Breaking News

“മഹാത്മാ ഗാന്ധി” ഇന്ത്യയുടെ എക്കാലത്തെയും വലിയ സൂപ്പര്‍ സ്റ്റാര്‍ പറയുന്നത്‌ കമല്‍ ഹാസന്‍

Date:
malayalam-vaarthakal-mahathmagandhi-kamal-hassan

“മഹാത്മാ ഗാന്ധി” ഇന്ത്യയുടെ എക്കാലത്തെയും വലിയ സൂപ്പര്‍ സ്റ്റാര്‍ പറയുന്നത്‌ കമല്‍ ഹാസന്‍

ക്കള്‍ നീതി മയ്യം സ്ഥാപകന്‍ ഉലക നായകന്‍ കമല ഹാസന്‍ സമീപകാലത്തായി നിരന്തരം BJP, RSS സംഘ പരിവാറിനെതിരെ അമ്പേയ്തുകൊണ്ടിരിക്കയാണ്. എല്ലാം ലക്ഷ്യത്തില്ത്തന്നെ കുറിക്കുകൊള്ളുന്നുണ്ടുതാനും. ഏതാനും ദിവസങ്ങള്‍ക്കു മുന്‍പ് കമല്‍ ഹാസന്‍ പറഞ്ഞു “സ്വാതന്ത്ര്യ ഇന്ത്യ കണ്ട ആദ്യത്തെ തീവ്രവാദി ഹിന്ദുവായിരുന്നെനും അത് മഹാത്മാ ഗാന്ധിയെ വെടിവച്ചു കൊലപ്പെടുത്തിയ നാഥ്റാം ഗോട്സെയല്ലാതെ മറ്റാരുമല്ലയെന്നും. പറഞ്ഞത് വാസ്തവം തന്നെയാനെന്നു ഹിന്ദുക്കള്‍ക്ക്‌ പോലും സമ്മതിക്കേണ്ടിവരും.

നാഥ് റാം ഗോട്സെ ഒരു അന്ധമായ ഹിന്ദു മത ഭ്രാന്തനായിരുന്നു. ബ്രാഹ്മണ മേധാവിത്വം ഏതുവിധേനെയും അരക്കിട്ടുറപ്പിക്കാന്‍ എന്തുംചെയ്യാന്‍ സന്നദ്ധനായിരുന്നു അയാള്‍. ഒരേ ഹിന്ദുമത ഭ്രാന്തോടെ അയാള്‍ ബിര്‍ലാ ഹൌസില്‍ വച്ചു മഹാത്മാ ഗാന്ധിയെ വെടിവച്ചു. “ഹേ റാം” എന്ന് പുലമ്പിക്കൊണ്ട് മഹാത്മാഗാന്ധി മരണത്തിലേക്ക് മറിഞ്ഞു വീണത്‌ ഇന്ത്യാ ചര്ത്രത്ത്തിലെ ചുടു നിണാക്ഷരങ്ങളില്‍ വിരചിതമായ ദുഃഖഗാഥ. ഇന്നലെ കമല്‍ ഹാസന്‍ പറഞ്ഞത് ഇന്ത്യയുടെ ഏറ്റവും വലിയ സൂപ്പര്‍ സ്റ്റാര്‍ മഹാത്മാ ഗാന്ധിയാനെന്നാണ്. ഈ മഹാത്മാവിന്റെ ജീവ ചരിത്രം കമല്‍ ഹാസന്‍ വീണ്ടും വീണ്ടും വായിച്ചുകൊണ്ടിരിക്കുകയാണ്. ഒരിക്കല്‍ തീവണ്ടി യാത്രക്കിടയില്‍ ഗാന്ധിജിയുടെ ഒരു ചെരുപ്പ് നഷ്ടമായി, അദ്ദേഹം എ ചെരുപ്പ് പുറത്തേക്കു വലിച്ചെറിഞ്ഞിട്ടു പറഞ്ഞു ‘ ഈ ചെരുപ്പുകൂടി ആര്‍ക്കെങ്കിലും കിട്ടിയാല്‍ മാത്രമേ അവര്‍ക്കത്‌ പ്രയോജനപ്പെടുവെന്നു, ഒറ്റ ചെരിപ്പുമാത്രം ധരിച്ചുകൊണ്ട് ആരും നടക്കാറില്ലല്ലോ.

ഗാന്ധിജിയുടെ ചെരുപ്പിനെക്കുറിച്ചു സംസാരിച്ചപ്പോള്‍ കമല്‍ പറഞ്ഞു, അദ്ദേഹം നിര്‍മ്മിച്ച് ഹേ, റാമിന്‍റെ ചിത്രീകരണത്തിനായി കമല്‍ ധാരാളം റീ സേര്‍ച്ച് ചെയ്തുവത്രേ. നിയന്ത്രണന്മില്ലാത്ത അസാധാരണമായ ജനത്തിരക്കില്‍പ്പെട്ടു വെടിയേറ്റ്‌ മരിക്കുന്നതിനു മുന്‍പേ മഹാത്മാ ഗാന്ധിക്ക് അദ്ദേഹത്തിന്റെ ചെരുപ്പുകളും കണ്ണടയും നഷ്ടമായത്രേ. അതുകൊണ്ടാണ് ഹേ റാമിലെ നായകന്‍ (സകേത്രം, കമല്‍തന്നെയാണ് അഭിനയിച്ചത്) അദ്ദേഹത്തിന്റെ അന്ത്യംവരെ ഗാന്ധിജിയുടെ ഒറ്റച്ചെരുപ്പു സൂക്ഷിച്ചത്. മധുരയ്ക്കടുത്തുള്ള തിരുപ്പരംകുന്ദ്രത്ത് ഈയടുത്ത് തെരഞ്ഞെടുപ്പു പ്രചരണത്തിനു കമല്‍ ചെന്നപ്പോള്‍ ആരെ അദ്ദേഹത്തെ ചെരുപ്പിനെറിഞ്ഞു. അത് എന്നെ ചെരുപ്പിനെറിഞ്ഞ ആള്‍ക്ക് തന്നെ നാണക്കേടുണ്ടാക്കുന്ന സംഭാവമാണെന്നു. അദ്ദേഹം പറഞ്ഞു ഗാന്ധിജി ഒരു ഹീറോ മാത്രമല്ല, ഇന്ത്യാ ചരിത്രത്തിലെ സൂപ്പര്‍ സ്റ്റാരാണ്. കമല്‍ ആവര്ത്തിച്ചു പറഞ്ഞു, ഞാന്‍ പറഞ്ഞത് ന്യൂനപക്ഷങ്ങളുടെയോ, മുല്സീങ്ങളുടെയോ വോട്ടു നേടാനോ, അവരെ പ്രീണിപ്പിക്കാനോ അല്ല. ഞാന്‍ ഇത് പറയുന്നത് ഗാന്ധി പ്രതിമയ്ക്ക് മുന്‍പില്‍ നിന്നുകൊണ്ടാണ് “സ്വതന്ത്ര ഇന്ത്യ കണ്ട ആദ്യ തീവ്രവാദി ഹിന്ദുവാണ്, അത് മഹാത്മാ ഗാന്ധിയെ വെടിവച്ചു കൊന്ന നാഥ് റാം ഗോട്സെ തന്നെ. എന്നും എന്റെ ഹീറോ മഹാത്മാ ഗാന്ധി തന്നെ.

Related posts

Comments

Powered by Facebook Comments

Leave a Reply

Your email address will not be published. Required fields are marked *

alanya escort isparta escort samsun escort mugla escort