Breaking News

ദുല്ഖര്‍ സല്‍മാന്‍റെ പുതിയ പടം സംവിധായകന്‍ സത്യന്‍ അന്തിക്കാടിനു ഓര്‍മകളിലേക്കുള്ള ഒരു മടക്ക യാത്ര സമ്മാനിച്ചു

Date:
malayalam-vaarthakal-dulquer-salman-sathyan-anthikaad

ദുല്ഖര്‍ സല്‍മാന്‍റെ പുതിയ പടം സംവിധായകന്‍ സത്യന്‍ അന്തിക്കാടിനു ഓര്‍മകളിലേക്കുള്ള ഒരു മടക്ക യാത്ര സമ്മാനിച്ചു

ദുല്ഖര്‍ സല്‍മാന്‍റെ ഏറ്റവും പുതിയ ചിത്രമായ ഒരു യമണ്ടന്‍ പ്രേമകഥയുടെ ടീസര്‍ കണ്ടപ്പോള്‍ സംവിധായകന്‍ സത്യന്‍ അന്തിക്കാട് പഴയ ഓര്‍മകളില്‍ കുടുങ്ങിപ്പോയി. അദ്ദേഹം കാലയവനികക്കുള്ളില്‍ മറഞ്ഞ സംഗീത സംവിധായകന്‍ ജോണ്‍സണ്‍സനെ അനുസ്മരിക്കുകയായിഒരുന്നു. സത്യന്‍ അന്തിക്കാടിന്റെ വാക്കുകള്‍ പ്രകാരം ജോണ്‍സോണ്‍ ഒരു അതുല്യ കലാകാരനായിരുന്നു. മദ്യപാനിയായിരുന്നെങ്കില്‍ക്കൂടി അദ്ദേഹം സ്വന്തം, തൊഴിലിനോട് നൂറു ശതമാനം ആത്മാര്‍ഥത പുലര്ത്തിയിരുന്ന സംഗീത സംവിധായകനാണ് .

സത്യന്‍ അന്തിക്കാടിന്റെ നിരധി സിനിമകള്‍ക്ക്‌ സംഗീതം നല്കിയിട്ടുള്ളതു സംഗീത സംവിധായകന്‍ ജോണ്സന്‍ മാസ്റ്റരാണ്. അന്നും ഇന്നും അദ്ദേഹത്തിനു ജോണ്‍സനെക്കുറിച്ച് നല്ലത് മാത്രമേ പറയാനുള്ളൂ. എപ്പോഴെല്ലാം ജോണ്‍സന്‍ തന്റെയടുത്ത് സംഗീത സംവിധാനത്തിനു വേണ്ടി വന്നിട്ടുണ്ടോ, അപ്പോഴെല്ലാം ഞാന്‍ രണ്ടു പാട്ടെങ്കിലും തനിക്കുവേണ്ടി പാടണമെന്ന് നിര്‍ബന്ധിക്കുമായിരുന്നു. ആര്‍ക്കും അത്ഭുതം തോന്നുന്ന സര്‍ഗ ഭാവനയുടെ ഉടമയായിരുന്നു ജോണ്സന്‍. സത്യന്‍ അന്തിക്കാട്‌ തന്റെ ഫേസ് ബൂക്കിലൂടെ ജോണ്‍സനെ പ്രകീര്‍ത്തിക്കുന്നുണ്ട്. തന്‍ എക്കാലവും ജോണ്‍സന്‍ മാസ്റ്റരുടെ അസാമാന്യമായ സര്‍ഗ പാടവത്തെ ആരാധനയോടെ മാത്രമേ നോക്കിക്കണ്ടിട്ടുല്ലുവെന്നു അദ്ദേഹം പറയുന്നു.

Related posts

Comments

Powered by Facebook Comments

Leave a Reply

Your email address will not be published. Required fields are marked *

alanya escort isparta escort samsun escort mugla escort