Breaking News

3011 കോടിയോളം വരുന്ന കേന്ദ്ര സര്‍ക്കാര്‍ ബോണ്ടുകള്‍ക്ക് BSE സ്റ്റോക്ക്‌ എക്സ്ചേന്‍ജ് ലേല നിക്ഷേപ പരിധി ..

Date:

ഫെബ്രുവരി 15 ലെ സ്റ്റോക്ക്‌ മാര്‍ക്കറ്റ്‌ പ്രഖ്യാപനങ്ങള്‍ക്ക് ശേഷം മേല്‍പ്പറഞ്ഞ പരിധി നിശ്ചയിച്ച ലേലം ഉച്ചക്ക് ശേഷം 3,30 നും വൈകീട്ട് 5.30 നും ഇടയ്ക്കുള്ള സമയത്ത് BSE യുടെ (Ebid Exchange ) എബിട് എക്സ്ചെന്‍ജ് പ്ലാറ്റ്ഫോമില്‍ വച്ചു നടത്തപ്പെടുന്നതാണ്. വിദേശ നിക്ഷേപകര്‍ക്ക് പ്രയോജനപ്പെടുന്ന വിധത്തിലാണ് ഇക്കാര്യത്തില്‍ നയങ്ങള്‍ രൂപപ്പെട്ടു വരുക.

നിക്ഷേപത്തിന്‍റെ വിവരണ ഡാറ്റ പ്രകാരം വിദേശ നിക്ഷേപകരുടെ (പരിധി നിശ്ചയിച്ചതുള്‍പ്പെടെ) ലേലത്തിലൂടെയുള്ള തുക 2012 ജനുവരി 22  വരെ നിലനിന്നതായി കാണുന്നത് 1,31,924  കോടിയാണ്. അത് അനുവദിച്ചിട്ടുള്ള നിക്ഷേപ പരിധിയുടെ 97.43 ശതമാനമാണ്. കഴിഞ്ഞകാല ലേലങ്ങളില്‍ സര്‍ക്കാര്‍ ബോണ്ടുകള്‍ പതിന്മടങ്ങ്‌ വര്‍ദ്ധനവോടെയാണ് വിറ്റത്‌. അത് വിദേശ നിക്ഷേപര്‍ക്ക് വലിയ പലിശ നിരക്കിലാണ് നല്‍കിയത്.

Paguvakuka

Related posts

Comments

Powered by Facebook Comments

Leave a Reply

Your email address will not be published. Required fields are marked *

alanya escort isparta escort samsun escort mugla escort