Breaking News

മാനേജ്മെന്‍റ്റിന്‍റെ നാലു പ്രവര്‍ത്തനങ്ങള്‍

Date:
malayalamvaarthakal,Malayalam news,latest malayalam news, malayalam trending today,malayalam E news, latest malayalam, kerala politics, malayalam online news, today malayalam news,malayalamvarthakal, malayalam e books,malayalam cinema news,malayalam entertainments, kerala food,malayalam magazine

1.ആശയ നിര്‍മ്മാണം (PLANNING)

2.രൂപീകരണം – സംഘടിപ്പിക്കല്‍ (ORGANIZING)

3.നയിക്കല്‍ (LEADING)

4.നിയന്ത്രിക്കല്‍ (CONTROLLING)

ഷെറി ഹാര്‍സെല്‍ എന്ന മാനേജ്മെന്‍റ് വിദഗ്ദയുടെ കാഴ്ചപ്പാടില്‍ നിന്നും ഉരുത്തിരിഞ്ഞ വസ്തുതകള്‍ :

ഷെറി, കോളേജ് ബിസിനസ്, കമ്മ്യുണിക്കേഷന്‍ കോഴ്സുകള്‍ എന്നിവയില്‍ പ്രാവീണ്യം നേടിയ വനിതയാണ്‌. കൂടാതെ അവര്‍ക്ക് കമ്യുണിക്കെഷന്‍സ്,ബിസിനസ്, വിദ്യാഭ്യാസ/സാങ്കേതിക നേതൃത്വം എന്നിവകളിലായി  മൂന്ന് ബിരുദങ്ങളുണ്ട്‌.

ഒരു സ്ഥാപനത്തില്‍ മാനേജ്മെന്‍റ് ജോലി ചെയ്യുന്ന ഒരാള്‍ക്ക്‌ തന്ത്രപരമായും ആശയപരമായും  ചിന്തിക്കാന്‍ കഴിഞാല്‍ മാത്രമേ സംഘാടക പാടവം സംബന്ധമായ നേട്ടങ്ങള്‍ കൈവരിക്കാനാകൂ. ഈ പാഠമാണ് മാനേജ് മെന്റിന്റെ നാല് പ്രവര്‍ത്തനങ്ങളെ, അവ എങ്ങിനെ സംഘാടക വിജയങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നു നിര്‍വചിക്കുന്നത്.

മാനേജര്മാരുടെ നാല് പ്രവര്‍ത്തനങ്ങള്‍

മറ്റുള്ളവരോട് എന്ത് ചെയ്യണമെന്നു പറയുന്നതിനേക്കാളുമുപരിയായി മാനേജ്മെന്‍റ് പലതും ഉള്‍ക്കൊള്ളുന്നുണ്ട്. നിങ്ങളുടെ ബോസ്സ് ചെയ്യുന്ന ജോലി നിങ്ങള്ക്ക് ചെയ്യാനാകുമെന്ന് നിങ്ങളിലാരെങ്കിലും പറയുന്നതിനും തീരുമാനിക്കുന്നതിനും മുന്‍പ്, ഒരു മാനേജര്‍ക്ക് ചെയ്യാന്‍ കഴിയുന്നതിലും കൂടുതലെന്താനെന്നു നമുക്ക് നോക്കാം.

ഒരു മാനേജര്‍ പൂര്‍ത്തിയാക്കുന്ന പ്രധാനപ്പെട്ട കാര്യങ്ങള്‍ നാല് വ്യത്യസ്ത പ്രവര്‍ത്തനങ്ങളായി വിഭജിച്ചീരിക്കുന്നു. അവയാണ്

1. ആശയ നിര്‍മാണം (PLANNING)

2. രൂപീകരണം – സംഘടിപ്പിക്കല്‍ (ORGANIZING) 

3.നയിക്കല്‍ (LEADING)

4. നിയന്ത്രിക്കല്‍ (CONTROLLING)

എന്നിങ്ങനെയുള്ളവ. നമ്മളില്‍ ചിലരെല്ലാം അവസാനത്തെ രണ്ടെണ്ണം മാത്രമേ കാണുന്നുള്ളൂ. (നയിക്കലും – LEADING  & നിയന്ത്രിക്കലും – CONTROLLING).പക്ഷെ നിങ്ങള്‍ കണ്ടുവരുന്ന ഏതു മാനേജ്മെന്‍റ് സ്വഭാവത്തിലും നിങ്ങല്‍ക്കില്ലാത്ത തുല്യമായതെന്തെങ്കിലും കാണും. മാനേജരുടെ (അവള്‍/അവന്‍) അടഞ്ഞ വാതിലിനു പിന്നില്‍ സമയ ക്രമീകരണത്തോടും സംഘാടകപാടവത്തോടും കൂടി നല്ലൊരു ഇടപാട് നടന്നിട്ടുണ്ടാകും.അത് കൊണ്ട്തന്നെ ഫലപ്രദമായി  നയിക്കലിന്‍റെയും നിയന്ത്രണത്തിന്റെയും പ്രവര്‍ത്തനവും നടത്താനും (അയള്‍ക്ക്/ അവള്‍ക്കു ) കഴിയും.

