Breaking News

ആത്മീയ ഉണര്‍വിനായി ദാഹിക്കുന്നവരെ ഇതിലെ ഇതിലെ

Date:
malayalam-vaarthakal-basilica-of-born-jesus

തെക്ക് പടിഞ്ഞാറന്‍ കാലവര്‍ഷം ഇടിച്ചു പൊളിച്ചു വരുന്നുണ്ട്

ടൂറിസ്റ്റുകള്‍ക്ക് ഏറ്റവും പ്രിയങ്കരമായ സ്ഥലങ്ങളില്‍ ഒന്നാണ് ഗോവ. നമുക്കറിയാം ഗോവയില്‍ ബി,ജെ. പി ഭരണം നേടുന്നതുവരെ പരിധിയില്ലാത്ത സ്വാതന്ത്ര്യം അനുവദിച്ചിരുന്നു. ഇപ്പോള്‍ ആത്മീയ ഉണര്‍വുമായി ഗോവയിലെത്തുന്നവര്‍ക്ക് വളരെ അനുയോജ്യമായ ഒരു തീര്‍ഥാടന കേന്ദ്രമുണ്ട്. അതിന്റെ പേരാണ് “ ബസേലിക്ക ഓഫ ബോണ്‍ ജീസസ് “ എന്നാണ്. ഇവിടേയ്ക്ക് ജാതിമത ഭേദമില്ലാതെ തീര്‍ഥാടകരുടെ ഒഴുക്കാണ്, എല്ലാവര്ക്കും വേണം മനസമാധാനം , രോഗ ശാന്തി എന്നിങ്ങനെ പലതും. അവിടെ അത്ഭുതങ്ങള്‍ പലതും നടക്കുന്നതായിട്ടു സാക്ഷ്യപ്പെടുത്തുന്നുണ്ട്. ഗോവയുടെ പ്രത്യേകതകള്‍ എന്തൊക്കെയാണെന്ന് മനസ്സിലാക്കുന്നത് നല്ലതാണ്. ഗോവയില്‍ വളരെ ചലനാത്മകമായ ബീച്ചുകള്‍ പലതുമുണ്ട്, ധാരാളം പള്ളികളുണ്ട്, എന്ന് മാത്രമല്ല ഏറ്റവും പ്രാചീനവും പ്രസിദ്ധവുമായ ബസേലിക്ക ഓഫ് ബോണ്‍ ജീസസും അവിടെയുണ്ട്. ഇത് ഗോവയിലെ പനാജിയില്‍ തീര്‍ചായയും കണ്ടിരിക്കേണ്ട ഒരു പള്ളിയാണ്.

പോര്‍ച്ചുഗീസ് വാസ്തു ശില്പകലയുടെ സ്വാധീനത്തില്‍ നിര്‍മിതമാണ് ബസേലിക്ക ഓഫ് ബോണ്‍ ജീസസ്. ഇത് വളരെ പ്രാചീനമായ ബസേലിക്കയാണ്, 16 ആം നൂറ്റാണ്ടിലാണ് ഈ ബസേലിക്ക നിര്മിതമാകുന്നത്. പനാജിയില്‍ നിന്നും പത്ത് കിലോമീറ്റര്‍ അകലെ പഴയ ഗോവയുടെ തീരമായ മഡോവി നദിയുടെ അടുത്താണ് ബസെലിക്ക ഓഫ് ബോണ്‍ ജീസസ് നിലകൊള്ളുന്നത്.

Related posts

Comments

Powered by Facebook Comments

Leave a Reply

Your email address will not be published. Required fields are marked *

alanya escort isparta escort samsun escort mugla escort