Breaking News

ഇനി മുതല്‍ കേരളത്തിലെ കൊച്ചു കുട്ടികളും (ആണ്‍/പെണ്‍) മോഡേണ്‍ ആകും. ജൂലായ്‌ മാസത്തോടെ പ്രൈമറി സ്കൂളുകള്‍ ഹൈടെക് ആകും.

Date:
malayalam-vaarthakal-hightech-school-studies-june-2019

ഇനി മുതല്‍ കേരളത്തിലെ കൊച്ചു കുട്ടികളും (ആണ്‍/പെണ്‍) മോഡേണ്‍ ആകും. ജൂലായ്‌ മാസത്തോടെ പ്രൈമറി സ്കൂളുകള്‍ ഹൈടെക് ആകും.

കേരള ഇന്ഫ്ര സ്ട്രക്ചര് ആന്‍റ് ടെക്നോളജി ഫോര്‍ എഡ്യുക്കേഷന്‍ അഥവാ KITE കേരളത്തിലെ എല്ലാ പ്രൈവറ്റ് സ്കൂളുകളും ഹൈ ടെക് ആക്കി മാറ്റുകയാണ്. KITE കേരളത്തിന്‍റെ ഐ.ടി മേഖലയില്‍ നവം നവങ്ങളായ മുന്നേറ്റങ്ങള്‍ക്ക് തുടക്കമിട്ടിരിക്കുന്നു. ഇതൊരു കേരള സര്‍ക്കാര്‍ ഏജെന്സിയാണ്, അടുത്തയിടെയായി വളരെ വിജയകരമായി കേരളത്തിലെ സ്കൂളുകളില്‍ ഹൈടെക് സ്കൂള്‍ പ്രോജെക്ടുകള്‍ പ്രാബല്യത്തില്‍ വരുത്തുകയുണ്ടായി. KITE യുടെ കീഴെ 45,000 ക്ലാസ് മുറികള്‍ ഹൈടെക് ആക്കുകയുണ്ടായി.

കേരള സംസ്ഥാനത്തെ സ്കൂളുകളില്‍ IT വിദ്യാഭ്യാസം അഥവാ ഇന്‍ഫോര്‍മേഷന്‍ ടെക്നോളജി പ്രാബല്യത്തില്‍ വരുത്തുന്നതിനുവേണ്ടി കേരളത്തിന്റെ പൊതു വിദ്യാഭ്യാസ വകുപ്പ് തുടങ്ങിവച്ച കാര്യമാണ് IT @ School Project, അതാണ്‌ പിന്നീട് KITE ആയതു. ഇപ്പോള്‍ KITE അധികാരികള്‍ ഒരു നല്ല തീരുമാനത്തിലെത്തിയിട്ടുണ്ട്, KITE 55086 ലാപ് ടോപ്പുകള്‍ ,USB സ്പീകെഴ്സു, 23,370 മള്‍ട്ടി മീഡിയ എന്നിവ 9941 ലോവര്‍ പ്രൈമറി, അപ്പര്‍ പ്രൈമറി സ്കൂളുകളില്‍ സ്ഥാപിക്കും. ചുരുക്കി പറഞ്ഞാല്‍ ഇനി വരും കാലങ്ങള്‍ കൊച്ചുകുട്ടികളുടെ വലിയ ലോകമാണ്. അതെ കൊച്ചു കുട്ടികളുടെ ഹൈടെക് ലോകം , അവരും മോഡേണ്‍ ആകട്ടെ. KIIFB അംഗീകരിച്ച പ്രൈമറി സ്കൂളുകള്‍ക്കവേണ്ട ഹൈടെക് ലാബ്‌ പദ്ധതിക്ക് 252.38 കോടിയോളം കേരള സര്‍ക്കാര്‍ വകയിരുത്തിയിട്ടുണ്ട്.

Related posts

Comments

Powered by Facebook Comments

Leave a Reply

Your email address will not be published. Required fields are marked *

alanya escort isparta escort samsun escort mugla escort