Breaking News

ലോകത്തിലെ യുവതലമുറയിലെ സമ്പന്ന വിഭാഗം ഇപ്പോള്‍ ജീവിതം ആഘോഷിക്കുകയാണ്, കാറുകള്‍ എക്കാലത്തും യുവ തലമുറയുടെ ഹരമാണേന്നിരിക്കെ നാലു ചക്രത്തിന്‍റെ സഞ്ചാര സാഹസവും യാത്രാ സുഖവും ഒഴിവാക്കിക്കൊണ്ടുള്ള ഒരു ജീവിതം അവര്‍ക്ക് സങ്കല്‍പ്പിക്കാനാവില്ല. അതുകൊണ്ടുതന്നെ കാനഡയിലെ ടൊറന്റോ ഓട്ടോ ഷോ 2016 ഏറെ പ്രാധാന്യം അര്‍ഹിക്കുന്നു. ഇനി ശ്രദ്ധിക്കൂ കോടികള്‍ വിലമതിക്കുന്ന “പഗാനി ഹുവൈറ” (PAGANI HUAYRA) കാറിന്‍റെ അത്യപൂര്‍വ സൌന്ദര്യവും സാങ്കേതികത്തികവും.

പഗാനി ഹുവൈറ (PAGANI HUAYRA)

രണ്ടു ചിറകുകള്‍ പോലെ ഉയര്‍ത്താനാകുന്ന വാതിലുകള്‍ (Doors) പഗാനി ഹുവൈരയുടെ എടുത്തു പറയേണ്ട്  സവിശേഷതയാണ്‌. പറന്നു ഒതുങ്ങിയ ആകര്‍ഷകമായ മുഖശ്രീയോട് കൂടി പഗാനി ഹുവൈര ഒരു പക്ഷെ കാറുകളുടെ ലോകത്ത് വിസ്മയാവതാരമായി തീര്‍ന്നാല്‍ അതില്‍ അല്‍പം പോലും കുറ്റം പറയാനാവില്ല. ഇതിന്റെ വില കേട്ടാല്‍ ഞെട്ടിപ്പോകുമെങ്കിലും വിപണണ രംഗത്ത്,  കോടീശ്വര സാന്നിധ്യം ഈ വിശേഷ കാറിനെ ചൂടപ്പം പോലെ വിറ്റഴിക്കും. വില പറയും മുന്‍പ് കേള്‍ക്കാന്‍ അല്‍പ്പം തയ്യാറെടുപ്പ് വേണം കേട്ടോ. വില 2 കോടി യു.എസ് ഡോളര്‍. അതായതു വെറും 100 കോടി രുപയോളമേ വരൂ.എന്‍ജിനീയറിംഗ് ബൌദ്ധികതയുടെ ഉത്തമ പ്രകടനമാണ് ഈ അത്ഭുത വാഹനം. ഇതിന്‍റെ സസ്പെന്ഷന്‍ ആം മോഡേണ്‍ ആര്‍ട്ട്‌ മ്യുസിയത്തില്‍ സൂക്ഷിച്ചിട്ടുണ്ട്. സ്വിസ് വാച്ച് നിര്‍മാതാക്കളാണ് ഈ കാറിന്‍റെ ഡാഷ് സ്വിച്ച് ഗിയര്‍ നിര്‍മിച്ചിരിക്കുന്നത്
Paguvakuka

Related posts

Comments

Powered by Facebook Comments

Leave a Reply

Your email address will not be published. Required fields are marked *

alanya escort isparta escort samsun escort mugla escort