Breaking News

ലോകം ആധുനികോത്തരതയുടെ പാരമ്യത്തിലാണ്, ടൊറന്‍ടോ ഓട്ടോ എക്സ്പോ 2016 ലേക്ക് ഒന്ന് കണ്ണോടിച്ചാല്‍ നാം, സ്തബ്ധരായിപ്പോകും. കാഴ്ച്ചയില്‍ സുന്ദരമായ അത്യാഡംബര കാറുകളുടെ, പര കോടികളുടെ  ഉത്സവമാണ് കാനഡയില്‍.

ഫോര്‍ഡ് റാപ്ടര്‍

ഫോര്‍ഡിന്‍റെ ഏററവും പരിഷ്കരിച്ച പതിപ്പാണ്‌ റാപ്ടര്‍ – ഫോര്‍ഡ് എഫ് 150. ( FORD –F 15O) രേസ് ട്രക്കുകളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ഫോര്‍ഡ് കമ്പനി റാപ്ടര്‍ നിര്‍മിച്ചിരിക്കുന്നത്. ഫോര്‍ഡിന്‍റെ 2016 ലെ ആത്യന്തികമായ വാഹനാവതാരമാണ്. റാപ്ടര്‍ സാഹസികരായ ഡ്രൈവര്‍മാര്‍ക്ക് ഹരമായിരിക്കും, കാരണം ഇത് മോട്ടോര്‍സൈക്കിള്‍ ജംപിംഗ് പോലെ ഉയരത്തില്‍ ചാടിക്കുവാന്‍ പറ്റും വിധം MOTTO CROSS STYLE MSSHIERY മെഷിനറി സംവിധാനത്തിന്റെ സഞ്ചാര ഉല്പന്നമാണ്. ഇക്കാരണം കൊണ്ടുതന്നെ ചെറുപ്പക്കാരായവര്‍ക്ക് ഫോര്‍ഡ് രാപ്ടര്‍ പ്രിയങ്കരമായിരിക്കും. ടൊറടോ എക്സ്പോയില്‍ ഫോര്‍ഡ് റാപ്ടര്‍ എന്തുകൊണ്ടും ശ്രദ്ധെയമായിരുന്നു.

Paguvakuka

Related posts

Comments

Powered by Facebook Comments

Leave a Reply

Your email address will not be published. Required fields are marked *

alanya escort isparta escort samsun escort mugla escort