Breaking News

‘ശ്രീജിത്ത് ‘ സെക്രട്ടറിയേറ്റ് പടിക്കല്‍ സഹോദരനു വേണ്ടി സമരം

Date:
malayalam-vaarthakal-sreejith-film-sabu-ajith-kumar-rajesh
‘ശ്രീജിത്ത് ‘ സെക്രട്ടറിയേറ്റ് പടിക്കല്‍ സഹോദരനു വേണ്ടി സമരം

ഹോദരന്റെ കൊലപാതികളെ കണ്ടെത്തി തക്കതായ ശിക്ഷ നല്‍കണമെന്ന ആവശ്യവുമായി
സെക്രട്ടറിയേറ്റ് പടിക്കല്‍ രാപകല്‍ സമരം ചെയ്ത് ശ്രദ്ധേയനായ ശ്രീജിത്ത് ഒരു ഹൃസ്വചിത്രത്തില്‍ നായകനായി എത്തുന്നു.
ശ്രീജിത്ത് എന്ന് പേരിട്ട ഈ ചിത്രം സംവിധാനം ചെയ്യുന്നത് സതീഷ് കറ്റാനവും, ഹരീഷ് സി.സേനനും ചേര്‍ന്നാണ്.
എസ്. വി. ഫിലിം സ്പ്രൊഡക്ഷന്‍ കൊച്ചിയ്ക്കു വേണ്ടി റാണി ഗോകുല്‍, ജോര്‍ജ്ജ് വിപിന്‍ എന്നിവര്‍ ചേര്‍ന്നാണ്നിര്‍മ്മാണം.

ശ്രീജിത്തിന്റെ സമര പന്തലില്‍ വെച്ച് ചിത്രീകരിച്ച ഈ ടെലിഫിലിം ഒരു സറ്റയറിക്കല്‍ കോമഡി ഫിലിമാണ്.
ശ്രീജിത്തിന്റെ ജീവിത വഴികളിലൂടെ, സഞ്ചരിക്കുന്ന ടെലിഫിലിമിലൂടെ ശ്രീജിത്ത് ചില ഓര്‍മ്മപ്പെടുത്തലുകള്‍ നടത്തുന്നു.
രചന, സംവിധാനം-സതീഷ് കറ്റാനം, ഹരീഷ് സി. സേനന്‍, ക്യാമറ- ജുബിന്‍ ജുബീഷ്, എഡിറ്റിംഗ്- മുഹമ്മദ് റാഫി,
സംഗീതം- വിഷ്ണു ആര്‍.മേനോന്‍, കല-അജികുമാര്‍ മുതുകുളം, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ലാലു, അസിസ്റ്റന്റ് ഡയറക്ടര്‍- സജിന്‍
സി.കെ, പി.ആര്‍.ഒ. അയ്മനം സാജന്‍, ശ്രീജിത്തിനോടൊപ്പം, സുജിത്ത് കോഴിക്കോട്,സാബു തോട്ടപ്പള്ളി, രാജേഷ് 3 D,
അജികുമാര്‍, റാണി ഗോകുല്‍, അയ്യപ്പന്‍ ആര്‍.വി.,പിങ്കിമോള്‍, അബ്ദുള്ള ഷാജി എന്നിവര്‍ അഭിനയിക്കുന്നു.

അയ്‌മനം സാജൻ

Related posts

Comments

Powered by Facebook Comments

Leave a Reply

Your email address will not be published. Required fields are marked *

alanya escort isparta escort samsun escort mugla escort