Breaking News

ലോകോത്തരമായ പ്യുഷേ കാറുകളുടെ വശ്യതയാര്‍ന്ന ശ്രേണിയിലേക്ക് ഇപ്പോള്‍ ഇതാ സിങ്ങര്‍ 911, സഞ്ചാര വീഥികളുടെ നവ രോമാഞ്ചം. അമേരിക്കയിലെ കാലി ഫോര്‍ണിയയില്‍ ഹസ്ത നിര്‍മ്മിതമായ ഈ കാര്‍ ഒരു പക്ഷെ ചരിത്രം സൃഷ്ടിച്ചാല്‍ അല്‍ഭുതപ്പെടാനില്ല. 964 സീരീസിലുള്ള പ്യുഷേ കാറുകളെ അടിസ്ഥാനമാക്കിയാണ് സിങ്ങര്‍ 911 നിര്‍മിച്ചിരിക്കുന്നത്.ഒരു സംഘം എന്‍ജിനീയര്‍മാരും മാസ്റ്റര്‍ ക്രാഫ്റ്റ്മേന്‍മാരും ഇതിന്‍റെ പിന്നില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. കോടീശ്വര ഗണത്തില്‍പെട്ടവര്‍ക്ക് മാത്രമേ സിങ്ങര്‍ 911 സ്വന്തമാക്കാനാകൂ. കാറുകളില്ലാത്ത ഒരു ലോകത്തെക്കുറിച്ചു നമുക്ക്  ചിന്തിക്കാനാകാത്ത ഇന്നത്തെ ആധുനിക ലോകത്ത് വശ്യ പ്രതാപമാര്‍ന്ന കാറുകള്‍ക്ക് പ്രസക്തി ഒരിക്കലും നഷ്ടമാകുന്നില്ല..
Paguvakuka

Related posts

Comments

Powered by Facebook Comments

Leave a Reply

Your email address will not be published. Required fields are marked *

alanya escort isparta escort samsun escort mugla escort