Breaking News

വിവേക് ഒബറോയ് “മോഡി” സിനിമയ്ക്കുവേണ്ടി സഹിച്ച ത്യാഗങ്ങള്‍ അദ്ദേഹം വിവരിക്കുന്നു.

Date:
malayalamvaarthakal-cinema-news-vivek-oberoi-as-modi

വിവേക് ഒബറോയ് “മോഡി” സിനിമയ്ക്കുവേണ്ടി സഹിച്ച ത്യാഗങ്ങള്‍ അദ്ദേഹം വിവരിക്കുന്നു.

രേന്ദ്ര മോഡിയുട സ്വന്തം കഥ (Biopic) മോഡി എന്ന പേരില്‍ ഇന്ത്യയിലെമ്പാടും ശ്രദ്ധിക്കപ്പെടുന്നുണ്ട്.വിവേക് ഒബെറോയ് ആയിരുന്നു നേരേന്ദ്ര മോഡിയായി അഭിനയിച്ചത്. ഇതിനുവേണ്ടി അദ്ദേഹം വളരെയേറെ ത്യാഗങ്ങള്‍ സഹിച്ചു. ചിത്രത്തില്‍ വിവേക് ഒബറോയ് കല്‍ക്കിയിട്ടുണ്ടെന്നാണ് പറയുന്നത്. അത്യുജ്വല

അഭിനയമാനത്രേ വിവേകം ഒബറോയ് കാഴ്ചവച്ചിരിക്കുന്നത്. നേരേന്ദ്ര മോടിയാകാന്‍ വേണ്ടി ധാരാളം ഒരുക്കങ്ങള്‍ നടത്തെണ്ടിയിരുന്നു. അത് ഫലം കണ്ടതിന്‍റെ സന്തോഷത്തിലാണ് വിവേക്. അബുദാബിയില്‍ വച്ചായിരുന്നു “മോഡി” യുടെ പ്രിവ്യൂ ഷോ. മോഡിയുടെ ജീവിത രീതി കണ്ടു പഠിക്കുക എന്നതുതന്നെ ശ്രമകരമായ ഒരു ജോലിയായിരുന്നു. ശരീര ഭാരം മോഡിയുടെതുപോലെയാക്കാന്‍ ഏതാണ്ട് ആരുമാസക്കലത്തോളം ഭക്ഷണം നിയന്ത്രിക്കേണ്ടിവന്നു.

ഇക്കാലമത്രയും സമ്പൂര്‍ണമായും വെജിട്ടെരിയന്‍ ഭക്ഷണം ശീലിക്കേണ്ടിവന്നു. ഒരു സ്വഭാവം പോലെ കൂടെക്കൊണ്ടുനടന്നിരുന്ന പല കാര്യങ്ങളും ഉപേക്ഷിക്കേണ്ടിവന്നു. പലരും എന്നെ വിമര്‍ശിച്ചു കൊണ്ടുപറഞ്ഞു വിവേകിന് ഒരിക്കലും ‘മോഡി”യാകാന്‍ പറ്റില്ലെന്ന്. പക്ഷെ ഞാന്‍ അതൊരു വെല്ലുവിളിയായി ഏറ്റെടുക്കുകയായിരുന്നു, എന്ന് മാത്രമല്ല നല്ലൊരു ശതമാനത്തോളം മോഡിയായി വിജയിക്കുകയും ചെയ്തു.

8 മണിക്കൂര്‍ നേരെത്തെ തുടര്ച്ച്ചയായ് മേയ്ക്കപ്പിന് ശേഷമാണ് അവസാനത്തെ രംഗങ്ങള്‍ ചിത്രീകരിച്ചത്. അതെ സമയം അദ്ദെഹാം മറ്റൊരു കാര്യം കൂടി പറയുകയുണ്ടായി .ഒരിക്കലും അദ്ദേഹം എതെങ്കിലും ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ അടിമയല്ലെന്നും. അഭിനയം തന്റെ തൊഴിലാനെന്നും അതുകൊണ്ട് ഏതു തരം റോള്‍ ചെയ്യാനും താന്‍ ബാധ്യസ്തനാനെന്നും വിവേക് ഒബെറോയ് പറഞ്ഞു. ഇക്കാര്യത്തില്‍ ആര്‍ക്കും തെറ്റിദ്ധരിക്കേണ്ടതില്ല. ഞാന്‍ ഒരു ബി..ജെ.പി ക്കാരനല്ലെയല്ല.

വിവേക് ഒബെറോയ്യെ ഇപ്പോള്‍ എല്ലാവരും സംഘ പരിവാരുമായി ബന്ധപ്പെടുത്തുന്നുണ്ട്. അത് അദ്ദേഹത്തിനു അത്ര താല്പര്യമുള്ള കാര്യമല്ല. മലയാളത്തില്‍ സൂപ്പര്‍ ഹിറ്റായ ലൂസിഫര്‍ ല്‍ അഭിനയിക്കാന്‍ കഴിഞ്ഞതും മോഹന്‍ ലാലിനെപ്പോലുള്ള വലിയൊരു നടനുമൊത്ത് സഹകരിക്കാന്‍ കഴിഞ്ഞതും വലിയ് ഭാഗ്യമായിട്ടാനത്രേ വിവേക് കാണുന്നത്.

Related posts

Comments

Powered by Facebook Comments

Leave a Reply

Your email address will not be published. Required fields are marked *

alanya escort isparta escort samsun escort mugla escort