Breaking News

മുടിയ്ക്ക് നിറം നഷ്ടപ്പെടാതിരിക്കാന്‍

Date:
hair grow-ayurvedic-malayalamvaarthakal

മുടിയഴക് പോലെ തന്നെ മുഖ്യമാണ് കളറും, നാം എല്ലാം സ്ഥിരമായി സോപ്പ് ഉപയോഗിക്കുന്നവരായിരിക്കും പണ്ട് പയര് പൊടി, ചെമ്പരത്തി താളി എന്നിവ ഉപയോഗിച്ച് മുടി കഴുകിയിരുന്ന കാലത്തു മുടിയുടെ നിറം നല്ല എണ്ണക്കറുപ്പായിരുന്നൂ ഇന്ന് സോപ്പും ഷാമ്പുവും സ്ഥിരമായി ഉപയോഗിക്കുന്ന അവസ്ഥയാണ് കണ്ടു വരുന്നത് അതിനാൽ തന്നെ കെമിക്കൽ റിയാക്ഷന്സ് നിറയെ ഉണ്ടാകും. മുടിയിലെ എണ്ണമയം മുഴുവനും അഴുക്കിനോടൊപ്പം പോകുകയും മുടി ഡ്രൈ ആകുകയും ചെയ്യും അതിനു പോം വഴിയായി ആഴ്ചയിൽ ഒരു ദിവസമെങ്കിലും തല നിറയെ എണ്ണ തേച്ചശേഷം ഷാമ്പു ഉപയോഗിക്കുക അങ്ങിനെ ചെയ്താൽ മുടിയുടെ നിറവും ആരോഗ്യവും നിലനിർത്താനാകും എന്ന് അനുഭവസ്ഥർ പറയുന്നൂ .

തലനിറയെ എണ്ണ പുരട്ടിയതിനുശേഷം ഷാംപു ചെയ്യുക. മുടിയുടെ കളറും മിനുസവും നഷ്ടപ്പെടുകയില്ല.

ഇങ്ങിനെ ചെയ്താൽ നല്ല മാറ്റം ഉണ്ടാകും എന്ന് വിശ്വസിക്കാം. ഞങ്ങൾ ഇവിടെ കുറിക്കുന്ന ഈ ടിപ്സ് ചിലരുടെ അനുഭവത്തിൽ നിന്നും ഉണ്ടാകുന്നതാണ്. ഓരോരുത്തരുടെ ചർമ്മത്തിനും. ഓരോ തരത്തിൽ ആകും പ്രവർത്തിക്കുക ആയതിനാൽ. നിങ്ങൾ ഉപയോഗിക്കുന്നത് നിങ്ങളുടെ ചർമ്മത്തിന്റെ പ്രതിരോധശേഷിയെയും ചർമ്മത്തിന്റെ പ്രതികരണത്തെയും അപേക്ഷിച്ചിരിക്കും ആയതിനാൽ. ഞങ്ങൾ പാർശ്വഫലങ്ങൾക്കു ഉത്തരവാദികൾ ആയിരിക്കില്ല, എന്നത് മാത്രമല്ല. വൈദ്യസംബന്ധമായി വൈദഗ്ധ്യം ഉള്ളവരുടെ ഉപദേശം സ്വീകരിച്ച ശേഷം മാത്രം പരീക്ഷിക്കുക .

ഈ വിഷയത്തേക്കുറിച്ചു കൂടുതൽ അനുഭവസ്ഥരുടെയും, വിദഗ്ധരുടെയും വിവരങ്ങൾ ഭാവിയിൽ ഈ പേജിൽ അപ്ഡേറ്റ് ആകുന്നതാണ് അതിനാൽ ഈ പേജ് നിങ്ങൾ ബുക്ക് മാർക്ക് / സബ്സ്ക്രൈബ് ചെയ്യുക .

Related posts

Comments

Powered by Facebook Comments

Leave a Reply

Your email address will not be published. Required fields are marked *

alanya escort isparta escort samsun escort mugla escort