Breaking News

നാലുചക്ര രാജകീയ പ്രതാപം, വാഹന പ്രേമികളുടെ മനസുകളെ തട്ടിയുണര്‍ത്താന്‍ വീണ്ടും വരവായ്..

Date:
malayalamvaarthakal,Malayalam news,latest malayalam news, malayalam trending today,malayalam E news, latest malayalam, kerala politics, malayalam online news, today malayalam news,malayalamvarthakal, malayalam e books,malayalam cinema news,malayalam entertainments, kerala food,malayalam magazine

ഈ വരുന്ന സെപ്റ്റംബര്‍ മാസം വരെ കാത്തിരിക്കൂ,  മെഴ്സിഡസ് ബെന്‍സിന്‍റെ ഏറ്റവും പുതിയ പതിപ്പു AMG E 43 സ്വന്തമാക്കാന്‍ ചെറിയ മാസങ്ങളുടെ ഇടവേള മാത്രം കാത്തിരുന്നാല്‍ മതി. AMG യോടു തീവ്ര പ്രണയമുള്ളവര്‍ക്ക് ഇതൊരു സന്തോഷ വാര്‍ത്തയായിരിക്കും. 2016 സെപ്തംബറില്‍ ലാഞ്ചു ചെയ്യുന്ന, ആഡാംബരത്തിന്‍റെ  പ്രൌഡ പ്രതീകമായ AMGE 43  ഏതൊരു വാഹന പ്രേമിയെയും തൃപ്തിപ്പെടുത്തും വിധമുള്ള രൂപകല്പ്പനയിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. ജര്‍മന്‍ സംഭാവനയായ മെഴ്സിഡസ് ബെന്‍സ് ലോകത്തെ എക്കാലത്തെയും മികച്ച വാഹനമായി ഇപ്പോഴും മുന്‍ നിരയിലാണ് നിലകൊള്ളുന്നത്. റോഡപകടങ്ങളില്‍  നിന്നും മുന്‍ സീറ്റിലിരിക്കുന്നവരെ രക്ഷിക്കാനുള്ള സാങ്കേതിക സംവിധാനത്തോടെ നിര്‍മിതമായ ബെന്‍സ് കാറുകള്‍ സമൂഹത്തിലെ സമ്പന്ന വിഭാഗത്തിന്‍റെ ദൌര്‍ബല്യമാണ്.  ഇതിന്‍റെ വില്പന 2016 ജൂണില്‍ റിലീസായതാനെങ്കിലും വിപണനം ഈ വരുന്ന സെപ്ടംബര്‍ മാസം മുതലേ ആരംഭിക്കൂ.

സ്വന്തം ലേഖകൻ

Paguvakuka
 

Related posts

Comments

Powered by Facebook Comments

Leave a Reply

Your email address will not be published. Required fields are marked *

alanya escort isparta escort samsun escort mugla escort