Breaking News

റിമി ടോമിയുടെ ഏറ്റവും പുതിയ പോസ്റ്റ്‌ അത്യാകര്‍ഷകം

Date:
malayalavaarthakal-news-rimi-tomy-singer-nepal

ദാ,കണ്ടോളൂ എപ്പിടി എന്‍ ബ്യൂട്ടി ?
റിമി ടോമിയുടെ ഏറ്റവും പുതിയ പോസ്റ്റ്‌ അത്യാകര്‍ഷകം

വിവാഹ മോചനം ചിലര്‍ക്ക് ആഘോഷമാണ്, റിമി ടോമിയുടെ ഈ ഫോട്ടോ കണ്ടില്ലേ, അവള്‍ കൂടുതല്‍ സന്തോഷവതിയാണ്. റിമിക്കറിയാം അവളുടെ ആരാധകരേ റിമി കൊട്ടുന്ന താളത്തിനൊത്ത് നിര്‍ത്താന്‍.. ഈ ഫോട്ടോഗ്രാഫ് വളരെ ആകര്‍ഷകവും സുന്ദരവുമാണ്. എല്ലാവര്‍ക്കും അറിയാവുന്നതുപോലെ റിമിക്ക് കേരളത്തില്‍ നല്ല ആരാധക വൃന്ദമുണ്ട്. അധികവും ചെറുപ്പക്കാര്‍.തന്നെ, മലയാളത്തില്‍ ഏറ്റവും കൂടുതല്‍ രേയ്റ്റിംഗ് ഉള്ള ആങ്കര്‍ റിമി ടോമിയാണ്, അല്ല ക്ഷമിക്കണം റിമിയാണ്. ഇപ്പോള്‍ റിമി വിവാഹ മോചിതയാണല്ലോ? അവള്‍ എല്ലാ കെട്ടുപാടുകളും പൊട്ടിച്ചെറിഞ്ഞു ഇപ്പോള്‍ സ്വതന്ത്ര ലോകത്ത് പറന്നു നടക്കുകയാണ്, ഒരു ചിത്ര ശലഭത്തെപ്പോലെ. പാട്ടുകാരിയും നടിയുമായ റിമി, ഒരു പക്ഷെ മലയാളികള്‍ക്ക് മാത്രമല്ല അന്യ ഭാഷാ ആസ്വാദകര്‍ക്കും ഏറെ പ്രിയങ്കരിയാണ്. ആരെയും കൂസാത്ത അവതരണ ശൈലിയും നിഷ്കളങ്കമായ ചിരിയും പാട്ടും നൃത്തവുമോക്കെയായി റിമി മലയാള ടിവി പ്രോഗ്രാമുകളില്‍ നിറഞ്ഞാടുകയാണ്.

അത് മഴവില്‍ മനോരമയായാലും ഏഷ്യാനെറ്റ് ആയാലും റിമി അവതരിപ്പിക്കുന്ന എന്‍റെര്‍റ്റെയിന്‍മെന്‍റ് പ്രോഗ്രാമുകള്‍ ഇപ്പോഴും എപ്പോഴും പ്രേക്ഷക ശ്രദ്ധയുടെ കേന്ദ്ര ബിന്ദുവാണ്. ഒരു പക്ഷെ ചിലരെങ്കിലും പറയും “അല്പം വട്ടുള്ള പെണ്ണെന്നു”, പക്ഷെ റിമി എന്ത് കാണിച്ചാലും അത് മിനി സ്ക്രീന്‍ ആസ്വാദകര്‍ക്ക് ഹരമാണ്, കുടുംബ പ്രേക്ഷകരുടെ ഇഷ്ടതാരം റിമി തന്നെ. എന്തിനു അവള്‍ അവതരിപ്പിക്കുന്ന ടി.വി ഷോകള്‍ മുതല്‍ ട്രാവല്‍ ഡയറികള്‍, ഫാഷന്‍ ഫോട്ടോഗ്രാഫുകള്‍ എല്ലാം ഒന്നിനൊന്നു വ്യത്യസ്തവും മനോഹരവുമാണ്, റിമിക്കറിയാം സ്വന്തം ഇമേജ് പൊലിമയോടെ സൂക്ഷിക്കാന്‍. ഈയിടെയായി റിമി എപ്പോഴും ഒഴിവുകാല ആസ്വാദന മൂഡിലാണു. ഇപ്പോള്‍ അവള്‍ നേപ്പാളിലെ തണുപ്പില്‍ (ഒരുപക്ഷെ?)സഹോദരന്‍ റിങ്കുവുമൊത്തു സഞ്ചാരവും വ്യത്യസ്ത ആഹാര ശൈലികളും ആസ്വദിക്കുകയാണ്.

നേപ്പാളില്‍ നിന്ന് റിമി പോസ്റ്റ്‌ ചെയ്തിട്ടുള്ള ഏറ്റവും പുതിയ ഫോട്ടോ വളരെ മനോഹരം, ഇന്ഗ്ല്ഷില്‍ പറഞ്ഞാല്‍ “Eye Catching” (ഐ കാച്ചിംഗ്), റിമി നേപ്പാള്‍ യാത്രകളും അനുഭവങ്ങളും വീഡിയോയിലും പകര്‍ത്തുന്നുണ്ട്. ഈ വീഡിയോയില്‍ റിമി വില്‍പ്പനക്കാരന്‍ പയ്യനോട് ചോദിക്കുന്നുണ്ട്, “ഈ സ്ഥലത്തെക്കുറിച്ചു പറയാന്‍” – അവന്‍ പറയുന്നുണ്ട് “നേപ്പാളും ഇന്ത്യയും മനോഹരമാണെന്ന്”, മറ്റൊരു വീഡിയോയില്‍ റിമി നേപ്പാളിന്‍റെ പ്രിയങ്കര ഭക്ഷണമായ മോമോസിനെക്കുറിച്ചു വളരെ താല്പര്യപൂര്‍വ്വം സംസാരിക്കുന്നുണ്ട്. സഹോദരന്‍ റിങ്കു റിമിയെ അനുധാവനം ചെയ്യുന്നുണ്ട്.

Related posts

Comments

Powered by Facebook Comments

Leave a Reply

Your email address will not be published. Required fields are marked *

alanya escort isparta escort samsun escort mugla escort