Breaking News

സോഷ്യല്‍ മീഡിയ മാര്‍ക്കറ്റിംഗ് ട്രെണ്ടിന്‍റെ പ്രസക്തി ഇനിയും തുടരും, അതിന്‍റെ സാധ്യതകള്‍ ഇപ്പോഴും ഇവിടെത്തന്നെ ..

Date:
malayalamvaarthakal,Malayalam news,latest malayalam news, malayalam trending today,malayalam E news, latest malayalam, kerala politics, malayalam online news, today malayalam news,malayalamvarthakal, malayalam e books,malayalam cinema news,malayalam entertainments, kerala food,malayalam magazine

ഫേസ് ബുക്ക്‌ ഒരു രാജ്യമായിരുന്നെങ്കില്‍, ലോകത്തില്‍ ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള ദേശവും ഫേസ് ബുക്ക്‌ തന്നെയാകുമായിരുന്നു. 2016 ജനുവരിയിലെ ഫേസ് ബുക്ക്‌ അംഗസംഖ്യയുടെ സ്ഥിതിവിവര കണക്കു പ്രകാരം ലോകത്തിലാകമാനമായി 1.55 ബില്ല്യന്‍ അംഗങ്ങളുണ്ട്‌. ഫേസ് ബുക്ക്‌ ആദ്യമായി തുടങ്ങിയപ്പോള്‍ പലരും കരുതിയത്‌, പലതും പോലെ ഇതും വെറുമൊരു ആശയ ഭ്രാന്താനെന്നാണ്. (അധികം വൈകാതെ കെട്ടടങ്ങിപ്പോകും എന്ന് തന്നെ) പക്ഷെ എന്താണ് സംഭവിച്ചതെന്നു ലോകം കണ്ടറിഞ്ഞു. ഫേസ് ബുക്ക്‌ ഡിജിറ്റല്‍ ലോകത്ത് വന്‍ വിജയമായി. ചെറിയ്യ കാലയളവില്‍തന്നെ ഫേസ് ബുക്ക്‌ സോഷ്യല്‍ മീഡിയയുടെ  പ്രകാശിക്കുന്ന മുഖമായിത്തീര്‍ന്നു. ഇന്ന് വിപണന വിജയത്തിനായി ഒരാള്‍ ഫേസ് ബുക്ക്‌ ഉപയോഗിക്കുന്നില്ലെങ്കില്‍ അയാള്‍ ജീവിക്കുന്നത് പ്രാചീന യുഗത്തിലാണ്. (ഡിനോസരുകള്‍ ജീവിച്ചിരുന്ന കാലം). കാരണം.

  • ലോകത്തില്‍ ഇന്‍റെര്‍നെറ്റ് ഉപയോഗിക്കുന്ന 75% ആളുകളും സോഷ്യല്‍ സോഷ്യല്‍ മീഡിയയുടെ പ്രയോജനം അനുഭവിക്കുന്നുണ്ട്. അതാകട്ടെ, രണ്ടു ബില്ല്യനിലും (2 billyan) അധികം ആളുകളുണ്ട്.
  • 90 % യു.എസ് കമ്പനികളും തങ്ങളുടെ വിപണനതന്ത്രത്തിന്‍റെ ഭാഗമായി സോഷ്യല്‍ മീഡിയയെ ആശ്രയിക്കുന്നുണ്ട്.

വെറുമൊരു “ ആശയഭ്രാന്തു” മാത്ര്മാണെന്നു കരുതിയ ഫേസ് ബുക്ക്‌ എങ്ങിനെയാണ് ഇക്കാലത്തിന്‍റെ ട്രെണ്ടായിത്തീര്‍ന്നത്? എന്ന് മാത്രമല്ല ആ ട്രെന്‍ഡ് എങ്ങിനെ ഒഴിച്ചുകൂടാനാകാത്ത ഒരു ആവശ്യമായി പരിണമിച്ചു?നമുക്കെല്ലാം അറിയാം സോഷ്യല്‍ മീഡിയ നാം കേള്‍ക്കാത്ത മാര്‍ഗങ്ങളില്‍ കൂടിയും ബ്രാന്‍ഡ്‌വിജയത്തിനായി ബിസിനസ്സുകാര്‍ ഉപയോഗിക്കുന്നുണ്ട്. പുതിയ സാങ്കേതികശാസ്ത്രങ്ങള്‍ പുതിയ പരീക്ഷണങ്ങള്‍ക്ക് ജന്മം നല്‍കുന്നുണ്ട്. മുന്‍ ഡാറ്റാ പ്രകാരം അടുത്തയിടെ പ്രചാരത്തിലായ സോഷ്യല്‍ മീഡിയ ആശയങ്ങള്‍ പലതും ട്രെണ്ടായിത്തീര്‍ന്നുവെന്നാണ്.

