Breaking News

സ്ത്രീ സൗന്ദര്യം വര്‍ദ്ധിക്കുന്നതിന്

Date:

സ്ത്രീകളുടെ അഴക് വർണ്ണിക്കുക എന്നത് വലിയ ബുദ്ധിമുട്ടുള്ള കാര്യമാണ്, കാരണം അത് പലതരത്തിലാണ്. ചിലർ ശരീര വടിവുകൊണ്ടായിരിക്കും, ചിലരിൽ മുഖശ്രീ കൊണ്ടായിരിക്കും, ചിലർ ചർമ്മം കൊണ്ടായിരിക്കും, മറ്റു ചിലർ പെരുമാറ്റം കൊണ്ടായിരിക്കും അത് കൊണ്ട് തന്നെ സ്ത്രീ സൗന്ദര്യം ഒരളവുകോൽ കൊണ്ട് ഒരിക്കലും അളക്കാനാകില്ല. ഏതു നിറത്തിലാണെങ്കിലും ചർമ്മ സൗന്ദര്യം എന്നത് സൂക്ഷിക്കുന്നതുപോലെയായിരിക്കും, അതായത് മൃദുലമായതും മിനുസമുള്ളതുമായ ചർമ്മങ്ങൾ എന്നും നിലനിക്കുന്നത് ചർമ്മ പരിപാലനത്തെ അപേക്ഷിച്ചിരിക്കും എന്ന് സാരം. പ്രായാധിക്യത്തെ അതി ജീവിക്കാൻ ചർമ്മ പരിപാലനത്തിന് കഴിയും. അതിനുള്ള ചെറിയ പൊടിക്കൈകളാണ് താഴെ കൊടുക്കുന്നത്.

ധാതുകാസീനം, അമുക്കുരം ഇവയില്‍ ഏതെങ്കിലും ഒന്ന് അരച്ച് കലക്കി എണ്ണക്കാച്ചി ശരീരത്തില്‍ തേച്ചാല്‍ സ്ത്രീകളുടെ സൗന്ദര്യം വര്‍ദ്ധിക്കുന്നതാണ്.


ഇങ്ങിനെ ചെയ്താൽ നല്ല മാറ്റം ഉണ്ടാകും എന്ന് വിശ്വസിക്കാം. ഞങ്ങൾ ഇവിടെ കുറിക്കുന്ന ഈ ടിപ്സ് ചിലരുടെ അനുഭവത്തിൽ നിന്നും ഉണ്ടാകുന്നതാണ്. ഓരോരുത്തരുടെ ചർമ്മത്തിനും. ഓരോ തരത്തിൽ ആകും പ്രവർത്തിക്കുക ആയതിനാൽ. നിങ്ങൾ ഉപയോഗിക്കുന്നത് നിങ്ങളുടെ ചർമ്മത്തിന്റെ പ്രതിരോധശേഷിയെയും ചർമ്മത്തിന്റെ പ്രതികരണത്തെയും അപേക്ഷിച്ചിരിക്കും ആയതിനാൽ. ഞങ്ങൾ പാർശ്വഫലങ്ങൾക്കു ഉത്തരവാദികൾ ആയിരിക്കില്ല, എന്നത് മാത്രമല്ല. വൈദ്യസംബന്ധമായി വൈദഗ്ധ്യം ഉള്ളവരുടെ ഉപദേശം സ്വീകരിച്ച ശേഷം മാത്രം പരീക്ഷിക്കുക

ഈ വിഷയത്തേക്കുറിച്ചു കൂടുതൽ അനുഭവസ്ഥരുടെയും, വിദഗ്ധരുടെയും വിവരങ്ങൾ ഭാവിയിൽ ഈ പേജിൽ അപ്ഡേറ്റ് ആകുന്നതാണ് അതിനാൽ ഈ പേജ് നിങ്ങൾ ബുക്ക് മാർക്ക് / സബ്സ്ക്രൈബ് ചെയ്യുക

Related posts

Comments

Powered by Facebook Comments

Leave a Reply

Your email address will not be published. Required fields are marked *

alanya escort isparta escort samsun escort mugla escort