Breaking News
Medical
ads
  • മദ്ധ്യവയസ്സുകാര്‍ ശ്രദ്ധിക്കാന്‍

    മദ്ധ്യവയസ്സിനു ശേഷം കലോറി കുറഞ്ഞ ഭക്ഷണം ശീലിക്കുക. നാരുകള്‍, വൈറ്റമിന്‍ സി, കാത്സ്യം എിവ ഭക്ഷണത്തില്‍ ഉള് ...

    മദ്ധ്യവയസ്സിനു ശേഷം കലോറി കുറഞ്ഞ ഭക്ഷണം ശീലിക്കുക. നാരുകള്‍, വൈറ്റമിന്‍ സി, കാത്സ്യം എിവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. ...

    Read more
  • കറുത്ത പുളളികള്‍ മാറാന്‍

    തുളസി നീരും മഞ്ഞളും ചേര്‍ത്തിളക്കി മുഖത്തു പുരട്ടുക. കറുത്ത പുളളികള്‍ ഇല്ലാതാകും. ...

    തുളസി നീരും മഞ്ഞളും ചേര്‍ത്തിളക്കി മുഖത്തു പുരട്ടുക. കറുത്ത പുളളികള്‍ ഇല്ലാതാകും. ...

    Read more
  • മുഖം തിളങ്ങാന്‍

    മുഖത്തിന് തിളക്കം ലഭിക്കാനായി അര ടീസ്പൂണ്‍ മില്‍ക്ക് പൗഡറും 1/4 ടീസ്പൂണ്‍ മുട്ടയുടെ വെളളയും 1/2 ടീസ്പൂണ്‍ ...

    മുഖത്തിന് തിളക്കം ലഭിക്കാനായി അര ടീസ്പൂണ്‍ മില്‍ക്ക് പൗഡറും 1/4 ടീസ്പൂണ്‍ മുട്ടയുടെ വെളളയും 1/2 ടീസ്പൂണ്‍ നീരങ്ങാനീരും ചേര്‍ത്ത് മുഖത്തിടുക. പതിനഞ്ചു മിനിട്ടിനുശേഷം കഴുകികളയുക. ...

    Read more
  • ഫേസ് പായ്ക്ക്

    എണ്ണമയമുളള ചര്‍മ്മത്തിന് ഫേസ്പാക്കായി ഒരു സ്പൂണ്‍ ഒലിവെണ്ണയും ഒരു സ്പൂണ്‍ പാല്‍പാടയും കൂട്ടിയോജിപ്പിച്ച് ...

    എണ്ണമയമുളള ചര്‍മ്മത്തിന് ഫേസ്പാക്കായി ഒരു സ്പൂണ്‍ ഒലിവെണ്ണയും ഒരു സ്പൂണ്‍ പാല്‍പാടയും കൂട്ടിയോജിപ്പിച്ച് ഫേസ്മാസ്‌ക് ആയി ഇടുക. പത്ത് മിനിറ്റിനുശേഷം ചെറുചൂട് വെളളത്തില്‍ പഞ്ഞിമുക്കി മുഖം തുടയ്ക്കുക. ...

    Read more
  • കണ്ണിന് ഉണര്‍വേകാന്‍

    വെളളരിക്ക് വട്ടത്തില്‍ മുറിച്ച് കണ്ണിനുമീതെ വയ്ക്കുക. വൈകുന്നേരങ്ങളില്‍ ഇത് പതിവായി ചെയ്യുന്നത്. കണ്ണിന്റ ...

    വെളളരിക്ക് വട്ടത്തില്‍ മുറിച്ച് കണ്ണിനുമീതെ വയ്ക്കുക. വൈകുന്നേരങ്ങളില്‍ ഇത് പതിവായി ചെയ്യുന്നത്. കണ്ണിന്റെ തളര്‍ച്ച മാറാന്‍ സഹായിക്കും. ...

    Read more
  • തലമുടി മനോഹരമാകാന്‍

    ആഴ്ചയിലൊരിക്കല്‍ നാരങ്ങാനീരുകൊണ്ട് മുടി കഴുകുന്നത് മുടിക്ക് സ്‌നിഗ്ധതയും മനോഹാരിതയും നല്‍കും. ...

    ആഴ്ചയിലൊരിക്കല്‍ നാരങ്ങാനീരുകൊണ്ട് മുടി കഴുകുന്നത് മുടിക്ക് സ്‌നിഗ്ധതയും മനോഹാരിതയും നല്‍കും. ...

    Read more
  • വിലരുകള്‍ രാത്രിയില്‍ അരമണിക്കൂര്‍ ഓയിലില്‍ മുക്കി വെയ്ക്കുന്നത് നഖങ്ങള്‍ പൊട്ടുന്നത് തടയാന്‍ സാധിക്കും. ...

    വിലരുകള്‍ രാത്രിയില്‍ അരമണിക്കൂര്‍ ഓയിലില്‍ മുക്കി വെയ്ക്കുന്നത് നഖങ്ങള്‍ പൊട്ടുന്നത് തടയാന്‍ സാധിക്കും. ...

    Read more
  • കടലമാവും മഞ്ഞള്‍പ്പൊടിയും തൈരില്‍ കുഴച്ച് മുഖത്തും കഴുത്തിലും പുരട്ടുന്നത് വെയില്‍ മൂലം ഉണ്ടാകുന്ന കരുവാള ...

    കടലമാവും മഞ്ഞള്‍പ്പൊടിയും തൈരില്‍ കുഴച്ച് മുഖത്തും കഴുത്തിലും പുരട്ടുന്നത് വെയില്‍ മൂലം ഉണ്ടാകുന്ന കരുവാളിപ്പിനെ അകറ്റുവാന്‍ നല്ലതാണ്. ...

    Read more
  • ജാതിക്ക പാലില്‍ അരച്ച് പേസ്റ്റ് രൂപത്തിലാക്കി മുഖത്ത് തേയ്ക്കുക. പാദങ്ങള്‍ വിണ്ടുകീറുന്നതിന് ഔഷധമായും ഇത് ...

    ജാതിക്ക പാലില്‍ അരച്ച് പേസ്റ്റ് രൂപത്തിലാക്കി മുഖത്ത് തേയ്ക്കുക. പാദങ്ങള്‍ വിണ്ടുകീറുന്നതിന് ഔഷധമായും ഇത് ഉപയോഗിക്കാം. ഉലുവ പാലില്‍ അരച്ചു പുരട്ടുക. സുഖത്തെ കറുപ്പുനിറം മാറും. ...

    Read more
  • ശരീര വണ്ണം കുറയുവാന്‍ തേനും വെളളവും സമം ചേര്‍ത്ത് നിത്യവും വെറും വയറ്റില്‍ കഴിക്കുക. ...

    ശരീര വണ്ണം കുറയുവാന്‍ തേനും വെളളവും സമം ചേര്‍ത്ത് നിത്യവും വെറും വയറ്റില്‍ കഴിക്കുക. ...

    Read more
alanya escort isparta escort samsun escort mugla escort