Breaking News

യുവിയുടെ മാന്ത്രിക പ്രകടനത്തെ മോഹന്‍ലാല്‍ ഒരുപാട് ഇഷ്ടപ്പെടുന്നു.അദ്ദേഹം യുവിക്ക് എല്ലാ നന്മകളും നേര്‍ന്നു

Date:
malayalamvaarthakal-news-mohanlal-on-yuvi's-retirement

യുവിയുടെ മാന്ത്രിക പ്രകടനത്തെ മോഹന്‍ലാല്‍ ഒരുപാട് ഇഷ്ടപ്പെടുന്നു.അദ്ദേഹം യുവിക്ക് എല്ലാ നന്മകളും നേര്‍ന്നു

ന്തര്‍ദ്ദേശീയ ക്രിക്കറ്റില്‍ നിന്നും വിരമിക്കുന്ന യുവരാജ് സിംഗിന്‍റെ കളിക്കളത്തിലെ മാന്ത്രിക പ്രകടനത്തെ ഒരുപാട് ഇഷ്ടപ്പെടുന്നയാളാണ് മലയാള സിനിമയിലെ സൂപ്പര്‍ താരം മോഹന്‍ലാല്‍. അദ്ദേഹം യുവിക്ക് എല്ലാ നന്മകളും സര്‍വ ഐശ്വര്യങ്ങളും നേര്‍ന്നു. മുബൈയില്‍ വച്ചു ഒരു പത്ര സമ്മേളനത്തില്‍ യുവരാജ് സിംഗ് തന്‍റെ റിട്ടയര്‍മെന്റ് പ്രഖ്യാപിച്ചു. ക്രിക്കറ്റില്‍ അടങ്ങാത്ത അഭിവാഞ്ചയുള്ള ഒരാളെന്ന നിലയില്‍ മലയാളത്തിന്‍റെ സൂപ്പര്‍ സ്റ്റാര്‍ തന്‍റെ ട്വീട്ടര്‍ അക്കൌണ്ടില്‍ യുവരാജ് സിംഗ് ഇന്ത്യയിലെ ഒന്നാംതരം ക്രിക്കറ്റര്‍ ആണെന്ന് പോസ്റ്റ്‌ ചെയ്തു.

മോഹന്‍ ലാല്‍ തുടര്‍ന്ന് ഇങ്ങിനെയെഴുതി “ കളിക്കളത്തില്‍ താങ്കള്‍ ക്രിക്കറ്റിലെ മാന്ത്രികനായിരുന്നു, ഒരുപാട് നന്ദി യുവി” താങ്കള്‍ക്കു ഭാവിയില്‍ എല്ലാ നന്മകളും നേരുന്നു. ഏകദേശം പതിനേഴ് വര്‍ഷങ്ങളോളം ഇന്ത്യക്ക് വേണ്ടി അന്തര്‍ദ്ദേശീയ ക്രിക്കറ്റില്‍ കളിച്ചിട്ടുള്ള യുവരാജ് സിംഗ് എക്കാലവും ഇന്ത്യന്‍ ക്രിക്കറ്റിലെ മികച്ച കളിക്കാരില്‍ ഒരാളായിരുന്നു. മോഹന്‍ ലാലിന്റെ ട്വീറ്റിനു തൊട്ടുതാഴെ ആയിര്ണക്കിന് യുവരാജ് ആരാധകര്‍ അവരുടെ അഭിപ്രായങ്ങള്‍ ട്വീറ്റ് ചെയ്തു.

Related posts

Comments

Powered by Facebook Comments

Leave a Reply

Your email address will not be published. Required fields are marked *

alanya escort isparta escort samsun escort mugla escort