Breaking News

ദേശീയ കലാസംസ്‌കൃതി അവാര്‍ഡ് അയ്മനം സാജന്‌

Date:
malayalamvaarthakal-cinema-news-aymanam-saajan

ദേശീയ കലാസംസ്‌കൃതി അവാര്‍ഡ് അയ്മനം സാജന്‌

ന്‍.സി.പിയുടെ ദേശീയ കലാസംസ്‌കൃതി അവാര്‍ഡ് 2019 മികച്ച സിനിമ പി. ആര്‍.ഒ യ്ക്കുള്ള പുരസ്‌കാരം അയ്മനം സാജന് ലഭിച്ചു. എറണാകുളം ചങ്ങമ്പുഴ പാര്‍ക്കില്‍ നടന്ന ചടങ്ങില്‍ എന്‍.സി.പിയുടെ ദേശീയ സെക്രട്ടറി പീതാമ്പരന്‍ മാസ്റ്ററും, പ്രമുഖ സംവിധായകന്‍ വിനയനും ചേര്‍ന്നാണ് മികച്ച പി. ആര്‍. ഒ യ്ക്കുള്ള പുരസ്‌കാരം അയ്മനം സാജന് സമ്മാനിച്ചത്..

ചടങ്ങില്‍ പ്രമുഖ സംവിധായകന്‍ മമ്മി സെഞ്ചുറി, സ്ഫടികം ജോര്‍ജ്, റോയി പുറമടം തുടങ്ങിയ പ്രമുഖര്‍ പങ്കെടുത്തു.ധര്‍മ്മജന്‍ ബോള്‍ഗാട്ടി, സ്ഫടികം ജോര്‍ജ്, ക്യാമറമാന്‍ പ്രദീപ് നായര്‍, ഷാജി പട്ടിക്കര, വിവേക് മുഴുകുന്ന്, തുടങ്ങിയ മറ്റു പ്രമുഖരും അവാര്‍ഡുകള്‍ ഏറ്റുവാങ്ങി. ചടങ്ങില്‍ മറ്റ് പ്രമുഖ സിനിമ പ്രവര്‍ത്തകരും പങ്കെടുത്തു.

Related posts

Comments

Powered by Facebook Comments

Leave a Reply

Your email address will not be published. Required fields are marked *