‍ നിന്ന് മടങ്ങി വന്ന ശേഷമാണ് ഇക്കാര്യം പത്രക്കാരോട് പറഞ്ഞത്. ഫ്രാന്‍സില്‍ വച്ചു മുഖ്യമന്ത്രിയും പിക്കെറ്റിയുമായി ചര്‍ച്ചകള്‍ നടന്നിരുന്നുവത്രേ? അദ്ദേഹം പാരിസ് സ്കൂള്‍ ഓഫ് എക്കണോമിക്സ് സന്ദര്‍ശിച്ച അവസരത്തില്‍ പിക്കെറ്റിയുമായി ചര്‍ച്ചകള്‍ നടത്തിയിരുന്നുവത്രേ? അദ്ദേഹം പറഞ്ഞു “ഇന്ത്യയുടെ സാമ്പത്തിക സാഹചര്യങ്ങലെക്കുറിച്ചു വിശദമായി പഠിക്കാന്‍ എളുപ്പമല്ലെന്നും, ഇന്ത്യയുടെ സാമ്പത്തിക അവസ്ഥയെപറ്റിയുള്ള ഡാറ്റാ വിശദാംശങ്ങള്‍ നല്‍കാനും പങ്കു വയ്ക്കാനും ഇന്ത്യ ഗവന്മേന്റിനു തല്പര്യമില്ലാത്തതാണ് അതിനു കാരണമെന്നും പിക്കെറ്റി പറഞ്ഞത്രേ?

അദ്ദേഹത്തിനു കേരളത്തിന്‍റെ “കേരള മോഡല്‍ വളര്‍ച്ച വിലയിരുത്താനും പഠിക്കാന്‍ വേണ്ടി കേരള സര്‍ക്കാര്‍ “സാമ്പത്തിക ഡാറ്റ” നല്‍കേണ്ടതുണ്ട്. സഹായത്തിനായി കേരള സര്‍ക്കാര്‍ ഒരു നോഡല്‍ ഓഫീസറെ നിയമിക്കുകയും ചെയ്തു. ലോകത്തിലെ അറിയപ്പെടുന്ന ഫ്രഞ്ച് സാമ്പത്തിക വിദഗ്ദന്‍ കേരളം സന്ദര്‍ശിക്കാനുള്ള താല്പര്യം പ്രകടിപ്പിച്ചു. അദ്ദേഹത്തിനു കേരളത്തിലെ സാമ്പത്തിക വിദഗ്ദരുമായും സര്‍വകലാ ശാലകളുമായും ആരോഗ്യകരമായ ചര്‍ച്ചകള്‍ നടത്താന്‍ താല്പര്യമുണ്ട്. നമ്മള്‍ അദ്ദേഹത്തെ കേരളത്തിലേക്ക് ഊഷ്മളമായി സ്വാഗതം ചെയ്തിട്ടുണ്ട്, നോക്കാം അദ്ദേഹം വരട്ടെ.

Related posts

Comments

Powered by Facebook Comments

Leave a Reply

Your email address will not be published. Required fields are marked *

alanya escort isparta escort samsun escort mugla escort