Breaking News

ഇന്ത്യന്‍ റോഡുകളില്‍ ആഡംബരത്തിന്‍റെ ഓഡി വിളംബരം..

Date:

ഓട്ടോ എക്സ്പോ 2016 ല്‍, തലയെടുപ്പിന്‍റെ മുഖ മുദ്രയുമായി ഓഡി 8 എല്‍ സെക്യൂരിറ്റി  തിളങ്ങി  ഇക്കൊല്ലം റോഡുകളില്‍ വെല്ലുന്ന കാന്തിയുടെ സഞ്ചാര സൗഭാഗ്യമൊരുക്കും. ഓഡി  ഇന്ത്യയുടെ ഉത്തമ നിര്‍മ്മിതികൊണ്ട് ആരെയും വശീകരിക്കുന്ന ഓഡി 8 സെക്യൂരിറ്റി കാറുകള്‍ വാഹന പ്രേമികളുടെ ഇടയില്‍ ചര്‍ച്ചാ വിഷയമാകുമെന്നതില്‍ സംശയം വേണ്ട. ഇതിന്‍റെ പ്രത്യേകതകള്‍ ആരിലും താല്പര്യമുണര്‍ത്തും. സമ്പന്നരും, അതി സമ്പന്നരും പെരുകി വരുന്ന ഇന്ത്യയിലെ ഇന്നത്തെ സാഹചര്യത്തില്‍ ഓടി കാറുകള്‍ക്ക് വര്‍ധിച്ച പ്രസക്തിയുണ്ട്. ഇതിന്‍റെ വില  9.15 കോടി (ഒമ്പതേ കാല്‍ കോടി) രൂപയാണ്. ജര്‍മന്‍ സാങ്കേതികത്തികവിന്‍റെ ഉത്തമ പ്രതീകമായ ഓഡി 8 L സെക്യൂരിറ്റി സ്വന്തമാകാന്‍ പണച്ചിലവേറെ വരുമെങ്കിലും അതിനര്‍ഹരായവര്‍ ഇന്ത്യയില്‍ ധാരാളമുണ്ട്.

Paguvakuka

Related posts

Comments

Powered by Facebook Comments

Leave a Reply

Your email address will not be published. Required fields are marked *

alanya escort isparta escort samsun escort mugla escort