Breaking News
malayalamvaarthakal,Malayalam news,latest malayalam news, malayalam trending today,malayalam E news, latest malayalam, kerala politics, malayalam online news, today malayalam news,malayalamvarthakal, malayalam e books,malayalam cinema news,malayalam entertainments, kerala food,malayalam magazine

മനുഷ്യന്‍റെ മനസിനെ അപഗ്രഥിക്കുന്ന ശാസ്ത്ര ശാഖയാണ്‌ സൈക്കൊളോജി അഥവാ മനശാസ്ത്രം. മനുഷ്യന്‍റെ മനസ്സിന് മൂന്ന് തലങ്ങള്‍ ഉള്ളതായി മനശാസ്ത്രം പറയുന്നു. മനുഷ്യന്‍റെ മാനസിക പ്രശ്നങ്ങളിലെ രോഗാതുരതയെ കണ്ടെത്താനും അതിനു പരിഹാരമായ സൈക്കിയാട്രി ചികിത്സയിലേക്ക് വ്യക്തിയെ നയിക്കാനും ഒരു സൈക്കൊളോജിസ്ടിനു കഴിയും. പക്ഷെ മനുഷ്യന്‍റെ മാനസിക പ്രശ്നങ്ങളില്‍ ഏതാണ്ട് 70% വും ഒരു സൈക്കൊലോജിസ്ടിന്‍റെ കൌണ്‍സിലിംഗ് കൊണ്ട് മാറ്റാവുന്നതാണ്. സൈക്കൊളോജിയും സൈക്കിയാട്രിയും രണ്ടും രണ്ടാണ്. അനാവശ്യമായി സൈക്കിയാട്രിസ്ടിന്‍റെ ചികിത്സ തേടിയാല്‍ ക്രമേണ ഒരു രോഗവുമില്ലാത്ത വ്യക്തിപോലും മാനസിക രോഗിയായിത്തീരും. അതെ സമയം സൈക്കൊളോജിസ്ടിനെ ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും സന്ദര്‍ശിച്ചു പരിഹാരം തേടാം. മരുന്ന് കഴിക്കരുത്. (മരുന്ന് നിര്‍ദേശിക്കുന്നത് സൈക്കിയാട്രിസ്റ്റു ആണ്).

സ്വന്തം ലേഖകൻ

Related posts

Comments

Powered by Facebook Comments

Leave a Reply

Your email address will not be published. Required fields are marked *

alanya escort isparta escort samsun escort mugla escort