Breaking News

ഗിന്നസ് പക്രു കസറി, ഇപ്പോള്‍ ബുർജ് ഖലീഫയ്ക്ക് തൊട്ടു മുന്നില്‍ നിന്ന് ഒരു സെല്ഫി

Date:
malayalamvaarthakal-cinema-news-guinnes-pakru-new-selfie

ഗിന്നസ് പക്രു കസറി, ഇപ്പോള്‍ ബുർജ് ഖലീഫയ്ക്ക് തൊട്ടു മുന്നില്‍ നിന്ന് ഒരു സെല്ഫി

ക്രു എങ്ങിനെയാണ് ഗിന്നസ് ബുക്കില്‍ കയറിയതെന്നു പറയാമോ? പക്രുവാണ് ലോകത്തില്‍ ഏറ്റവും കുള്ളനായ (ശരീരത്തിനു വലിപ്പം കുറഞ്ഞ) സിനിമാ നായകന്‍. അതെ, ഒരു കുള്ളന്‍ പ്രധാന കഥാ പാത്രമായി ഒരു മുഴുനീള സിനിമയില്‍ അഭിനയിച്ചതു ലോകചരിത്രത്തില്‍ ആദ്യമാണ്. അതുകൊണ്ടാണ് പക്രുവിന് ഗിന്നസ് ബുക്കില്‍ കയറാനും ഗിന്നസ് പക്രുവാകാനും കഴിഞ്ഞത്. പിന്നീടു അഞ്ചു വര്ഷം കഴിഞ്ഞപ്പോള്‍ വീണ്ടും അത്ഭുതം സംഭവിച്ചു. ലോകത്തിലെ ഏറ്റവും കുറിയ ഈ സിനിമാ നായകന്‍ ഒരു മുഴുനീള സിനിമ (മലയാളം) സംവിധാനം ചെയ്യുകയും ചെയ്തു. ഇപ്പോഴാകട്ടെ ഗിന്നസ് പക്രു ഫേസ് ബുക്കില്‍ ഷെയര്‍ ചെയ്ത ഒരു ഫോട്ടോ ലോകം മുഴുവന്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. അതാകട്ടെ ദുബായില്‍ വച്ചെടുത്ത ഒരു ഫോട്ടോ ഗ്രാഫാണ്. ദുബായിലെ ബര്‍ജ ഖലീഫയ്ക്ക് തൊട്ടു മുന്‍പില്‍ നമ്മുടെ പ്രിയങ്കരനായ ഗിന്നസ് പക്രു നിറഞ്ഞ ചിരിയോടെ നില്‍കുന്ന ഫോട്ടോയാണതു. ലോകത്തിലെ ഏറ്റവും നീളം കൂടിയ ബില്‍ഡിംഗിന് മുന്‍പില്‍ ലോകത്തിലെ ഏറ്റവും കുള്ളനായ സിനിമാ നായകന്‍ മനോഹരമായി പുഞ്ചിരിച്ചു കൊണ്ടിരിക്കുന്ന ഫോട്ടോ ഇപ്പോള്‍ ഫേസ് ബുക്കില്‍ വൈറലായിക്കൊണ്ടിരിക്കുന്നു. ഇതിനു ആയിരക്കണക്കിനു ലൈക്കുകളാണ് കിട്ടിക്കൊണ്ടിരിക്കുന്നത്. ഗിന്നസ് പക്രുവിന് കേരളത്തില്‍ത്തന്നെ പതിനായിരക്കണക്കിനു ആരാധകരുണ്ട്. അവരുടെ പ്രതികരണങ്ങള്‍ വളരെ രസകരമാണ്. ഡാ ഇങ്ങിനെ “വേള്‍ഡ് റെക്കോര്‍ഡ്സ് ഇന്‍ എ സിംഗിള്‍ സെല്ഫി” “ പക്രു ഈസ്‌ ടാലെര്‍ ദാന്‍ ബര്‍ജു ഖലീഫ” എന്നിങ്ങനെ വളരെ രസകരം. പക്രു കാഴ്ചയില്‍ വളരെ ചെറുതാണെങ്കിലും ലോകം മുഴുവന്‍ ആരാധകറുള്ള ചെറിയ വലിയ നടനാണ്‌. പക്രുവിന്റെ ശരീരത്തിന്‍റെ വലിപ്പമല്ല, മനസിന്‍റെ വലിപ്പമാണ് മഹത്തരം .

Related posts

Comments

Powered by Facebook Comments

Leave a Reply

Your email address will not be published. Required fields are marked *

alanya escort isparta escort samsun escort mugla escort