Breaking News

സമ്പന്നരിൽ മുന്പനായി മുകേഷ് അംബാനി

Date:
mukesh ambani mukesh ambani annual income mukesh ambani asset mukesh ambani bangla mukesh ambani biography mukesh ambani details mukesh ambani home mukesh ambani house mukesh ambani net worth
സമ്പന്നരിൽ മുന്പനായി മുകേഷ് അംബാനി

ഫോബ്‌സിന്റെ ലിസ്റ്റിൽ 2 .5 ലക്ഷം കോടിയുടെ ആസ്തിയുമായി സമ്പന്നരിൽ മുന്പനായി മുകേഷ് അംബാനി.

റിലൈൻസ് ഇൻഡസ്‌ട്രീസിന്റെ തലവൻ എന്ന നിലയിൽ ആണ് അദ്ദേഹം ഈ പദവിക്ക് അർഹനായത്, വിപ്രോ യുടെ ആസിം പ്രേംജി ആണ് 19 മില്യൺ ഡോളറുമായി രണ്ടാം സ്ഥാനത്തു. സൺ ഫാർമയുടെ ദിപീപ് സംഗവി 12.1 ഡോളറുമായി അടിതെറ്റി ഒൻപതാം സ്ഥാനത്തേക്ക് മാറി. ഫോബ്‌സിന്റെ ഇന്ത്യയുടെ വാർഷീക സമ്പന്നന്മാർ 2017 എന്നതിൽ നിന്നും ആണ് ഇത് ഞങ്ങൾ എടുത്തിട്ടുള്ളത്

ശ്രീ നരേന്ദ്ര മോദിയുടെ സാമ്പത്തീക പരീക്ഷണങ്ങളിൽ ഇന്ത്യയിലെ ശതകോടീശ്വരന്മാരെ കഷ്ടിച്ച് സ്ഥാനത്തു നിലനിർത്തുവാൻ കഴിഞ്ഞുള്ളു എന്നും ഫോബ്‌സ് വ്യക്തമാക്കുന്നൂ

അതേപോലെ മുകേഷ് അംബാനിയുടെ അനുജൻ അനിൽ അംബാനി 32 ആം സ്ഥാനത്തു നിന്നും 3 .4 ബില്യൺ ഡോളറുമായി 45 ലേക്ക് കൂപ്പുകുത്തി. പെട്രോളിയം ഗ്യാസ് പ്രൊഡക്ടുകൾക്കു മാത്രമേ കഷ്ടിച്ച് പിടിച്ചു നിൽക്കാൻ കഴിഞ്ഞുള്ളു

ഹിന്ദുജ ബ്രദേഴ്‌സ് 18 .4 ബില്ലിയൻ ഡോളറുമായി മൂന്നാം സ്ഥാനത്തുണ്ട് ലക്ഷ്മിമിട്ടാൽ നാലാം റാങ്കിലും പല്ലോൺജി മിസ്ടറി അഞ്ചാം സ്ഥാനത്തുമാണുള്ളത്

സ്വന്തം ലേഖകൻ

Related posts

Comments

Powered by Facebook Comments

Leave a Reply

Your email address will not be published. Required fields are marked *

alanya escort isparta escort samsun escort mugla escort