Breaking News

“ബാംഗ്ലൂര്‍ ഡെയ്സ്” “അജു” വെന്ന കഥാ പാത്രം തനിക്കു എക്കാലവും പ്രിയങ്കരമായിരിക്കുമെന്നു

Date:
malayalam-vaarthakal-cinema-news-banglore-days-aju-dulquer-salmaan

“ബാംഗ്ലൂര്‍ ഡെയ്സ്” “അജു” വെന്ന കഥാ പാത്രം തനിക്കു എക്കാലവും പ്രിയങ്കരമായിരിക്കുമെന്നു

5വർഷം മുന്‍പ് റിലീസായ ബാംഗ്ലൂര്‍ ഡെയ്സ് എക്കാലത്തെയും മികച്ച സൂപ്പര്‍ഹിറ്റാണ്. ഈ സിനിമയില്‍ ദുൽഖർ സല്‍മാനും, ഫഹദ് ഫാസിലും നിവിന്‍ പോളിയും,നസ്രിയ നസീമും പരസ്പരം മത്സരിച്ചാണ്‌ അഭിനയിച്ചിരിക്കുന്നത്. ഓരോരുത്തരും ഒന്നിനൊന്നു മെച്ചം എന്നുവേണമെങ്കില്‍ പറയാം. ബാംഗ്ലൂർ ഡെയ്സ് ഒരു തകര്‍പ്പന്‍ ബോക്സ്‌ ഓഫീസ് ഹിറ്റായിരുന്നു.

ദുൽഖറിന്റെ അജു എന്ന കഥാപാത്രം എടുത്തു പറയത്തക്ക സവിശേഷതയോടെ അല്പം മുന്നിലല്ലേ എന്ന് ചിലപ്പോള്‍ തോന്നിപ്പോകും. പാര്‍വതി തിരുവോത്തും നിത്യാ മേനോനും ഈ സിനിമയില്‍ നസ്രിയയോടൊപ്പം തകർത്ത് അഭിനയിച്ചിട്ടുണ്ട്.അന്‍വര്‍ റഷീദും സോഫിയ പോളും കൂടിയാണ് ഈ ചിത്രം നിര്‍മിച്ചിരിക്കുന്നത്.5 കോടിയോളം മുടക്കി നിര്‍മിച്ച ഈ സിനിമ 45 കോടിയോളം ലാഭം കൊയ്ത്തു. ചിത്രം ഒന്നാന്തരം എന്റർറ്റെയിൻമെന്റ് ആയിരുന്നു.

Related posts

Comments

Powered by Facebook Comments

Leave a Reply

Your email address will not be published. Required fields are marked *

alanya escort isparta escort samsun escort mugla escort