Breaking News

മുഖഭാവങ്ങളെ എപ്പോഴും സ്വാധീനിക്കുന്ന ഒന്നാണ് ഒട്ടിയ കവിളുകൾ. ചിലർക്ക് ഒട്ടിയ കവിളിനോട് ഭയങ്കര താല്പര്യമായിരിക്കും. എന്നാൽ, മലയാളികൾക്ക് തുടുത്ത കവിളുകൾതന്നെയാണ് ഇപ്പോഴും സ്വീകാര്യമായി തോന്നാറുള്ളത്. വ്യായാമം കൂടുമ്പോൾ ആണ് മിക്കവാറും കവിളുകൾ ഓടുന്നത് അല്ലെങ്കിൽ ശരീര സോഷിപ്പു വരുന്ന മറ്റെന്തെങ്കിലും കാരണം കൊണ്ട്. ഈ ഒട്ടിയ കവിളുകൾ ഇഷ്ട്ടപെടാത്തവർക്കായി ഒരു കൊച്ചു പൊടിക്കൈ താഴെ ചേർക്കുന്നൂ.

ഒട്ടിയ കവിളിന് തുടുക്കുവാന്‍ ഉറങ്ങുതിന് മുമ്പ് ബദാം എണ്ണ കവിളില്‍ തടവുക.

ഇങ്ങിനെ ചെയ്താൽ നല്ല മാറ്റം ഉണ്ടാകും എന്ന് വിശ്വസിക്കാം. ഞങ്ങൾ ഇവിടെ കുറിക്കുന്ന ഈ ടിപ്സ് ചിലരുടെ അനുഭവത്തിൽ നിന്നും ഉണ്ടാകുന്നതാണ്. ഓരോരുത്തരുടെ ചർമ്മത്തിനും. ഓരോ തരത്തിൽ ആകും പ്രവർത്തിക്കുക ആയതിനാൽ. നിങ്ങൾ ഉപയോഗിക്കുന്നത് നിങ്ങളുടെ ചർമ്മത്തിന്റെ പ്രതിരോധശേഷിയെയും ചർമ്മത്തിന്റെ പ്രതികരണത്തെയും അപേക്ഷിച്ചിരിക്കും ആയതിനാൽ. ഞങ്ങൾ പാർശ്വഫലങ്ങൾക്കു ഉത്തരവാദികൾ ആയിരിക്കില്ല, എന്നത് മാത്രമല്ല. വൈദ്യസംബന്ധമായി വൈദഗ്ധ്യം ഉള്ളവരുടെ ഉപദേശം സ്വീകരിച്ച ശേഷം മാത്രം പരീക്ഷിക്കുക.

ഈ വിഷയത്തേക്കുറിച്ചു കൂടുതൽ അനുഭവസ്ഥരുടെയും, വിദഗ്ധരുടെയും വിവരങ്ങൾ ഭാവിയിൽ ഈ പേജിൽ അപ്ഡേറ്റ് ആകുന്നതാണ് അതിനാൽ ഈ പേജ് നിങ്ങൾ ബുക്ക് മാർക്ക്/സബ്സ്ക്രൈബ് ചെയ്യുക.

Related posts

Comments

Powered by Facebook Comments

Leave a Reply

Your email address will not be published. Required fields are marked *