Breaking News

സണ്ണി ലിയോണിനു തെക്കേ ഇന്ത്യന്‍ സിനിമാക്കാരെ വല്ലാതങ്ങ് ഇഷ്ടമായി

Date:
malayalamvaarthakal-cinema-news-sunny-Leone

സണ്ണി ലിയോണിനു തെക്കേ ഇന്ത്യന്‍ സിനിമാക്കാരെ വല്ലാതങ്ങ് ഇഷ്ടമായി

ണ്ണി ലിയോണ്‍ എന്ന മാദകത്തിടമ്പു പറയുന്നത് തെലുങ്കും, തമിഴും,കന്നഡയും, മലയാളവും ഉള്‍പ്പെടുന്ന തെക്കേ ഇന്ത്യന്‍ സിനിമാ ഇന്‍ഡസ്ട്രി തന്‍റെ വളര്‍ച്ചയ്ക്ക് ഏറെ സഹായകരമാകും എന്നാണ്. പക്ഷെ ന്യായമായ ഒരു സംശയം എല്ലാവർക്കും ഉണ്ടാകും, സണ്ണി ലിയോണിനു ഇനി വളരാന്‍ എന്താണുള്ളത്? അവര്‍ ഇപ്പോഴേ ലോക പ്രശസ്തയല്ലേ? രണ്ഗീല, വീരമാ ദേവി എന്നീ ചിത്രങ്ങളിലൂടെ സണ്ണി ലിയോണ്‍ തെക്കേ ഇന്ത്യന്‍ സിനിമാ രംഗത്തേക്ക് ചുവടു വച്ചിരിക്കയാണ്. അവർക്കു തന്നെ തോന്നിയിരിക്കണം മുബൈ സിനിമയില്‍ നിന്ന് നേടാനാകാത്തതു ഇനി തെലുങ്കും തമിഴും അതുമല്ലെങ്കില്‍ മലയാളവും നിര്‍ലോഭം നല്കികൊണ്ടിരിക്കുമെന്ന്. സണ്ണി ലിയോണ്‍ അടുത്തയിടെ ഒരു മലയാള സിനിമയിലും അഭിനയിച്ചു. പടം വമ്പന്‍ ഹിറ്റായി. അവര്‍ പറയുന്നത് ചെയ്യുന്ന പ്രവൃത്തി എന്തായാലും അത് ആസ്വദിച്ചു ചെയ്‌താല്‍ വിജയം സുനിശ്ചിതമാണെന്നാണ്. അങ്ങിനെ വരുമ്പോള്‍ എത്ര കഠിനമായ പ്രവൃത്തിയും വളരെ ആസ്വാദ്യകരമാകുമത്രേ?

അവര്‍ അഭിനയിച്ച രണ്ഗീലയും വീരമാ ദേവിയും വിജയമായിരുന്നു.ഇപ്പോള്‍ സണ്ണി ലിയോനിനു നല്ല ആത്മവിശ്വാസം വന്നിട്ടുണ്ട്. തെക്കേ ഇന്ത്യയില്‍ വന്നപ്പോള്‍ എനിക്ക് പലതും അറിയാന്‍ കഴിഞ്ഞു. ഒരു പുതിയ സംസ്കാരവും പൈതൃകവും മനസ്സിലാക്കാന്‍ ശ്രമിക്കുന്നത് ഏറെ ആസ്വാദ്യകരമാണ്, ഞാനത് ആസ്വദിക്കുകയും ചെയ്തു, ഇപ്പോള്‍ ബോളിവുഡ്ടില്‍ സണ്ണിലിയോണ്‍ എന്ന 38 കാരിയായ മാദക റാണി കൊക്കകോള എന്നൊരു സിനിമയില്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നു.ഈ സിനിമ ഒരു ഹൊറര്‍ കോമഡിയാണ്. എല്ലാവർക്കും,എല്ലാ ജൻഡ്‌സുകളിൽപ്പെട്ടവർക്കും വളര്‍ന്നുവരാനും രക്ഷപ്പെടാനും ഇപ്പോള്‍ ഇന്ത്യന്‍ സിനിമ ഇന്‍ഡസ്ട്രിയില്‍ സാധ്യതകളുണ്ട്.

ഇക്കാലത്ത് നല്ലതും ആസാദ്യകരവുമായ കാഴ്ചാ വിഭവങ്ങള്‍ (സിനിമ തന്നെ) നല്‍കിയാല്‍ അത് ജനം രണ്ടുകയ്യും നീട്ടി സ്വീകരിക്കുമെന്നാണ്. അതുകൊണ്ട് ജനങ്ങള്‍ ആഗ്രഹിക്കുന്ന നല്ലത് നല്‍കിയാല്‍ അവര്‍ അത് സ്വീകരിക്കുമത്രേ? പ്രേക്ഷകരെ മനസ്സിലാക്കി അവര്‍ക്ക് നല്ലത് നല്‍കുകയെ വേണ്ടൂ.

Related posts

Comments

Powered by Facebook Comments

Leave a Reply

Your email address will not be published. Required fields are marked *

alanya escort isparta escort samsun escort mugla escort