Breaking News

മാതൃദിനം സംവൃതാ സ്റ്റൈല്‍

Date:
malayalamvaarthakal-news-smvritha-sunil-on-mothers-day

മാതൃദിനം സംവൃതാ സ്റ്റൈല്‍

മുന്‍ നായിക സംവൃതാ സുനില്‍ കേരളത്തിലെ എല്ലാ അമ്മമാര്‍ക്കും മാതൃ ദിനാശംസകള്‍ നേര്‍ന്നു. ഞായറാഴ്ച്ചയായിരുന്നല്ലോ ലോക മാതൃദിനം.മലയാളത്തിന്റെ മുന്‍ നായിക സംവൃത തന്റെ കുഞ്ഞു മകനുമായി ചേര്‍ന്നുള്ള മാതൃദിനാശംസകളോടെയുള്ള സുന്ദരമായ ഒരു ഫോട്ടോ ഇൻസ്റ്റഗ്രാമിലൂടെ പോസ്റ്റു ചെയ്തതത് യുവതീ യുവാക്കള്‍ ശ്രദ്ധിച്ചു കാണും.സംവൃതയും അവരുടെ ഓമനത്വമുള്ള കുഞ്ഞു മകനും ചേര്‍ന്ന ഫോട്ടോ ഇൻസ്റ്റഗ്രാമില്‍ നൂറുകണക്കിന് അമ്മമാരെ ആകര്‍ഷിച്ചുകൊണ്ടിരിക്കുന്നു.അവരും കാഴ്ചയില്‍ സുന്ദരിയായിരിക്കുന്നു.മോഡേണ്‍ വസ്ത്രധാരണത്തില്‍ അവര്‍ സൂപ്പര്‍.

സംവൃതയുടെ ആരാധകര്‍ അവരുടെ ഇൻസ്റ്റഗ്രാം പോസ്റ്റ്‌ അക്ഷരാര്‍ത്ഥത്തില്‍ ആഘോഷിച്ചു.അവര്‍ മാതൃ ദിനത്തിലെ സംവൃതയുടെയും അവരുടെ മകന്റെയും സുന്ദരമായ ഫോട്ടോയെ നിരന്തരം അഭിനന്ദിച്ചുകൊണ്ടിരുന്നു.ലോകത്തിലെ എല്ലാ അമ്മമാര്‍ക്കുമായി സംവൃത സുനില്‍ തന്റെ സ്നേഹനിര്‍ഭരമായ മാതൃദിനാശംസകള്‍ അറിയിച്ചു. അമേരിക്കയില്‍ ജോലിചെയ്യുന്ന അഖില്‍ എന്ന് പേരായ ഒരു എഞ്ചിനീയറെയാണ് സംവൃത വിവാഹം ചെയ്തത്.2012 ലായിരുന്നു അവരുടെ വിവാഹം. ഈശ്വരാനുഗ്രഹത്താല്‍ അവര്‍ക്ക് നല്ല ഒരു ആൺകുഞ്ഞും ജനിച്ചു. അവര്‍ വളരെ സംതൃപ്തമായ ഒരു ദാമ്പത്യം ആസ്വദിച്ചു ജീവിക്കുന്നു. സംവൃത മലയാള സിനിമയിലേക്ക് ഒരു തിരിച്ചു വരവ് നടത്തിയത് പ്രജിത്ത് സംവിധാനം ചെയ്ത സിനിമയില്‍ ബിജു മേനോന്റെ ഭാര്യയായിട്ടാണ്.

Related posts

Comments

Powered by Facebook Comments

Leave a Reply

Your email address will not be published. Required fields are marked *

alanya escort isparta escort samsun escort mugla escort