ഇപ്പോള്‍, നിങ്ങളുടെ ബോസ്സ് വ്യത്യസ്തനാണെന്ന് നിങ്ങള്‍ ചിന്തിക്കുന്നതിനു മുന്‍പ് മാനേജ്മെന്റിന്റെ നാല് പ്രവര്‍ത്തനങ്ങളും നിങ്ങള്‍ അറിയണം (വ്യവസായങ്ങക്ക് ആവശ്യ നിലവാരമായി) അത് ഒരു ഉല്‍പ്പാദന മേഖലയോ, വീടിനോടനുബന്ധിച്ച ഓഫീസോ, ഒരു പലചരക്ക് കടയോ, ഒരു  ചില്ലറ വില്പന കടയോ, ഹോട്ടലോ, ഓഫീസോ അതുമല്ലെങ്കില്‍ ഒരു അമ്യുസ്മെന്റു പാര്‍ക്കോ എന്തുമാകട്ടെ മാനേജ്മെന്റിന്റെ പ്രവര്‍ത്തനങ്ങള്‍ മേല്‍പ്പറഞ്ഞ നാല് വിഭാഗത്തിന്‍ കീഴെ മാത്രമേ വിജയകരമാകൂ.

സംഘടക പാടവ വിജയം എങ്ങിനെ കൈവരിക്കാമെന്നു കഴിവുള്ള മാനേജര്‍മാര്‍ ആശയ നിര്‍മാണം, സംഘടിപ്പിക്കല്‍, നയിക്കല്‍, നിയന്ത്രിക്കല്‍ എന്നിവ കൊണ്ട് മനസ്സിലാക്കിയവരാണ്.

നിര്‍ഭാഗ്യ വശാല്‍ എനിക്ക് കഴിവില്ലാത്ത മാനേജര്‍മാരുള്ള നിങ്ങളില്‍ ചിലരില്‍ നിന്ന് പ്രത്യഘാതങ്ങളോന്നും ലഭിച്ചില്ല. ഒരുപക്ഷേ, മാനേജ്മെന്‍ടിന്‍റെ നാല് പ്രവര്‍ത്തങ്ങളെക്കുറിച്ചു പഠിച്ചിരുന്നെങ്കില്‍ നിങ്ങളുടെ കഴിവുകെട്ട മാനേജര്‍ എടുക്കേണ്ടതായ അവശ്യ ചുവടുകള്‍ മനസ്സിലാക്കി വിജയം സാധ്യമാകുമായിരുന്നു..

മാനേജ്മെന്‍ടിന്‍റെ നാല് പ്രവര്‍ത്തനങ്ങളെയും ഒരേ പ്രവൃത്തിയായിക്കണ്ട് ഓരോ ചുവടും മറ്റുള്ളവര്‍ക്കായി പ്രയോജനപ്പെടുത്തുക. മാനേജര്മാര്‍ ആദ്യം ആശയ രൂപീകരണം നടത്തണം. എന്നിട്ട് ആശയ രൂപീകരണത്തിനനുസരണമായി കാര്യങ്ങള്‍ സംഘടിപ്പിക്കുക. മറ്റുള്ളവരേ ആശയരൂപീകരണമനുസരിച്ച് അതിലേക്കു നയിക്കുക .അവസാനമായി ആശയ രൂപികരനത്തിന്‍റെ ഫലപ്രാപ്തി വിശകലനം ചെയ്യുക. മേല്‍പ്പറഞ്ഞ നാല് മാനേജ്മെന്റു പ്രവര്‍ത്തനങ്ങളും  ഏറ്റവും ശരിയായ വിധത്തില്‍ നടപ്പായിരിക്കണം. എല്ലാം പൂര്‍ണമായെങ്കില്‍ അത് സംഘടനാപരമായ വിജയമായിരിക്കും.

ആസൂത്രണം (planning)

നേതൃത്വ (managerial) പ്രവര്‍ത്തനങ്ങളില്‍ ആദ്യത്തേത് ആസൂത്രണമാണ് (planning) . ഈ ചുവടു വയ്പില്‍ മാനേജര്‍ക്ക് ഒരു വിശദമായ ആസൂത്രണ വിഷയമുണ്ടായിരിക്കും. അത് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് ഏതെങ്കിലും സംഘടനാപരമായ ലക്ഷ്യത്തിനു വേണ്ടിയായിരിക്കും.

.

(തുടരും)

സ്വന്തം ലേഖകൻ

Related posts

Comments

Powered by Facebook Comments

Leave a Reply

Your email address will not be published. Required fields are marked *

alanya escort isparta escort samsun escort mugla escort