Breaking News

‘ആട്ടം’ ഗള്‍ഫ് മലയാളികളുടെ ഒറ്റപ്പെട്ട ജീവിതത്തിന്റെ കഥ

Date:
malayalamvaarthakal-cinema-news-new-movie-aattam-actress

‘ആട്ടം’ ഗള്‍ഫ് മലയാളികളുടെ ഒറ്റപ്പെട്ട ജീവിതത്തിന്റെ കഥ

റുനാടുകളില്‍ തൊഴില്‍ തേടിയെത്തിയ മലയാളികളുടെ ഒറ്റപ്പെട്ട ജീവിതത്തിന്റെ കഥ പറയുകയാണ് ‘ആട്ടം’എന്ന ചിത്രം. യു.എ.ഇ യിലെ അറിയപ്പെടുന്ന സാംസ്‌കാരിക പ്രവര്‍ത്തകനും,സംവിധായകനുമായ ഷാജഹാന്‍ ചങ്ങരംകുളം രചനയും, സംവിധാനവും നിര്‍വ്വഹിക്കുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം ദുബായ്,അജ്മാന്‍, ഉമ്മന്‍ കോയില്‍ എന്നീവിടങ്ങളിലായി പൂര്‍ത്തിയായി. പി. ആര്‍. ഒ ക്രീയേഷന്‍സിന്റെ ബാനറില്‍ പ്രവീണ്‍ ജോസ്. റോയ് യോഹന്നാന്‍ എന്നിവരാണ് ചിത്രം നിര്‍മ്മി
ക്കുന്നത്.

ദുബായിലെ ഒരു കൂട്ടം മികച്ച കലാകാരന്മാരാണ് ഈ ചിത്രത്തിന് പിന്നില്‍ അണിനിരക്കുന്നത്. അതുകൊണ്ട് തന്നെ നല്ല സന്ദേശം നല്‍കുന്ന ചിത്രമായി ‘ആട്ട’ത്തെ അണിയിച്ചൊരുക്കാന്‍ അവര്‍ക്ക് കഴിഞ്ഞു.
ദുബായില്‍ തൊഴില്‍ തേടി അനേകം മലയാളികളാണ് ദിനം തോറും എത്തിക്കൊണ്ടിരിക്കുന്നത്. എങ്ങനെയെങ്കിലും തൊഴില്‍ സമ്പാദിച്ച് നല്ലൊരു ജീവിതം കെട്ടിപ്പടുക്കുകയാണ് എല്ലാവരുടെയും ലക്ഷ്യം. തൊഴില്‍ അന്വേഷകരുടെയും,തൊഴിലുള്ളവരുടെയുമെല്ലാം ജീവിതം തിരക്കു പിടിച്ചതാണ്. ഇതിനിടയില്‍
സ്‌നേഹ ബന്ധത്തിന് പ്രാധാന്യമില്ലാതാവുന്നു.

ദുബായിലെ തിരക്കു പിടിച്ച ജീവിതത്തിനിടയില്‍ സ്‌നേഹ ബന്ധത്തിന് വില കല്‍പ്പിക്കാതെ ജോലികാര്യങ്ങളില്‍ മാത്രം മുഴുകി ജീവിക്കുന്ന ആളാണ് ജോസഫ്. അതുകൊണ്ട് തന്നെ, കുടുംബ കാര്യങ്ങളില്‍ ജോസഫിന് കൂടുതല്‍ ശ്രദ്ധിക്കാന്‍ കഴിഞ്ഞില്ല. ജോസഫിന്റെ ഭാര്യയാണെങ്കില്‍ ജോസഫില്‍ നിന്ന് വേണ്ട പരിഗണന കിട്ടുന്നില്ലെന്ന പരാതിക്കാരിയാണ്. ഫ്‌ളാറ്റില്‍ അവര്‍ നരക ജീവിതം നയിക്കുന്നു. ഇതിനിടയില്‍ ഒരേയൊരു മകള്‍ ഒറ്റപ്പെടുന്നു. അപകടം പിടിച്ച ജോസഫിന്റെ ഈ കുടുംബ ജീവിതത്തിനിടയില്‍,ഒരു പൊട്ടിത്തെറി ഉണ്ടാകുന്നു. അന്ന് ജോസഫ് എല്ലാംവരെയും ഞെട്ടിച്ച ഒരു തീരുമാനം എടുത്തു. എന്തായിരുന്നു ആ തീരുമാനം?വ്യത്യസ്തമായ കഥയും അവതരണവും കാഴ്ചവെയ്ക്കുന്ന ‘ആട്ടം’ഗള്‍ഫ് മേഖലയിലെ മികച്ച കലാസൃഷ്ടി ആയി മാറിയിരിക്കുന്നു.

പിആര്‍ഒ ക്രീയേഷന്‍സിന്റെ ബാനറില്‍ പ്രവീണ്‍ ജോസ്. റോയ് യോഹന്നാന്‍ എന്നിവര്‍ നിര്‍മ്മിക്കുന്ന ‘ആട്ടം’ ഷാജഹാന്‍ ചങ്ങരംകുളം രചനയും, സംവിധാനവും നിര്‍വ്വഹിക്കുന്നു. ക്യാമറ- മുഹമ്മദ് ഷാന്‍, എഡിറ്റിംഗ്- നവീന്‍ പി. വിജയന്‍, സംഗീതം- കൃഷ്ണകുമാര്‍ വര്‍മ്മ, ആലാപനം- മധു ബാലകൃഷ്ണന്‍, ബി.ജി. എം- പ്രിന്‍സ് ജോര്‍ജ്,മേക്കപ്പ്- രഗ്‌നേഷ് മട്ടന്നൂര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- ബിനു ഹുസൈന്‍, അസോസിയേറ്റ് ഡയറക്ടര്‍- അജ്മല്‍ സലിം, ഗ്രാഫിക്‌സ്- മിഥുന്‍ തത്തംമുക്ക്, പോസ്റ്റര്‍-അനീസ് തത്തംമുക്ക്, സ്റ്റില്‍- ഡെന്നീസ് മാത്യൂ, പി. ആര്‍. ഒ- അയ്മനം സാജന്‍.

ചന്ദ്ര ബാനു, അഞ്ജലി ഷീജ, സരിത മേനോന്‍, താരിഖ് അഷ്‌റഫ്, സില്‍ജന്‍, ഷംനാസ് പി.പി,ദീപു ചാക്കോ, മെഹബൂബ് വടക്കംഞ്ചേരി, രാകേഷ് കുംകമത്ത്, ഇസ്മായില്‍ കുഞ്ഞുമോന്‍,റാഫിഫസല്‍, സിയാദ് എന്നിവര്‍ അഭിനയിക്കുന്നു.

അയ്മനം സാജന്‍

Related posts

Comments

Powered by Facebook Comments

Leave a Reply

Your email address will not be published. Required fields are marked *

alanya escort isparta escort samsun escort mugla escort