Breaking News

പൂര്‍ണിമ ഇന്ദ്രജിത്ത് പറയുന്നു: എനിക്ക് “വൈറസിനോട്” ചെറുത്തു നില്ക്കാന്‍ കഴിഞ്ഞില്ല

Date:
malayalamvaarthakal-cinema-news-Virus-movie-Poornima-indrajith

പൂര്‍ണിമ ഇന്ദ്രജിത്ത് പറയുന്നു:എനിക്ക് “വൈറസിനോട്” ചെറുത്തു നില്ക്കാന്‍ കഴിഞ്ഞില്ല

ളരെ അടുത്തു റിലീസായ “വൈറസ്’ല്‍ ഞാന്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. ഈ സിനിമയില്‍ ഞാന്‍ DHO അഥവാ ഡയറക്ടര്‍ ഓഫ് ഹെല്‍ത്ത്‌ സര്‍വീസസ് ആണ്. വൈറസ്‌ സിനിമയുടെ കഥാകൃത്തുക്കള്‍ പറയുന്നത് പ്രകാരം നിപ്പ വൈറസ് പൊട്ടിപ്പുറപ്പെട്ട സമയത്ത് അനേകരുടെ ജീവന്‍ രക്ഷിക്കാന്‍ വേണ്ടി പണിയെടുത്ത നാലു പ്രധാന ഓഫീസര്‍മാരാണ് DHO എന്ന കഥാപാത്ര സൃഷ്ടിക്കു കാരണമായത്‌. ഈ സിനമയുടെ ഷൂട്ടിംഗ് സമയത്ത് അവര്‍ അവരുടെ അനുഭാവങ്ങള്‍ പങ്കുവച്ചുകൊണ്ട് ഞങളെ സഹായിച്ചു. നിപ്പ വൈറസ് പൊട്ടിപ്പുറപ്പെട്ട സമയത്ത് അവര്‍ നടത്തിയ പത്ര സമ്മേളനം ഞങ്ങള്‍ കാണാനിടയായി. അവരുടെ ശരീര ഭാഷയും അംഗ വ്ക്ഷേപങ്ങളും ഞങ്ങള്‍ നിരീക്ഷിച്ചു.

എന്‍റെ കഥാപാത്രമായ DHO യോട് ഞാന്‍ അങ്ങേയറ്റം നീതി പുലര്‍ത്താന്‍ ശ്രമിച്ചിട്ടുണ്ട്. അക്കാര്യത്തില്‍ സിനിമയുടെ സംവിധായകന്‍ ആഷിക് അബു ഉള്‍പ്പെടെ ടീമംഗങ്ങളെല്ലാം എന്നെ സഹായിച്ചിട്ടുണ്ട്. എന്‍റെ കല്യാണത്തിനുശേഷം ഞാന്‍ ഭാര്യയില്‍ നിന്ന് അമ്മയിലേക്ക്‌ പരിവര്‍ത്തനം ചെയ്ത കാലത്ത് എന്‍റെ ;പരിഗണനകളും ഉത്തരവാദിത്വങ്ങളും മറ്റു പലതിലുമായിരുന്നു. അതുകൊണ്ട് തന്നെ സിനിമയില്‍ നിന്നും കിട്ടിയ ഒരുപാട് ഓഫറുകള്‍ ഉപേക്ഷിക്കേണ്ടിവന്നു. പക്ഷെ സിനിമയിലേക്ക് ഞാനൊരു തിരിച്ചു വരവ് നടത്തുമ്പോള്‍ ഏറ്റവും നല്ല കഥാപാത്രം തന്നെ തിരഞ്ഞെടുക്കണ്ടത് എന്‍റെ ആവശ്യമായിരുന്നു. അങ്ങിനെ വൈറസ് സിനിമയിലൂടെ സംവിധയകന്‍ ആഷിക് അബു വച്ചുനീട്ടിയ കഥാപാത്രത്തെ എനിക്ക് ചെറുത്തു നില്ക്കാന്‍ കഴിഞ്ഞില്ല.

