Breaking News

മുടി സമൃദ്ധമായി വളരാന്‍

Date:

മുടിയുടെ സൗന്ദര്യം എന്നത് മുഖസൗന്ദര്യത്തിന്റെ പൂർണ്ണതയാണ്, സ്ത്രീകളിൽ പ്രത്യേകിച്ച്. സൗന്ദര്യപരിപാലനം എന്നത് ആണുങ്ങളിലും കുറവല്ല അതിനാൽ തന്നെ പൗരുഷമായിരിക്കാൻ മുടിയഴക് ശ്രദ്ധിക്കേണ്ടതുണ്ട്. മുടിയുടെ കറുപ്പ്, ആരോഗ്യം ഇതിന്റെയെല്ലാം അടിസ്ഥാനത്തിലാണ് അഴക് നിലനിൽക്കുന്നത്. പക്ഷെ സ്ത്രീകളുടെ മുടി വളരെ ശ്രദ്ധയോടെ പരിപാലിച്ചില്ലെങ്കിൽ പ്രായാധിക്യം ചെറുപ്പത്തിലേ തോന്നുകയും ആത്മവിശ്വാസം നഷ്ടപ്പെടുകയും ചെയ്യും. അതിനുള്ള ചില കുറുക്കു വഴികളാണ് താഴെ വിവരിക്കുന്നത് .

കരിമ്പനക്കൂമ്പ്, ചെമ്പരത്തിപ്പൂവ്, കറ്റാര്‍ വാഴ, നെല്ലിക്ക നീര്, കറിവേപ്പില, താളി ഇല, ഇവ തുല്യം അരച്ച് കുഴമ്പാക്കി ഉരുക്കെണ്ണയില്‍ കാച്ചി തലയില്‍ തേയ്ക്കുക.

ഇങ്ങിനെ ചെയ്താൽ നല്ല മാറ്റം ഉണ്ടാകും എന്ന് വിശ്വസിക്കാം. ഞങ്ങൾ ഇവിടെ കുറിക്കുന്ന ഈ ടിപ്സ് ചിലരുടെ അനുഭവത്തിൽ നിന്നും ഉണ്ടാകുന്നതാണ്. ഓരോരുത്തരുടെ ചർമ്മത്തിനും. ഓരോ തരത്തിൽ ആകും പ്രവർത്തിക്കുക ആയതിനാൽ. നിങ്ങൾ ഉപയോഗിക്കുന്നത് നിങ്ങളുടെ ചർമ്മത്തിന്റെ പ്രതിരോധശേഷിയെയും ചർമ്മത്തിന്റെ പ്രതികരണത്തെയും അപേക്ഷിച്ചിരിക്കും ആയതിനാൽ. ഞങ്ങൾ പാർശ്വഫലങ്ങൾക്കു ഉത്തരവാദികൾ ആയിരിക്കില്ല, എന്നത് മാത്രമല്ല. വൈദ്യസംബന്ധമായി വൈദഗ്ധ്യം ഉള്ളവരുടെ ഉപദേശം സ്വീകരിച്ച ശേഷം മാത്രം പരീക്ഷിക്കുക

ഈ വിഷയത്തേക്കുറിച്ചു കൂടുതൽ അനുഭവസ്ഥരുടെയും, വിദഗ്ധരുടെയും വിവരങ്ങൾ ഭാവിയിൽ ഈ പേജിൽ അപ്ഡേറ്റ് ആകുന്നതാണ് അതിനാൽ ഈ പേജ് നിങ്ങൾ ബുക്ക് മാർക്ക് / സബ്സ്ക്രൈബ് ചെയ്യുക .

Related posts

Comments

Powered by Facebook Comments

Leave a Reply

Your email address will not be published. Required fields are marked *