Breaking News

എവിടെയും സ്ത്രീ പീഡനവും ബലാല്‍സംഗവും തന്നെ, ഏറ്റവും പുതിയതായ് എയര്‍ ഇന്ത്യയുടെ ഒരു പൈലറ്റും ഇതേ കേസില്‍ കുടുങ്ങി

Date:
malayalam-vaarthakal-air-india-pilot-raped

എവിടെയും സ്ത്രീ പീഡനവും ബലാല്‍സംഗവും തന്നെ, ഏറ്റവും പുതിയതായ് എയര്‍ ഇന്ത്യയുടെ ഒരു പൈലറ്റും ഇതേ കേസില്‍ കുടുങ്ങി

യര്‍ ഇന്ത്യയുടെ ഒരു പൈലറ്റിനെതിരെ ലൈംഗിക പീഡന, ബലാത്സംഗ ആരോപണം. ഒരു വനിതാ പൈലറ്റാന് സ്വന്തം അനുഭവം വ്യക്തമാക്കിയത്. ഈ മെയ്മാസം 5 ആം തീയതി ഹൈദ്രബാദില്‍ വച്ചാണത്രേ പരാതിക്കാരിയായ വനിതാ പൈലറ്റിനെ ലൈംഗികമായി പീഡിപ്പിക്കുകയും ബലാല്‍സംഗം ചെയ്യുകയുമുണ്ടായ്തു. പൈലറ്റ് വനിതാ പൈലറ്റിനു പരിശീലനം നല്കുംപോഴായിരുന്നത്രേ പീഡനമുണ്ടായത്. ഏതായാലും ഇക്കര്യത്ത്ല്‍ എയര്‍ ഇന്ത്യ ആരോപണവിധേയനായ പൈലറ്റിനെതിരെ സമഗ്രമായ അന്വേഷനത്ത്തിനു ഉത്തരവിട്ടിട്ടുണ്ട്. എയര്‍ ഇന്ത്യയുടെ വക്താവ് പറഞ്ഞത്‌ ഈ വിവരം അറിഞ്ഞത്നുശേഷം എത്രെയും പെട്ടെന്നുതന്നെ എയര്‍ ഇന്ത്യ ഉയര്‍ന്ന നിലയിലുള്ള അന്വേഷണത്തിനു ഉത്തരവിടുകയുണ്ടായിഎന്നാണ്. വനിതാ പൈലറ്റ് പറയുന്നത്, അയാള്‍ തന്നോട് ആദ്യം പരിധിവിട്ട് സംസാരിച്ചുവത്രേ? “നീ ഭര്‍ത്ത്താവില്‍നിന്നു ദിവസങ്ങളോളം അകന്നു സെക്സ് കൂടാതെ എങ്ങിനെ നിന്നെത്തന്നെ നിയന്ത്രിക്കുന്നുവന്നാണ്?

രാത്രി 8 മണിയോടെ ഞങ്ങള്‍ ഒരു റെസ്റ്റുരണ്ടില്‍ പോയിരുന്നു. അവിടെവച്ചാണ്‌ തനിക്കു അയാളുടെ ഉപദ്രപം തുടങ്ങിയതായി അനുഭവപ്പെട്ടത്. അദ്ദേഹം അയാളുടെ വിവാഹ ജീവിതത്തില്‍ ഒട്ടും സംത്രുപ്തനല്ലെന്നു പറഞ്ഞു. വനിതാ പൈലറ്റ് പറഞ്ഞു “എനിക്ക് ഇപ്പോള്‍ ഇത്തരം കാര്യങ്ങള്‍ കേള്‍ക്കാന്‍ താല്പര്യമല്ലെന്ന്, അവിടെ കാബില്‍ വച്ചു ഏതാണ്ട് അരമണിക്കൂറോളം ക്യാപ്ടന്‍ വനിതാ പൈലറ്റിനോടു മോശമായി പെരുമാരിയത്രേ. അവര്‍ ശരിക്കും ഭയപ്പെട്ടുപോയെന്നും എങ്ങനെയെങ്കിലും ഈ സാഹചര്യത്ത്ല്‍ നിന്നും രക്ഷ്പ്പെടനമെയെന്നു പ്രാര്‍ഥിക്കുകയായിരുന്നെനും പറയുന്നു. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ എയര്‍ ഇന്ത്യ തീര്ച്ചയായും ശ്രമിക്കെണ്ടതാനെന്നും വനിതാ പൈലെറ്റു പറഞ്ഞു.

Related posts

Comments

Powered by Facebook Comments

Leave a Reply

Your email address will not be published. Required fields are marked *

alanya escort isparta escort samsun escort mugla escort