Breaking News

കുഞ്ചാക്കോ ബോബനെതിരെ കത്തി വീശി വധഭീഷണി ഉയര്‍ത്തിയ ആള്‍ക്ക് ഒരു വര്‍ഷത്തെ തടവ്‌ ശിക്ഷ

Date:
malayalamvaarthakal-news-malayalam-film-actor-kunchako-boban

കുഞ്ചാക്കോ ബോബനെതിരെ കത്തി വീശി വധഭീഷണി ഉയര്‍ത്തിയ ആള്‍ക്ക് ഒരു വര്‍ഷത്തെ തടവ്‌ ശിക്ഷ

കൊച്ചി,തോപ്പുംപടി സ്വദേശിയായ സ്റ്റാന്‍ലി ജോസഫ്‌ എന്നൊരാളെ നടന്‍ കുഞ്ചാക്കോ ബോബനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി കത്തി വീശിയതിനു കോടതി വിചാരണ ചെയ്തു, ഒരു വര്‍ഷത്തെ തടവിനു വിധിച്ചു. ഈ സംഭവത്തിനു ആസ്പദമായി തടവിനു വിധിച്ചയാള്‍ക്ക് 75 വയസ്സ് പ്രായമുണ്ട്. ആയുധ നിരോധന വകുപ്പ് അനുസരിച്ചും വധ ഭീഷണി നട്ത്തിയതിനുംകൂടി ഒരുമിച്ചാണ് ഒരു വര്‍ഷത്തെ തടവ്‌ ശിക്ഷ വിധിച്ചത്.

കഴിഞ്ഞ വർഷം 2018 ഒക്ടോബര്‍ 5 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. രാത്രി പന്ത്രണ്ടു മണിക്ക് എറണാകുളം സൌത്ത് റെയില്‍വേ സ്റെഷനു അടുത്തുവച്ചായിരുന്നു സംഭവം. കുഞ്ചാക്കോ ബോബന്‍റെ പരാതി കൂടാതെ, എട്ടു ദൃക്സാക്ഷികളെ വിസ്തരിക്കുകയും CCTV ഫൂട്ടെജുകള്‍ പരിശോധിക്കുകയും ചെയ്ത ശേഷമാണ് ഈ കേസ് സംബന്ധമായി കോടതി വിചാരണ തുടങ്ങിയത്.

എന്തായാലും പ്രായം ചെന്ന 76 കാരനായ സ്റ്റാന്‍ലി ജോസഫ്‌ എന്ന പ്രതിക്ക് ഇനി ഒരു വർഷം തടവ്‌ അനുഭവിച്ചേ തീരൂ. എറണാകുളം സൌത്ത് റെയില്‍ വെ സ്റെഷന്‍ പരിസരത്ത് രാത്രി 10 മണി കഴിഞ്ഞാല്‍ ഗുണ്ടാ വിളയാട്ടമാണ്.അവര്‍ക്ക് ആരെയും പേടിയില്ലയെന്നതാണ് വാസ്തവം. മദ്യപിച്ചു ലക്കുകെട്ട് ഗുണ്ടാ വിളയാട്ടം നടത്തുന്നത് റെയില്‍വേ സ്റേഷന്‍ പരിസരത്ത് ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല.

Related posts

Comments

Powered by Facebook Comments

Leave a Reply

Your email address will not be published. Required fields are marked *

alanya escort isparta escort samsun escort mugla escort