Breaking News

“ഉയരെ” പ്രതീക്ഷകള്‍ക്കും മേലെ, പടം നന്നായിട്ടുണ്ടെന്ന് പ്രശസ്ത സംവിധായകന്‍ സത്യന്‍ അന്തിക്കാട്‌

Date:
malayalam-vaarthakal-cinema-news-uyare-asif-tovino-parvathy

“ഉയരെ” പ്രതീക്ഷകള്‍ക്കും മേലെ, പടം നന്നായിട്ടുണ്ടെന്ന് പ്രശസ്ത സംവിധായകന്‍ സത്യന്‍ അന്തിക്കാട്‌

പാര്‍വതി തിരുവോത്ത് നായികയായ “ഉയരെ” എന്ന സിനിമ റിലീസായി, എല്ലാവര്ക്കും നല്ല അഭിപ്രായമാണ്, പുതുമുഖ സംവിധായന്‍ മനു അശോകനാണ് ഉയരെ തയ്യാറാക്കിയത്. പടം എല്ലാ റിലീസിംഗ് തീയേറ്ററുകളിലും നന്നായി ഓടുന്നുണ്ട്. പുതുമകള്‍ ആഗ്രഹിച്ചിരുന്ന കേരള പ്രേക്ഷകര്‍ക്ക് നല്ലൊരു സിനിമ കിട്ടിയെന്ന പ്രതീതിയാണ് എല്ലായിടത്തും. മലയാള സിനമയുടെ എക്കാലത്തെയും നല്ല സംവിധായകരില്‍ ഒരാളായ സത്യന്‍ അന്തിക്കാട്‌ പറയുന്നത്, ഉയരെ കണ്ടു, വളരെ നന്നായിരിക്കുന്നുവെന്നാണ്. അദ്ദേഹം പറയുന്നു, സിനിമയെക്കുറിച്ചുള്ള കാഴ്ചപ്പാടില്‍ എല്ലാവരും പ്രതീക്ഷിക്കുന്ന ചിലതുണ്ട്. ഈ സിന്മിയില്‍ അങ്ങിനെയൊന്നും ഇല്ല, എങ്കിലും സിനിമ വളരെ നന്നായിട്ടുണ്ട്. പാര്‍വതി തിരുവോത്തിന്റെ അഭിനയം കൊള്ളാമത്രേ. ആസിഡാക്രമണത്തിനു വിധേയയായ ഒരു യുവതിയുടെ കഥ പറയുന്ന ഉയരെ കേരളത്തില്‍ എല്ലാ റിലീസിംഗ് സ്റ്റേഷനുകളിലും നല്ല കലക്ഷനോട് തന്നെയാണ് മുന്നേറുന്നത്.

ഇതിലെ പ്രധാന അഭിനേതാക്കള്‍ പാര്‍വതി തിരുവോത്ത്, അസിഫ് അലി, ടോവിണോ തോമസ്‌ എന്നിവരാണ്. ഇതിനു മുന്‍പ് മലയാള സിനിമയില്‍ ആരും പരീക്ഷിക്കാത്ത ഒരു പ്രമേയം ഉയരെയിലൂടെ ആവിഷ്കരിച്ചിരിക്കുന്നു. ഒരു സംവിധായകന്റെ ആദ്യ സിനിമയാണെന്ന് ആരും പറയില്ല, അത്ര കയ്യടക്കത്തോടെയാണ്‌ ഈ സിനിമ ചെയ്തിരിക്കുന്നത്. സംവിധായകന്‍ സത്യന്‍ അന്തിക്കാട്‌ ഫേസ്ബുക്ക്‌ പേജിലൂടെ ഉയരെ എന്ന സിനിമയെക്കുറിച്ചു വളരെ നല്ല അഭിപ്രായം പറയുന്നുണ്ട്. ഉയരെ’ കണ്ടു.

സത്യന്‍ അന്തിക്കാടിന്റെ അഭിപ്രായം ചുവടെ ചേര്‍ക്കുന്നു.

“കണ്ടു ശീലിച്ച രീതിയിലുള്ള സിനിമയല്ല.”” ഒരു ഹിറ്റ് സിനിമക്ക് നിർബ്ബന്ധമായും ഉണ്ടാകണമെന്ന് വിചാരിക്കുന്ന സ്ഥിരം ചേരുവകളൊന്നുമില്ല. എന്നിട്ടും പടം തീർന്നപ്പോൾ തിയ്യേറ്ററിലുയർന്ന കൈയടി എന്നെ ഏറെ സന്തോഷിപ്പിച്ചു.

Related posts

Comments

Powered by Facebook Comments

Leave a Reply

Your email address will not be published. Required fields are marked *

alanya escort isparta escort samsun escort mugla escort