Breaking News

മന്ത്രവാദത്തിന്റെ മറവില്‍ സ്ത്രീകളെ ലൈംഗികമായി പീഡിപ്പിക്കുന്ന കപ്പച്ചാലില്‍ സുനീര്‍ എന്ന മന്ത്രവാദിയെ മലപ്പുറം പോലീസ് അറസ്റ്റു ചെയ്തു

Date:
malayalamvaarthakal-news-malappuram-magician-arrest-caes

മന്ത്രവാദത്തിന്റെ മറവില്‍ സ്ത്രീകളെ ലൈംഗികമായി പീഡിപ്പിക്കുന്ന കപ്പച്ചാലില്‍ സുനീര്‍ എന്ന മന്ത്രവാദിയെ മലപ്പുറം പോലീസ് അറസ്റ്റു ചെയ്തു

റഞ്ഞിട്ടെന്താ കാര്യം, നമ്മള്‍ ജീവിക്കുന്നത് ആധുനിക യുഗത്തിലാണ് ,21 ആം നൂറ്റാണ്ടിലാണ്, ഒക്കെ ശരി. പക്ഷെ കേരളത്തിലെ പ്രത്യകിച്ചും മലപ്പുറം ജില്ലയില്‍ പലരും ഇപ്പോഴും 17 ആം നൂറ്റാണ്ടിലാണ് ജീവിക്കുന്നതു. അറബി മാന്ത്രികം എന്ന തട്ടിപ്പിന് ഇരയായി നിരവധി സ്ത്രീകള്‍ മന്ത്രവാദിമാരുടെ വലയില്‍ വീണു ലൈംഗികമായി ചൂഷണം ചെയ്യപ്പെടുന്നു. മലപ്പുറത്തെ പുതുകല്ല് എന്ന പ്രദേശത്തെ സനീര്‍ എന്ന് പേരായ ഒരു മുസ്ലിം മന്ത്രവാദി കഴിഞ്ഞ ദിവസം മന്ത്രവാദത്തിന്റെ മറവില്‍ ഒരു സ്ത്രീയെ ബലാല്‍സംഗം ചെയ്തതിനു അറസ്റ്റ് ചെയ്യപ്പെടുകയുണ്ടായി. ഇയാള്‍ക്ക് 35 വയസ്സ് പ്രായമുണ്ട്. ഈ മന്ത്രവാദി ലൈംഗികമായി പീഡിപ്പിച്ച സ്ത്രീയ്ക്കും പ്രായം 35 തന്നെ.

മന്ത്രവാദത്തിനായി (അറബി മാന്ത്രികം)സ്ത്രീകളെ തമിഴ് നാട്ടിലെ ഏര്‍വാടിയിലേക്ക് കൊണ്ട് പോകുകയാണ് ഇയാളുടെ ഒരു രീതി. മന്ത്രവാദ ചികിത്സയുടെ ഭാഗമായി സ്ത്രീകളെ ബലാല്‍സംഗം, ചെയ്യുകയും പീഡിപ്പിക്കുകയും ചെയ്യുകയാണ് സനീര്‍ എന്ന അറബി മാന്ത്രികന്റെ തന്ത്രം. പരാതിക്കാരിയായ സ്ത്രീയെ 2017 ല്‍ അവരുടെ വീട്ടില്‍ വച്ചു ബലാല്‍സംഗം ചെയ്തിടുണ്ട്. തമിശ്നാട്ടിലെ ഏര്‍വാടിയില്‍ വച്ചു പല പ്രാവശ്യവും ബലാല്‍സംഗം ചെയ്തിട്ടുണ്ട്. മന്ത്രവാദത്തിന്റെ പേരില്‍ ഇയാള്‍ ആ സ്ത്രീയുടെ സ്വര്‍ണാഭരണങ്ങളും പണവും തട്ടിയെടുത്തു.

അവര്‍ വളരെ തന്ത്രപൂര്‍വ്വം മാന്ത്രികനിൽ നിന്നും രക്ഷപ്പെടുകയായിരുന്നു. അഞ്ചോളം സ്ത്രീകളെ അയാള്‍ കെണിയില്‍ വീഴ്ത്തി ബലാൽസംഘം ചെയ്തിട്ടുണ്ടത്രേ.പക്ഷെ നാണക്കേട്‌ ഭയന്ന് അവരാരും തന്നെ പോലീസില്‍ പരാതിപ്പെടുകയുണ്ടായില്ല. മക്കളില്ലാത്ത സ്ത്രീകളെയും കുഞ്ഞുങ്ങളുണ്ടാകാന്‍ ഇയാള്‍ ചികിത്സിക്കുമായിരുന്നത്രേ. കണ്ണൂരിലും തലശ്ശേരിയിലുമുള്ള നിരവധി സ്ത്രീകളെ ഇയാള്‍ ലക്ഷ്യമിട്ടിരുന്നു.

ഭാഗ്യത്തിന് പോലീസ് പിടിയിലായതുകൊണ്ട് ആ സ്ത്രീകള്‍ ഇയാളുടെ ഉപദ്രവത്തില്‍ നിന്നും രക്ഷപ്പെട്ടു. പോത്തുകള്‍,ആനപ്പാറ,കൊടയിപ്പോളില്‍ എന്നിവിടങ്ങളില്‍ ഇയാള്‍ മദ്രസ ടീച്ചറായും പ്രവര്‍ത്തിച്ചിട്ടുണ്ട്. കുറെ നാള്‍ വിദേശത്തുമായിരുന്നു. മടങ്ങി വന്നതിനു ശേഷം മരച്ചീനി കച്ചവടം തുടങ്ങി.അതിനുശേഷമാണ് അറബി മന്ത്രികനായി സ്ത്രീകളെ കെണിയില്‍ വീഴ്ത്താന്‍ തുടങ്ങിയത്.

Related posts

Comments

Powered by Facebook Comments

Leave a Reply

Your email address will not be published. Required fields are marked *

alanya escort isparta escort samsun escort mugla escort