ഇതാ (4) നാല് ട്രെണ്ടുകള്‍: അവ വാക്കുകള്‍(അക്ഷര) വിപണനം ചെയ്യുന്നവര്‍ ഏകീകരിച്ചു കഴിഞ്ഞു

malayalamvaarthakal,Malayalam news,latest malayalam news, malayalam trending today,malayalam E news, latest malayalam, kerala politics, malayalam online news, today malayalam news,malayalamvarthakal, malayalam e books,malayalam cinema news,malayalam entertainments, kerala food,malayalam magazine
FB live streaming tool malayalam

1.ലൈവ് സ്ട്രീമിംഗ് വീഡിയോ..

ഈ പുസ്തകത്തില്‍ (പ്രസ്താവ്യങ്ങളില്‍) ഉപയോക്താവിന്‍റെ (ഉപഭോക്താവല്ല) പരിചയസമ്പത്തിന്‍റെ പശ്ചാത്തലത്തില്‍ “ബ്രിയാന്‍ സോലിസ്” ബ്രാന്‍ഡ്‌ മാര്‍ക്കറ്റിങ്ങിനെക്കുറിച്ചു ചര്‍ച്ച ചെയ്യുന്നുണ്ട്. അദ്ദേഹം പറയുന്നത് അല്ലെങ്കില്‍ വ്യക്തമായും സൂചിപ്പിക്കുന്നത് സത്യത്തോടു ഏറെ അടുത്ത് നില്‍ക്കുന്ന കാര്യങ്ങളാണ്. കമ്പനികള്‍ തങ്ങളുടെ വിപണന തന്ത്രത്തിന്‍റെ ഭാഗമായി “ലൈവ് സ്ട്രീമിംഗ് വീഡിയോ” ഉപയോഗിക്കുന്നത് ഒരു സ്വാഭാവികമായ നിബന്ധന പോലെ, ബിസിനസ്സിന്‍റെ ഭാഗമായിത്തീര്‍ന്നിര്‍ക്കുന്നു. അവര്‍ക്ക് വിപണിയില്‍ തങ്ങളുടെ ശക്തമായ സാന്നിദ്ധ്യമറിയിക്കാന്‍ ലൈവ് സ്ട്രീമിംഗ് വീഡിയോ പ്രയോജനപ്പെടുന്നു. നിങ്ങള്‍ പെരിസ്കോപ് പ്രയോജനപ്പെടുത്തിയിട്ടില്ലങ്കില്‍ ഒന്ന് ശ്രമിക്കൂ. അത് അടുത്ത കാലത്ത് ട്വിറ്റെര്‍ വാങ്ങിക്കുകയുണ്ടായി. പെട്ടെന്നുതന്നെ അത് ഒരു വിപണന ഉപകരണം (MARKETING TOOL) എന്ന നിലക്ക് ജനസമ്മതി (പ്രചുര പ്രചാരം) നേടി. അതുപോലെ ഫേസ് ബുക്കും തങ്ങളുടെ സ്വന്തം  “വീഡിയോ സ്ട്രീം” ലാഞ്ച് ചെയ്തു. (ഇതും ഒരു മാര്‍ക്കെറ്റിങ്ങു ടൂള്‍ ആണ്.

(തുടരും)

സ്വന്തം ലേഖകൻ

Paguvakuka

Related posts

Comments

Powered by Facebook Comments

Leave a Reply

Your email address will not be published. Required fields are marked *

alanya escort isparta escort samsun escort mugla escort