ഞാന്‍ സ്വീകരിക്കുകതന്നെ ചെയ്തു. വളരെപ്രധാനപ്പെട്ട ചിലതെല്ലാം നഷ്ടെടുത്തിയിട്ടു നാം വ്യസനിച്ചിട്ടു കാര്യമില്ല. വൈറസ് ഞാന്‍ ഒഴിവാക്കിയിരുന്നെങ്കില്‍ ഒരു പക്ഷെ പിന്നീടു ഞാന്‍ ഖേദിക്കേണ്ടി വരുമായിരുന്നു. 17 വര്‍ഷങ്ങള്‍ക്ക് ശേഷം നല്ലൊരു ചിത്രത്തിലൂടെ തിരിച്ചു വരവ് നടത്താന്‍ കഴിഞ്ഞതില്‍ പൂര്‍ണിമ സന്തോഷവതിയാണ് എന്‍റെ കുടുംബാംഗങ്ങള്‍ ഒന്നടങ്കം സിനിമയുവേണ്ടി ജീവിതം സമര്‍പ്പിച്ഛവരാന്. എന്‍റെ ഭര്‍ത്താവ് ഇന്ദ്രജിത്ത്, എന്‍റെ മകള്‍, ഭര്‍ത്താവിന്റെ അമ്മ, അനുജന്‍ പ്രിത്വിരാജ്, ഭാര്യ സുപ്രിയ, തുടങ്ങി ഏവരും സിനിമാക്കാര്‍ തന്നെ. അതുകൊണ്ടു സിനിമയാണ് ഞങ്ങളുടെ ബ്രെഡും ബട്ടറും. കഴിഞ്ഞ 17 വര്‍ഷമായി ഞാന്‍ കാമറയ്ക്കു പിന്നിലായിരുന്നു. അതുകൊണ്ട് ഈ വര്ഷം എനിക്ക് ഒരു നീണ്ട വെക്കേഷന്‍ ഉണ്ടാകില്ല. എന്നാല്‍ കാമറയുടെ മുന്‍പിലേക്ക് വരുന്നത് ഒരു വ്യത്യസ്ത അനുഭവമാണ്. ധാരാളം മാറ്റങ്ങള്‍ സിനിമാ ഇന്ടസ്ട്രിയല്‍ സംഭവിച്ചു കൊണ്ടിരിക്കുന്നു. ഇതൊരു പക്ഷെ ഇന്ത്യന്‍ സിനിമയുടെ ഏറ്റവും നല്ല കാലമാണ്. അതുകൊണ്ട് ഈ മനോഹരമായ കാലഘട്ടത്തില്‍ വീണ്ടും വരാനായത് വളരെ നന്നായിയെന്നു ഞാന്‍ വിശ്വസിക്കുന്നു.

തുറമുഖം എന്നാ സിനിമയാണ് എന്‍റെ അടുത്തത്, നിവിന്‍ പോളിയാണ് നായകന്‍. പിന്നെ ഇന്ദ്രജിത്തുമുണ്ട്. ഒരു ചരിത്ര നിമിഷത്തെ അടിസ്ഥാനമാക്കി രാജിവ് രവിയാണ് തുറമുഖം സംവിധാനം ചെയ്യുന്നത്.വൈറസ് പോലെതന്നെ ഈ ചിത്രവും ചരിത്രത്തിന്‍റെ ഭാഗമായിത്തീരും. വളരെ ചലെഞ്ചിംഗ് ആയ ഒരു കഥാപാത്രമാണ് എന്റേത്. അത് പൂര്‍ണതയോടെ ചെയ്യേണ്ടത് ഒരു നടിയെന്ന നിലയില്‍ എന്‍റെ ആശ്യമാണ്. അതിനായി ഞാന്‍ പരിശ്രമിക്കും. ഈ സിനിമയിൽ ഇന്ദ്രജിത്തും ഞാനുമായിട്ട് കോമ്പിനേഷന്‍ സീനുകള്‍ ഉണ്ട്. ഞങ്ങള്‍ ഈ ചിത്രത്തിന്റെ ഭാഗമാകാന്‍ തീരുമാനിച്ചപ്പോള്‍ ഇതിലെ കഥാപാത്ര സംബന്ധമായി യാതൊരുവിധ ചര്‍ച്ചകളും നടത്തിയിരുന്നില്ല. കഥാപാത്രങ്ങളുടെ പ്രാധാന്യം മാത്രമേ ഞങ്ങള്‍ കണ്ടിരുന്നുള്ളൂ.

Related posts

Comments

Powered by Facebook Comments

Leave a Reply

Your email address will not be published. Required fields are marked *

alanya escort isparta escort samsun escort mugla escort