Breaking News

സൗന്ദര്യത്തെ ഇഷ്ടപെടാത്തവരാരാണ്..? പക്ഷെ പരിപാലിക്കുക എന്നത് ഭയങ്കര ബുദ്ധിമുട്ടാണ്. പക്ഷെ ചില പൊടിക്കൈകൾ സൗന്ദര്യം നില നിർത്താൻ ഒത്തിരി ഉപകരിക്കും. ഉറക്കമില്ലായ്മകൊണ്ട് പൊതുവെ ഉണ്ടാകുന്ന ഒരു പ്രശ്നമാണ് കണ്ണിനുതാഴെയുള്ള കറുപ്പ്. അത് മിക്കവരേയും വിഷമിപ്പിക്കാറുണ്ട് എന്നത് മാത്രമല്ല. ആത്മവിശ്വാസം കുറക്കാൻ വരെ കാരണമാകും ത്തിനുള്ള ഒരു പൊടിക്കൈ ആണ് താഴെ കൊടുക്കുന്നത്.

കണ്ണിന് താഴെയുളള കറുത്ത പാടിന് തക്കാളി നീരും നാരങ്ങാ നീരും തമ്മില്‍ കലര്‍ത്തി കണ്ണിനു ചുറ്റും പുരട്ടുക. അരമണിക്കൂര്‍ കഴിഞ്ഞ് കഴുകികളയുക.

ഇങ്ങിനെ ചെയ്താൽ നല്ല മാറ്റം ഉണ്ടാകും എന്ന് വിശ്വസിക്കാം. ഞങ്ങൾ ഇവിടെ കുറിക്കുന്ന ഈ ടിപ്സ് ചിലരുടെ അനുഭവത്തിൽ നിന്നും ഉണ്ടാകുന്നതാണ്. ഓരോരുത്തരുടെ ചർമ്മത്തിനും. ഓരോ തരത്തിൽ ആകും പ്രവർത്തിക്കുക ആയതിനാൽ. നിങ്ങൾ ഉപയോഗിക്കുന്നത് നിങ്ങളുടെ ചർമ്മത്തിന്റെ പ്രതിരോധശേഷിയെയും ചർമ്മത്തിന്റെ പ്രതികരണത്തെയും അപേക്ഷിച്ചിരിക്കും ആയതിനാൽ. ഞങ്ങൾ പാർശ്വഫലങ്ങൾക്കു ഉത്തരവാദികൾ ആയിരിക്കില്ല, എന്നത് മാത്രമല്ല. വൈദ്യസംബന്ധമായി വൈദഗ്ധ്യം ഉള്ളവരുടെ ഉപദേശം സ്വീകരിച്ച ശേഷം മാത്രം പരീക്ഷിക്കുക.

ഈ വിഷയത്തേക്കുറിച്ചു കൂടുതൽ അനുഭവസ്ഥരുടെയും, വിദഗ്ധരുടെയും വിവരങ്ങൾ ഭാവിയിൽ ഈ പേജിൽ അപ്ഡേറ്റ് ആകുന്നതാണ് അതിനാൽ ഈ പേജ് നിങ്ങൾ ബുക്ക് മാർക്ക് / സബ്സ്ക്രൈബ് ചെയ്യുക.

Related posts

Comments

Powered by Facebook Comments

Leave a Reply

Your email address will not be published. Required fields are marked *