Breaking News

അടയ്ക്കാത്ത ടാക്സും, രാജ്യത്തിന്‍റെ പിടയ്ക്കുന്ന സാമ്പത്തിക രംഗവും

Date:

കേന്ദ്ര ധനകാര്യ മന്ത്രിയുടെ അറിയിപ്പില്‍ പറയുന്നത്, ഈ സാമ്പത്തിക വര്‍ഷം നോണ്‍ റ്റാക്സബിള്‍ ( ടാക്സ് അടയ്ക്കാത്തത്‌ ) വളരെ വലിയ തുകയോളം വരുമെന്നാണ്. ഏകദേശം രണ്ടു ലക്ഷം കോടിയോളം വരുന്ന വമ്പന്‍ തുകയാണ് സര്‍ക്കാര്‍ ഖജനാവിലേക്ക്  അടയ്ക്കേണ്ടത്. ഇന്ത്യന്‍ സംസ്ഥാന ഉടമസ്തതയിലുള്ള സ്ഥാപനങ്ങളും റിസര്‍വ് ബാങ്കും ഇക്കാര്യത്തില്‍ ബാധ്യസ്ഥരാണെന്ന് ധന കാര്യ മന്ത്രി പറയുന്നുണ്ട്.

2015 മുതല്‍ 2016  വരെയുള്ള കാലയളവില്‍ ഓഹരി, ലാഭം, പലിശ നിരക്ക് എന്നിങ്ങനെ 2.21  ലക്ഷം കോടിയോളം വരുന്ന സാമ്പത്തിക ബട്ജറ്റാണ് സര്‍ക്കാര്‍ ഖജനാവിലേക്ക് അടയ്ക്കാത്ത ടാക്സ് വരുമാനമായി കണ്ടെത്തിയത്.

രാജ്യത്തിന്‍റെ സാമ്പത്തിക ഭദ്രത ദുര്‍ബലമാക്കുന്ന ഇത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കാന്‍ ഫല പ്രദമായ ഒരു സംവിധാനം NTRP ( നോണ്‍ ടാക്സ് റെസിപ്റ്റ് പോര്‍ട്ടല്‍)  ധനകാര്യ മന്തി ഉദ്ഘാടനം ചെയ്യുകയുണ്ടായി. അത് വികസിപ്പിച്ചെടുത്തത്‌ CGA (കണ്ട്രോള്‍ ജനറല്‍ ഓഫ് അക്കൌന്‍ട്സ്) ആയിരുന്നു.

ഈ സംവിധാനം ഒരു വണ്‍ സ്റ്റോപ്പ്‌ പ്ലാറ്റ് ഫോം പോലെ, ഇന്ത്യയിലെ പൌരന്മാര്‍ക്കും കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ക്കും പ്രയോജനപ്പെടുത്തി ടാക്സ് കൃത്യമായി അടയ്ക്കാന്‍ സാധിക്കുന്നതാണ്.

Paguvakuka

Related posts

Comments

Powered by Facebook Comments

Leave a Reply

Your email address will not be published. Required fields are marked *

alanya escort isparta escort samsun escort mugla escort