Breaking News

മുനമ്പം മനുഷ്യക്കടത്ത്: കാണാതായവരെക്കുറിച്ചു യാതൊരു അറിവുമില്ല

Date:
malayalamvaarthakal-news-munampam-manushyakkadath

മുനമ്പം മനുഷ്യക്കടത്ത്:കാണാതായവരെക്കുറിച്ചു യാതൊരു അറിവുമില്ല

ല്ലാ ശ്രമങ്ങളും വിഫലമായി, കേരള പോലീസിന്റെ സ്പെഷ്യല്‍ ബ്രാഞ്ചു ടീമിനെക്കൂടാതെ തമിഴ് നാട് ക്യു ബ്രാഞ്ച്, ഐ.ബി കൂടാതെ മിലിട്ടറി ഇന്‍റെലിജെന്സു എന്നീ പ്രഗല്ഭ കുറ്റാന്വേഷണ എജെന്സികളെല്ലാം പരാജയം സമ്മതിച്ചു കഴിഞ്ഞു. ആര്‍ക്കുംതന്നെ മുനമ്പം മനുഷ്യക്കടത്തില്‍ കാണാതായവരെ കണ്ടെത്താന്‍ കഴിഞ്ഞില്ല. പക്ഷെ കാണാതായവരെല്ലാം ആസ്ട്രേലിയ, ന്യൂസിലാണ്ട്, ഇന്തോനേഷ്യ , മലേഷ്യ, അല്‍ജീറിയ എന്നി രാജ്യങ്ങളില്‍ എത്തിച്ചേര്‍ന്നിട്ടുണ്ടാകുമെന്നു കേരള പോലീസ് ഉള്‍പ്പെടെ എല്ലാ കുറ്റാന്വേഷണ എജന്സികളും സംശയിക്കുന്നുണ്ടു. കേരളതീരത്ത് നിന്നു 250 o പേരാണ് ഒരു സാധാരണ ഫിഷിംഗ് ബോട്ടിലൂടെ കടത്ത്തപ്പെട്ടത്‌. ലോക പോലീസ് സംവിധാനമായ ഇന്റര്‍പോള്‍ വരെ ഇക്കാര്യത്തില്‍ അന്വേഷണം നടത്തി. പക്ഷെ യാതൊരു പുരോഗമനവുമില്ല. ഈ സംഭവം നടന്നിട്ട് ഇപ്പോള്‍ നാല് മാസം കഴിഞ്ഞു. ഇത്രയധികം ആള്‍ക്കാരെ (250 പേരെ) ഒരു സാധാരണ ഫിഷിംഗ് ബോട്ടിലൂടെ ആസ്ട്രേലിയയ്ക്ക് ക്കടത്താനാകില്ലെന്ന ഇന്ത്യന്‍ നേവിയുടെ അറിയിപ്പ് കേരള പോലീസിനു വിശ്വസിച്ച്ച്ചേ തീരൂ. സുരക്ഷിതത്വമാണ് പ്രധാന പ്രശ്നം. കടലിലൂടെ ഒരു സാധാരണ ഫിഷിംഗ് ബോട്ടില്‍ 250 പേരുടെ സുദീര്‍ഘ യാത്ര അങ്ങേയറ്റം ദുഷ്കരമാണ്. നേവിയുടെ അന്വേഷണം മലേഷ്യയിലേക്കും ഇന്തോനേഷ്യയിലേക്കും വ്യാപിപ്പിച്ചെങ്കിലും എല്ലാം വിഫലമായി.

ഏറ്റവും പുതിയതായി ലഭിച്ച വിവരങ്ങള്‍ അനുസരിച്ചു കാണാതായവരെല്ലാം ആഫ്രിക്കയിലെ അള്‍ജീരിയയില്‍ എത്തിചേർന്നിട്ടുണ്ടെന്നാണ്. അതേതായാലും ആശ്വാസകരം തന്നെ. ആര്‍ക്കുംതന്നെ കടലില്‍ അപകടം പറ്റിയില്ലല്ലോ. എങ്കിലും അള്‍ജീരിയയില്‍ എത്തിചേര്‍ന്നുവെന്ന വിവരം ഇപ്പോഴും സ്ഥിരീകരിക്കപ്പെട്ടിട്ടില്ല.

Related posts

Comments

Powered by Facebook Comments

Leave a Reply

Your email address will not be published. Required fields are marked *

alanya escort isparta escort samsun escort mugla escort