Breaking News

മഹാരാഷ്ട്രയിലെ IAS ഓഫീസറായ നിധി ചൌധരി വെട്ടിലായി

Date:
malayalam-vaarthakal-nidhi-chaudhary-ias-officer

മഹാരാഷ്ട്രയിലെ IAS ഓഫീസറായ നിധി ചൌധരി വെട്ടിലായി

ഹാത്മാ ഗാന്ധിയെ വെടിവച്ചു കൊലപ്പെടുത്തിയ നാഥ് റാം ഗോഡ്സേയ്ക്ക് നന്ദി പറഞ്ഞ മഹാരാഷ്ട്ര IAS ഓഫീസര്‍ നിധി ചൌധരി പുലിവാല് പിടിച്ചു. ട്വീട്ടരിലെ അവരുടെ പരാമര്‍ശം അങ്ങേയറ്റം മോശമായിപ്പോയെന്നും അവരെ ഒരുപക്ഷെ ബി.ജെ.പി പാട്ടിലാക്കിക്കാണ്‌മെന്നും കൊണ്ഗ്രെസ്സ് ദേശീയ പാര്‍ട്ടി ആരോപിച്ചു. പക്ഷെ അവര്‍ പറയുന്നത് ഒരിക്കലും മഹാത്മാ ഗാന്ധിയെ കരി തേച്ചു കാണിക്കാനോ, നിന്ദിക്കുവാനോ താന്‍ ശ്രമിച്ചിട്ടില്ല എന്നാണ് കലക്ടര്‍ നിധി ചൌധരി പറയുന്നത്. അവര്‍ ബി,ജെ,പിയെ രൂക്ഷമായി പരിഹസിക്കുക മാത്രമാണു ചെയ്തതെന്ന് അവര്‍ പറയുന്നു. അവര്‍ ആവര്‍ത്തിക്കുന്നത് മഹാത്മാ ഗാന്ധിയുടെ ജന്മ വാര്‍ഷികം പ്രമാണിച്ചു നടന്ന ആഘോഷ വേളയിലാണ് അവര്‍ ട്വീറ്റരില്‍ ഇങ്ങിനെ എഴുതിയത്.

അവര്‍ വീണ്ടും പറയുന്നത്‌. അവര്‍ ചെയ്തത് ബി,ജെ. പിയേ രൂക്ഷമായി പരിഹസിക്കുക മാത്രമേ ഉണ്ടായിട്ടുള്ലുവെന്നും താന്‍ അങ്ങേയറ്റം മഹാത്മാ ഗാന്ധിയേ സ്നേഹ്ക്കുകയും ബഹുമാനിക്കുയും ചെയ്യുന്ന ആളാണെന്നുമാണ്. പക്ഷെ കൊണ്ഗ്രെസ്സ് പാര്‍ട്ടി തന്‍റെ ട്വീട്ടിനു വലിയ പ്രാധാന്യം നല്‍കി. എന്‍റെ പരാമര്‍ശം മുഖവിയ്ക്ക് എടുക്കുകയും ചെയ്യുന്നു. മേയ് 17 ആം തീയതിയാണ് നിധി ചൌധരി ഒരു ഹാഷ് ടാഗോടുകൂടി ഗോഡ്സെ സംബന്ധ്മായി ട്വീട്ടറില്‍ ഗാന്ധിജിയെ ഇല്ലാതാക്കിയതിനു നന്ദി പറയലും മറ്റുമുണ്ടായത്. കൂടാതെ ഗാന്ധി പ്രതിമകള്‍ തകര്‍ക്കണമെന്നും ഇന്ത്യന്‍ കറണ്‍സിയില്‍ നിന്ന് ഗാന്ധിജി ചിത്രം എടുത്തു മാറ്റണമെന്നും ട്വീറ്റ് ചെയ്തതായും പറയുന്നു. ബിഹാന്‍ മുബൈ മുനിസിപ്പല്‍ കൊര്‍പ്പോറെഷനില്‍ ജോലി ചെയ്യുന്ന IAS ഓഫീസറായ നിധി ചൌധരിക്ക് അര്‍ഹിക്കുന്ന ശിക്ഷ നല്കണമെന്നു ശരത് പവാരിന്‍റെ നാഷണല്‍ കൊണ്ഗ്രെസ്സ് പാര്‍ട്ടി ആവശ്യപ്പെട്ടു.

NCC നേതാവ് ജിതേന്ദ്ര അവ്ഹാദ് ന്യൂസ് എജെന്സിയായ ANI യോട് വിട്ടു വീഴ്ച്ചയല്ലാതെ പറഞ്ഞത് ഇങ്ങിനെയാണ്‌ “IAS ഓഫീസറായ നിധി ചൌധരിയേ അവരുടെ ഗാന്ധ്ജിക്കെതിരായ നികൃഷ്ട പരാമര്‍ഷങ്ങള്‍ക്ക് കര്‍ശനമായും ശിക്ഷിക്കേണ്ടതുണ്ട് എന്നാണു. അവരെ പിരിച്ചു വിടുന്നതില്‍ കുറഞ്ഞ ശിക്ഷയൊന്നും NCC നേതാവ് മുന്നോട്ടു വയ്ക്കുന്നില്ല. അവര്‍ നാഥ്റാം ഗോട്സേയെ പ്രകീര്ത്തിച്ചാണ് സംസാരിച്ചത്, ഇത് ഞങ്ങളുടെ സഹിഷ്ണതയെ മുറിപ്പെടുത്തി. നിരന്തരം വിവാദങ്ങള്‍ ഉണ്ടായതോടെ നിധി ചൌധരി ട്വീട്ടരില്‍ നിന്ന് ഗാന്ധിജിക്ക് എതിരായി കുറച്ച എല്ലാ മോശം പരാമര്‍ശങ്ങളും നീക്കം ചെയതു. അതുകൂടാതെ ധാരാളം തിരുത്തലുകളും ട്വീട്ടറിലൂടെ പോസ്റ്റ്‌ ചെയ്തു. പിന്നീട് അവര്‍ പറഞ്ഞു “ ഞാന്‍ ഇന്ത്യന്‍ രാഷ്ട്ര പിതാവ് മഹാത്മാ ഗാന്ധിയെ അങ്ങേയറ്റം ബഹുമാനിക്കുന്നുവെന്ന്.

Related posts

Comments

Powered by Facebook Comments

Leave a Reply

Your email address will not be published. Required fields are marked *

alanya escort isparta escort samsun escort mugla escort