Breaking News
Ayurvedic
ads
  • പേന്‍ശല്യം മാറാന്‍

    കറിവേപ്പിന്റെ കുരുചതച്ചിട്ടു എണ്ണകാച്ചി കുളിക്കുക. ...

    കറിവേപ്പിന്റെ കുരുചതച്ചിട്ടു എണ്ണകാച്ചി കുളിക്കുക. ...

    Read more
  • മുടി വളരാന്‍

    മുടി വളരുതിന് പൂവാന്‍ കുരുന്നില ഇട്ടു എണ്ണകാച്ചി തലയില്‍ തേച്ച് കുളിക്കുക. ...

    മുടി വളരുതിന് പൂവാന്‍ കുരുന്നില ഇട്ടു എണ്ണകാച്ചി തലയില്‍ തേച്ച് കുളിക്കുക. ...

    Read more
  • മുഖക്കുരു, കാര എന്നിവ ശമിക്കാന്‍

    ഉളളി അരിഞ്ഞ് ചെറുനാരങ്ങാ നീരില്‍ ചേര്‍ത്ത് കിടക്കാന്‍ നേരം മുഖത്ത് പുരട്ടി രാവിലെ ചെറുപയര്‍പൊടിയും വെളളവു ...

    ഉളളി അരിഞ്ഞ് ചെറുനാരങ്ങാ നീരില്‍ ചേര്‍ത്ത് കിടക്കാന്‍ നേരം മുഖത്ത് പുരട്ടി രാവിലെ ചെറുപയര്‍പൊടിയും വെളളവും ഉപയോഗിച്ച് കഴുകി കളയുക. കുറച്ചു ദിവസം ഇത് പതിവാക്കിയാല്‍ മുഖക്കുരുവും കാരയും മാറിക്കിട്ടും. ...

    Read more
  • അലര്‍ജ്ജിക്ക്

    അലര്‍ജ്ജിക്ക് മാറാന്‍ മഞ്ഞള്‍, ഉപ്പ്, കറിവേപ്പില ഇവയിട്ടു ചൂടാക്കിയ വെളളത്തില്‍ കുളിക്കുക. ...

    അലര്‍ജ്ജിക്ക് മാറാന്‍ മഞ്ഞള്‍, ഉപ്പ്, കറിവേപ്പില ഇവയിട്ടു ചൂടാക്കിയ വെളളത്തില്‍ കുളിക്കുക. ...

    Read more
  • നല്ല നിറം ലഭിക്കാന്‍

    ശരീരത്തിന് നിറം ലഭിക്കാന്‍ ക്യാരറ്റും നാരങ്ങാ നീരും തേനും ചേര്‍ത്ത് കഴിക്കുക. ...

    ശരീരത്തിന് നിറം ലഭിക്കാന്‍ ക്യാരറ്റും നാരങ്ങാ നീരും തേനും ചേര്‍ത്ത് കഴിക്കുക. ...

    Read more
  • കാതുകുത്ത് പഴുത്താല്‍

    കാതു കുത്തിയതിനോ മൂക്കു കുത്തിയതിനോ ചുറ്റും ചുവന്നു പഴുത്താല്‍ കായം വെളളത്തില്‍ കുതിര്‍ത്തി അരച്ചു പുരട്ട ...

    കാതു കുത്തിയതിനോ മൂക്കു കുത്തിയതിനോ ചുറ്റും ചുവന്നു പഴുത്താല്‍ കായം വെളളത്തില്‍ കുതിര്‍ത്തി അരച്ചു പുരട്ടുക. ...

    Read more
  • കൈമുട്ടിലെ കറുപ്പിന്

    കൈമുട്ടിലെ കറുപ്പു നിറം മാറാന്‍ പാല്‍പ്പാടയും മഞ്ഞള്‍പൊടിയും തുളസിയില അരച്ചതും യോജിപ്പിച്ച് പുരട്ടി 1 മണി ...

    കൈമുട്ടിലെ കറുപ്പു നിറം മാറാന്‍ പാല്‍പ്പാടയും മഞ്ഞള്‍പൊടിയും തുളസിയില അരച്ചതും യോജിപ്പിച്ച് പുരട്ടി 1 മണിക്കൂര്‍ കഴിഞ്ഞ് കഴുകി കളയുക. ...

    Read more
  • ചര്‍മ്മത്തിന് തിളക്കം ലഭിക്കാന്‍

    ഒരു തക്കാളിയുടെ നീര് മുഖത്തു പുരട്ടി ഉണങ്ങിക്കഴിയുമ്പോള്‍ കഴുകുക. മുഖചര്‍മ്മത്തിന് നല്ല തിളക്കം ലഭിക്കും. ...

    ഒരു തക്കാളിയുടെ നീര് മുഖത്തു പുരട്ടി ഉണങ്ങിക്കഴിയുമ്പോള്‍ കഴുകുക. മുഖചര്‍മ്മത്തിന് നല്ല തിളക്കം ലഭിക്കും. ...

    Read more
  • മുഖം തിളങ്ങാന്‍

    കാരറ്റ് നന്നായി അരച്ച് പാലും മുട്ടയുടെ മഞ്ഞയും ചേര്‍ത്ത് മുഖത്ത് പുരട്ടി ഉണങ്ങുമ്പോള്‍ കഴുകികളയുക. മുഖത്ത ...

    കാരറ്റ് നന്നായി അരച്ച് പാലും മുട്ടയുടെ മഞ്ഞയും ചേര്‍ത്ത് മുഖത്ത് പുരട്ടി ഉണങ്ങുമ്പോള്‍ കഴുകികളയുക. മുഖത്തിന് നല്ല തിളക്കം ലഭിക്കും. ...

    Read more
  • കരുവാളിപ്പ് മാറാന്‍

    കഠിനമായ വെയില്‍ കൊണ്ടതിനുശേഷം വെളളത്തില്‍ കുറച്ചു മോരുചേര്‍ത്ത് മുഖത്തും കഴുത്തിലും ധാരകോരുക. ...

    കഠിനമായ വെയില്‍ കൊണ്ടതിനുശേഷം വെളളത്തില്‍ കുറച്ചു മോരുചേര്‍ത്ത് മുഖത്തും കഴുത്തിലും ധാരകോരുക. ...

    Read more
alanya escort isparta escort samsun escort mugla escort