Breaking News

നീരജ് പാണ്ടെയുടെ ആയിരെ

Date:
നീരജ് പാണ്ടെയുടെ. ആയിരെ

എം എസ് ധോണി ദി അന്‍ ടോള്‍ഡ്‌ സ്റ്റോറി എന്ന സിനിമയുടെ വിജയത്തിനുശേഷം നീരജ് പണ്ടേ സംവിധാനംചെയ്യുന്ന ക്രൈം ത്രില്ലര്‍ മൂവിയാണ് ആയിരെ, കശ്മീരിന്ന്‍റെ പശ്ചാത്തലത്തില്‍ ഒരുക്കുന്ന ചിത്രത്തില്‍ പൂജ ചോപ്രയാണ് നായിക, മനോജ്‌ വാജ്‌പേയി ഒരു ആര്‍മി ഓഫീസര്‍ ആയും ,സിദ്ധാര്‍ത് അദ്ധേഹത്തിന്ന്‍റെ സം രക്ഷകനയും അഭിനയിക്കുന്ന ചിത്രം എ വെനസ് ഡേ , ബേബി എന്നീ ചിത്രങ്ങള്‍ പോലെ ത്രില്ലെര്‍ സ്വഭാവത്തില്‍ ആണ് ഒരുക്കുന്നത്, മുംബായ്,ലണ്ടന്‍ ,ഒമാന്‍ ,എന്നിവിടങ്ങളാണ് ലൊക്കേഷന്‍ ,ഒരു യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രം രണ്ടു പേരുടെ വ്യത്യസ്ത അന്വേഷണത്തിലൂടെയാണ് മുന്നേറുന്നത് ,ചിത്രം അടുത്ത വര്‍ഷം ആരംഭം തീയെറ്ററുകളില്‍ എത്തും.

സ്വന്തം ലേഖകൻ

Related posts

Comments

Powered by Facebook Comments

Leave a Reply

Your email address will not be published. Required fields are marked *

alanya escort isparta escort samsun escort mugla escort