Breaking News

സൗന്ദര്യവും ഉറക്കവും

Date:
malayalam-vaarthakal-beauty-sleep
സൗന്ദര്യവും ഉറക്കവും

സുഖകരമായ ഉറക്കം എല്ലാവര്‍ക്കും പറഞ്ഞിട്ടില്ല, പക്ഷെ സൗന്ദര്യം
പറഞ്ഞിട്ടുള്ളത് അത്തരക്കാര്‍ക്കാണ്. നല്ല ഉറക്കം ആസ്വദിക്കുന്നവരെ (സ്ത്രീകളെ) ശ്രദ്ധിച്ചോളൂ,  
 
അവര്‍ നല്ല ഉന്മേഷവതികളായിരിക്കും, അതിലേറെ പ്രസന്നമുഖഭാവം കാത്തുസൂക്ഷിക്കുന്നവരും. തീര്‍ച്ചയായും  ഒരു സ്ത്രീ സുന്ദരി ആണെങ്കില്‍ അവള്‍ ഉറക്കം  ആസ്വദിക്കുന്നവളായിരിക്കും.
 
നല്ല ഉറക്കവും മുഖ സൌന്ദര്യവും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. എല്ലാ ദിവസവും ഉറങ്ങുന്നതിനു മുന്‍പ് സൌന്ദര്യ സംരക്ഷണ തല്‍പ്പരരായ സ്ത്രീകള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കുന്നത് നല്ലതാണ്. ചെറുചൂടുവെള്ളത്തില്‍
കയ്യും കാലും മുഖവും കഴുകുക,
 
ഏതാനും നിമിഷങ്ങള്‍ക്കുശേഷം ഉണങ്ങിയ തുണികൊണ്ട് തുടച്ചു വൃത്തിയാക്കുക, ഈ പ്രവൃത്തി നിരന്തരം തുടരുന്നവര്‍ക്കു നല്ല ഉറക്കം സാധ്യമാകും.
 
സുഖ നിദ്ര പ്രദാനം ചെയ്യുന്ന മറ്റു ചില ലളിത മാര്‍ഗങ്ങള്മുണ്ട്.സ്ത്രീകളുടെ ആരോഗ്യ സംരക്ഷണത്തിനും മുഖ സൌന്ദര്യത്തിനും നല്ല ഉറക്കം ഒരു അനിവാര്യ ഘടകമാണ്.

Related posts

Comments

Powered by Facebook Comments

Leave a Reply

Your email address will not be published. Required fields are marked *

alanya escort isparta escort samsun escort mugla escort