Breaking News

തെക്കന്‍ ജപ്പാനില്‍ ഭൂകമ്പം, സുനാമി ഭീഷണിയില്ല

Date:
MALAYALAM-vaarthakal-south-japanes-earth-quick

തെക്കന്‍ ജപ്പാനില്‍ ഭൂകമ്പം, സുനാമി ഭീഷണിയില്ല

പ്പാന്‍കാര്‍ക്ക് പ്രകൃതി ദുരന്തങ്ങള്‍ അനുഭവിച്ചു നല്ല ശീലമാണ്. അതുകൊണ്ടുതന്നെ ലോകത്തില്‍ ഏറ്റവും സഹനശക്തിയും അതി ജീവനോല്സുകതയുള്ള ജനതയായി അവര്‍ മാറിക്കഴിഞ്ഞു. ഇന്ന് വെള്ളിയാഴ്ച രാവിലെ അവര്‍ റിക്ടര്‍ സ്കെയിലില്‍ 6.3 മാഗ്നിട്യൂട് രേഖപ്പെടുത്തിയ ഒരു ഭൂകമ്പം, ഉണ്ടായി. ഇത് അമേരിക്കന്‍ ജിയോളോജിക്കല്‍ പ്രകാരമുള്ള അറിയിപ്പാണ്. എന്നാല്‍ സുനാമി ഭീഷണിയില്ലെന്ന് ജാപ്പനീസ് വൃത്തങ്ങള്‍ അറിയിച്ചു. ഇന്ന് രാവിലെ 8.48 നായിരുന്നു ഭൂകമ്പം ഉണ്ടായത്. സുനാമിക്കുള്ള സാധ്യത ഇല്ലാത്തതാണ് അവരെ സംബന്ധിച്ച ഏക ആശ്വാസം.

ജപ്പാന്റെ വളരെ പ്രത്യേകതകളുള്ള മണ്ണിന്റെ ഉപരിതലത്തിന്റെ ഖടനയുടെ സ്വഫാവംകൊണ്ട് എല്ലാ വര്‍ഷവും ജപ്പാന്‍ നിരവധി ഭൂകമ്പങ്ങള്‍ക്ക് വിധേയമാകാറുണ്ട്. ഓരോ പതിനഞ്ചു മിനിട്ടിലും ഓരോ ചിരിയ ഭൂകമ്പങ്ങള്‍ എല്ലാ ദിവസവും സംഭവിച്ചു കൊണ്ടിരിക്കുന്ന ഒരു രാജ്യമാണ് ജാപ്പനീസ് ദ്വീപുകള്‍. ലോകത്തില്‍ ഇത്രയധികം ചെറുത്തു നില്‍പ്പും അതിജീവബ ശക്തിയുമുള്ള മറ്റൊരു ജനവിഭാഗമുണ്ടാകില്ല. ഏതാനും വര്ഷം മുന്പുണ്ടായ സുനാമി ടോക്കിയോ നഗരം പാടെ ഇല്ലാതാക്കിയെങ്കിലും അവര്‍ വീണ്ടും ഉയര്ത്തെഴുന്നേറ്റു. ഇപ്പോഴത്തെ ടോക്കിയോ നഗരം പഴയതിലും ഗംഭീരം. ജപ്പാന്‍കാര്‍ ലോകത്തിലെ ഏറ്റവും പരിശ്രമശാലികളായ ജനവിഭാഗമാണ്‌.

വെള്ളിയാഴ്ചയുണ്ടായ ഭൂകമ്പത്തെത്തുടര്‍ന്ന് ജപ്പാനിലെ ദുരന്ത നിവാരണ വകുപ്പ് അതീവ ജാഗ്രതയിലാണ്. നിരന്തരം പ്രകൃതി ദുരന്തങ്ങള്‍ അനുഭവിക്കുന്നത് കൊണ്ട് ജപ്പാന്‍ ജനത എപ്പോഴും എന്തിനും തയ്യാറാണ്. എന്ന് വച്ചാല്‍ പ്രകൃതി ദുരന്തങ്ങളോടുള്ള അവരുടെ സമീപനം ഭയ രഹിതമാണ്. എപ്പോള്‍ സുനാമിയുടെ സാധ്യതയില്ല എന്നത് അവരെ സംബന്ധിച്ചിടത്തോളം ആശ്വാസകരമാണ്. പക്ഷെ ലോകത്ത് സംഭവിക്കാവുന്ന ഏതു ദുരന്തത്തെയും നേരിടാനുള്ള ചങ്കുറപ്പും മനസാന്നിധ്യവുമുള്ള ജനതയാണ് തങ്ങളെന്ന് അവര്‍ ആവര്‍ത്തിച്ചാവര്ത്തിച്ച് തെളിയിച്ചുകൊണ്ടിരിക്കുന്നു.

Related posts

Comments

Powered by Facebook Comments

Leave a Reply

Your email address will not be published. Required fields are marked *

alanya escort isparta escort samsun escort mugla escort