Breaking News

സ്വയം നിയന്ത്രിത കാറുകളുടെ, അപകടമില്ലാത്ത ലോകത്ത് അമേരിക്കന്‍ സ്പര്‍ശം ..

Date:
malayalamvaarthakal,Malayalam news,latest malayalam news, malayalam trending today,malayalam E news, latest malayalam, kerala politics, malayalam online news, today malayalam news,malayalamvarthakal, malayalam e books,malayalam cinema news,malayalam entertainments, kerala food,malayalam magazine

അമേരിക്കന്‍ ഗതാഗത വകുപ്പ് ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ഒരു അനിവാര്യതയെ മുറുകെ പുണരുകയാണ്. സ്വയം നിയന്ത്രിത കാറുകള്‍ വിപണിയിലിറക്കി വാഹാപകടം കുറയ്ക്കാനുള്ള വ്യഗ്രതയിലാണ് അവര്‍. ഫെഡ്‌റല്‍ മോട്ടോര്‍ വാഹന സുരക്ഷിത മാര്‍ഗങ്ങളെ അവര്‍ കാറുകളുടെ സ്വയം നിയന്തിത നൂതന സാങ്കേതിക ശാസ്ത്രവുമായി സമന്വയിപ്പിക്കാനുള്ള ശ്രമത്തിലാണ്.അതിശയിക്കാനൊന്നുമില്ല 1966  മുതല്‍ FMVSS നിലവിലുണ്ട്., കാറുകള്‍ മനുഷ്യന്‍ തന്നെ  കൈവശം വച്ചു നിയന്ത്രിക്കെണ്ടതാണെന്ന കാര്യത്തില്‍ സംശയം വേണ്ട. കാറുകളുടെ സാങ്കേതിക ശാസ്ത്രത്തില്‍ വരുന്ന മുന്നേറ്റങ്ങള്‍ എല്‍ കാര്യത്തിലും ഒരുപോലെയല്ല. കാറുകളുടെ കാര്യത്തില്‍ ഇപ്പോള്‍ നിലവിലുള്ള സുരക്ഷിത മനദണ്ടങ്ങള്‍, അത്യന്താധുനിക കാറുകളുടെ ഏറ്റവും നവീനവുമായ ഫീച്ചരുകലുമായി പൊരുത്തപ്പെടുന്ന കാര്യം അസാധ്യമാണ്. അതു വാഹന മോഷണം, വാഹനം സ്ഥാലം മാറ്റല്‍ എന്നത് പോലെ ചെറിയ  വാഹന ബ്രെയ്ക്ക് സിസ്റ്റവുമായും ബന്ധപ്പെട്ടിരിക്കുന്നു.

(തുടരും)

സ്വന്തം ലേഖകൻ

Paguvakuka
 

Related posts

Comments

Powered by Facebook Comments

Leave a Reply

Your email address will not be published. Required fields are marked *

alanya escort isparta escort samsun escort mugla escort