Breaking News

പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതിന് പാരിപ്പള്ളിയില്‍ ഒരാളെ പോലീസ് അറസ്റ്റു ചെയ്തു

Date:
malayalam-vaarthakal-sexual-abuse-boy-child

പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതിന് പാരിപ്പള്ളിയില്‍ ഒരാളെ പോലീസ് അറസ്റ്റു ചെയ്തു

കൊല്ലത്തെ പാരിപ്പള്ളിയിലുള്ള കടമ്പാട്ടുകോണം എന്ന സ്ഥലത്ത് പ്രായ പൂര്‍ത്തിയാകാത്ത 14 കാരനായ ആണ്‍കുട്ടിയെ ലൈംഗികകമായി പീഡിപ്പിച്ചതിന് 43 കാരനായ അനില്‍ കുമാര്‍ എന്നയാളെ പോലീസ് അറസ്റ്റു ചെയ്തു. ഇയാള്‍ കടമ്പാട്ടുകോണം സ്വദേശിയാണ്. 14 കാരനായ പ്രായപൂര്‍ത്തി വന്നിട്ടില്ലാത്ത ആണ്‍കുട്ടിയെ അനില്‍ ബൈക്കില്‍ കയറ്റി വിജനമായ സ്ഥലത്ത് കൊണ്ടുപോയി നിരവധി പ്രാവശ്യം ലൈംഗികമായി പീഡിപ്പിച്ചുവത്രേ. പോലീസ് ഇയാള്‍ക്കെതിരെ ഒരു കേസ് രെജിസ്റ്റര്‍ ചെയ്തു.

കൊച്ചുകുട്ടികളെ ലൈംഗിക കുറ്റ കൃത്യങ്ങളില്‍ നിന്ന് രക്ഷിക്കാനുളള 2012 ല്‍ നിലവില്‍ വന്ന POSCO ആക്ട്‌ പ്രകാരമാണ് പോലീസ് ഈ സ്വവര്ഗാനുരാഗിക്കെതിരെ കേസെടുത്തത്. ഈ ആണ്‍കുട്ടിയുടെ മാതാപിതാക്കള്‍ ചൈലട്‌ വെല്‍ഫെയര്‍ കമ്മറ്റിയില്‍ പരാതി നല്‍കി. അതനുസരിച്ചാണ് അനില്‍ കുമാറിനെ പോലീസ് അറസ്റ്റു ചെയ്യുന്നതു. അനില്‍ കുമാറിനെ പറവൂര്‍ കോടതിക്ക് മുന്‍പില്‍ കൊണ്ടുവരികയും റിമാണ്ട് ചെയ്യുകയും ചെയ്തു. ഇത്തരം ലൈംഗിക ചൂഷണങ്ങള്‍ നമ്മുടെ നാട്ടില്‍ ധാരാളം നടക്കുന്നുണ്ട്. പക്ഷെ പലതും അറിയാതെ പോകുകയാണ്.

Related posts

Comments

Powered by Facebook Comments

Leave a Reply

Your email address will not be published. Required fields are marked *

alanya escort isparta escort samsun escort mugla escort