Breaking News

ഇന്ത്യന്‍ ആര്‍മിയില്‍ ദൈവ സ്നേഹത്തിന്റെ പ്രകാശമായി റവ.ഫാദര്‍ ജിസ് ജോസ്

Date:
malayalamvaarthakal-news-father-jis-jose-at-indian-army1

ഇന്ത്യന്‍ ആര്‍മിയില്‍ ദൈവ സ്നേഹത്തിന്റെ പ്രകാശമായി റവ.ഫാദര്‍ ജിസ് ജോസ്

ന്ത്യന്‍ ആര്‍മിയില്‍ ആദ്യത്തെ സീറോ മലബാര്‍ പുരോഹിതനായി റവ. ഫാദര്‍ ജിസ് ജോസ്. ജൂനിയര്‍ കമ്മീഷണ്ട് ഓഫീസറായ ജിസ് ജോസ് ഇന്ത്യന്‍ ആര്‍മിയിലെ മത പ്രബോധകന്‍ കൂടിയാണ്. ഇന്ത്യന്‍ ആര്‍മിയില്‍ വ്യതസ്ത തരം മതാദ്യാപകരുണ്ട്. ജിവിതത്തില്‍ എന്തെങ്കിലും വ്യസ്ത്യസ്ഥമായി ചെയ്യണമെന്നു ജിസ് ജോസ് എപ്പോഴും ആഗ്രഹിച്ചിരുന്നു. അത് പ്രകാരം പേപ്പറില്‍ കണ്ട പരസ്യത്തിനു അനുസരിച്ചാണ് അദ്ദേഹം അപേക്ഷ അയക്കുന്നതും ഇന്ത്യന്‍ ആര്മിയില്‍ പുരോഹിതനാകുന്നതും. അതിനു മുന്‍പ് ഇടുക്കിയിലുള്ള കാഞ്ചിയാര്‍ ജോണ്‍ മെമ്മോറിയല്‍ കോളേജിന്റെ വൈസ് പ്രിന്‍സിപ്പല്‍ ആയിരുന്നു.

ഇത് ഇന്ത്യ ഗവന്മേന്റ്റ് ഓഫര്‍ ചെയ്യുന്ന ഒരേ ഒരുപോസ്റ്റ്‌ ആണ്. ഒരു പുരോഹിതന് ആര്‍മി ഒഫീസരാകാന്‍ ഭാരത സര്‍ക്കാര്‍ നല്‍കുന്ന ഒരേ ഒരു അവസരം. ഒരേ സമയം തന്നെ ആര്‍മി ഓഫീസറായിരിക്കാനും കുര്‍ബാന അര്‍പ്പിക്കാനും ലഭിക്കുന്ന അത്യപൂര്‍വ അവസരമാണ് ജിസ് ജോണിന് ലഭിച്ചത്. ഇത് നേടിയെടുക്കുന്നതിന് അദ്ദേഹത്തിനു നിരവധി ശാരീരിക പരീക്ഷണങ്ങള്‍ നേരിടെണ്ടി വന്നു. കര്നാടകയിലുള്ള ബാങ്കല്‍കൊട്ടിലായിരുന്നു ആദ്യത്തെ കായിക പരീക്ഷ. വെറും 5 മിനിട്ടിനുള്ളില്‍ 1600 മീറ്റര്‍ ഓടി ഫ്നിഷ് ചെയ്യണമായിരുന്നു.

ഫാദര്‍ ജിസ് നല്ലൊരു സ്പോര്‍ട്സ് മാന്‍ ആയിരുന്നു. അദ്ദേഹം അത് നിഷ്പ്രയാസം ചെയ്തു. ഒരു പ്രവേശന പരീക്ഷ ഉണ്ടായി, അദ്ദേഹം അത് പാസ്സായി. 7 ആഴ്ച നീണ്ട വ്യത്യസ്തതരം പരിശീലനം ഉണ്ടായിരുന്നു. അതെല്ലാം നന്നായി പൂര്ത്തിയാക്കി. പിന്നെ സ്വയം പരിശോധനയ്ക്ക് തോക്ക് എങ്ങിനെ ഉപയോഗിക്കണമെന്നുംസീനിയര്‍ ഓഫീസേര്സു മന്സ്സിലാക്കികൊകൊടുത്ത്. ഇത്തരത്തിലുള്ള നിരവധി കഠിന കടമ്പകള്‍ കടന്നതിനു ശേശമാണ് ജിസ് ജോസ് എന്ന യുവാവ് ആര്‍മിയിലെ അത്യപൂര്‍വ കമ്മീഷൻഡ് ഓഫീസര്‍ കം പുരോഹിതന്‍ എന്ന പദവിയിലെത്തുന്നത്. ഓര്‍ക്കുക, ഇന്ത്യന്‍ ആര്‍മിയില്‍ ഇത്തരം ഒരേ ഒരു പോസ്റ്റ്‌ മാത്രമേയുള്ളൂ.

Related posts

Comments

Powered by Facebook Comments

Leave a Reply

Your email address will not be published. Required fields are marked *