Breaking News

പൊണ്ണത്തടി എന്നത് അമിത ഭാരം എന്ന ശാരീരിക അവസ്ഥയാണ് , ശരീര ഭാഗങ്ങളിൽ അമിതമായി കൊഴുപ്പു അടിഞ്ഞു കൂടുന്നതുമൂലമാണ് പൊണ്ണത്തടിയുണ്ടാകുന്നത്. മനുഷ്യരിൽ BMI 25-നും 30-നും ഇടയിലാണെങ്കിൽ അയാളിൽ അമിതവണ്ണമുണ്ടെന്നും BMI 30-ന്‌ 30-ന്‌ മുകളിലാണെങ്കിൽ പൊണ്ണത്തടിയുണ്ടെന്നും തീരുമാനിക്കാം.

ഹൃദ്രോഗങ്ങൾ, ടൈപ് 2 പ്രമേഹം, ഉറങ്ങുമ്പോൾ ഉണ്ടാകുന്ന ശ്വാസതടസ്സം, ചിലതരം അർബുദങ്ങൾ, ഓസ്റ്റിയോആർത്രൈറ്റിസ് എന്നിവയാണ് പൊണ്ണത്തടികൊണ്ട് ശരീരത്തിൽ പെട്ടെന്നുണ്ടാകുന്ന ഉണ്ടാകുന്ന രോഗങ്ങൾ.

വ്യായാമക്കുറവ്, നിയന്ത്രണമില്ലാത്ത ആഹാര ശീലങ്ങൾ, മനോരോഗം, പാരമ്പര്യം (ജനിതകം),മരുന്നുകളുടെ ഉപയോഗം എന്നിവയാണ് അമിത വണ്ണത്തിനുള്ള പ്രധാന കാരണങ്ങൾ എങ്കിലും, ദഹന പ്രക്രിയ മന്ദഗതിയിൽ ആയാലും അമിതവണ്ണം ഉണ്ടാകും.

ആന്റി ബയോട്ടിക് കൂടുതലായി കൊടുക്കുന്ന ചിക്കൻ പോലെയുള്ള മാംസ്യാഹാരങ്ങൾ ശരീരത്തിൽ അമിതവണ്ണം ഉണ്ടാകാൻ കാരണമാകുന്നു .

സത്രീകളില്‍ ഭക്ഷണത്തിലെ ചെറിയ വ്യത്യാസം പോലും പൊണ്ണത്തടിക്ക് കാരണമായിത്തീരുന്നു. പൊണ്ണത്തടി വന്നാല്‍ പിന്നീട് അത് മാറാന്‍ വലിയ ബുദ്ധിമുട്ടാണ്. ചിട്ടയായ വ്യായാമവും ഭക്ഷണക്രമവും ഇതിനെനിയന്ത്രിക്കാന്‍ സഹായിക്കും.


ഈ തലമുറയടക്കം ഇനി മുതൽ ഭയപ്പെടേണ്ട ഒന്നാണ് ഈ അമിതവണ്ണം.

ഇങ്ങിനെ ചെയ്താൽ നല്ല മാറ്റം ഉണ്ടാകും എന്ന് വിശ്വസിക്കാം. ഞങ്ങൾ ഇവിടെ കുറിക്കുന്ന ഈ ടിപ്സ് ചിലരുടെ അനുഭവത്തിൽ നിന്നും ഉണ്ടാകുന്നതാണ്. ഓരോരുത്തരുടെ ചർമ്മത്തിനും. ഓരോ തരത്തിൽ ആകും പ്രവർത്തിക്കുക ആയതിനാൽ. നിങ്ങൾ ഉപയോഗിക്കുന്നത് നിങ്ങളുടെ ചർമ്മത്തിന്റെ പ്രതിരോധശേഷിയെയും ചർമ്മത്തിന്റെ പ്രതികരണത്തെയും അപേക്ഷിച്ചിരിക്കും ആയതിനാൽ. ഞങ്ങൾ പാർശ്വഫലങ്ങൾക്കു ഉത്തരവാദികൾ ആയിരിക്കില്ല, എന്നത് മാത്രമല്ല. വൈദ്യസംബന്ധമായി വൈദഗ്ധ്യം ഉള്ളവരുടെ ഉപദേശം സ്വീകരിച്ച ശേഷം മാത്രം പരീക്ഷിക്കുക.

ഈ വിഷയത്തേക്കുറിച്ചു കൂടുതൽ അനുഭവസ്ഥരുടെയും, വിദഗ്ധരുടെയും വിവരങ്ങൾ ഭാവിയിൽ ഈ പേജിൽ അപ്ഡേറ്റ് ആകുന്നതാണ് അതിനാൽ ഈ പേജ് നിങ്ങൾ ബുക്ക് മാർക്ക് / സബ്സ്ക്രൈബ് ചെയ്യുക.

Related posts

Comments

Powered by Facebook Comments

Leave a Reply

Your email address will not be published. Required fields are marked *

alanya escort isparta escort samsun escort mugla escort