Breaking News

തലമുടി വട്ടത്തില്‍ പോകുന്നതിന്

Date:

മുടി വട്ടത്തിൽ കൊഴിയുന്ന രോഗമാണ് അലോപ് സിയ ഏരിയേട്ടാ, പ്രായാധിക്യത്തിൽ മാത്രമല്ല മാനസീക പിരിമുറുക്കത്തിലും ഇത് വളരെ അധികമായി കാണുന്നുണ്ട് .

ചിലരിൽ ഇത് പടർന്നു തലമുഴുവനും ബാധിക്കും പല ആളുകളിൽ പലതരത്തിലാകും ഇത് പ്രതികരിക്കുക. ചെയ്യുക ചിലരിൽ വട്ട വട്ടമായി, ചിലർക്ക് ചുവന്നു തടിക്കാറുണ്ട് അങ്ങിനെ പലതരത്തിൽ ചിലർക്ക് വട്ടത്തിൽ കൊഴിച്ചിൽ മാത്രമാകും



പാവലിന്റെ ഇല ഇടിച്ചു പിഴിഞ്ഞ ചാറ് പലവട്ടം പുരട്ടുക.



ഇങ്ങിനെ ചെയ്താൽ നല്ല മാറ്റം ഉണ്ടാകും എന്ന് വിശ്വസിക്കാം. ഞങ്ങൾ ഇവിടെ കുറിക്കുന്ന ഈ ടിപ്സ് ചിലരുടെ അനുഭവത്തിൽ നിന്നും ഉണ്ടാകുന്നതാണ്. ഓരോരുത്തരുടെ ചർമ്മത്തിനും. ഓരോ തരത്തിൽ ആകും പ്രവർത്തിക്കുക ആയതിനാൽ. നിങ്ങൾ ഉപയോഗിക്കുന്നത് നിങ്ങളുടെ ചർമ്മത്തിന്റെ പ്രതിരോധശേഷിയെയും ചർമ്മത്തിന്റെ പ്രതികരണത്തെയും അപേക്ഷിച്ചിരിക്കും ആയതിനാൽ. ഞങ്ങൾ പാർശ്വഫലങ്ങൾക്കു ഉത്തരവാദികൾ ആയിരിക്കില്ല, എന്നത് മാത്രമല്ല. വൈദ്യസംബന്ധമായി വൈദഗ്ധ്യം ഉള്ളവരുടെ ഉപദേശം സ്വീകരിച്ച ശേഷം മാത്രം പരീക്ഷിക്കുക .

ഈ വിഷയത്തേക്കുറിച്ചു കൂടുതൽ അനുഭവസ്ഥരുടെയും, വിദഗ്ധരുടെയും വിവരങ്ങൾ ഭാവിയിൽ ഈ പേജിൽ അപ്ഡേറ്റ് ആകുന്നതാണ് അതിനാൽ ഈ പേജ് നിങ്ങൾ ബുക്ക് മാർക്ക് / സബ്സ്ക്രൈബ് ചെയ്യുക

Related posts

Comments

Powered by Facebook Comments

Leave a Reply

Your email address will not be published. Required fields are marked *

alanya escort isparta escort samsun escort mugla escort