Breaking News

“ഹ്യുണ്ടായ് അവതരിപ്പിക്കുന്നു “ കാര്‍ലിണോ കോണ്‍സെപറ്റ്”

Date:
malayalamvaarthakal,Malayalam news,latest malayalam news, malayalam trending today,malayalam E news, latest malayalam, kerala politics, malayalam online news, today malayalam news,malayalamvarthakal, malayalam e books,malayalam cinema news,malayalam entertainments, kerala food,malayalam magazine

വിഖ്യാത കൊറിയന്‍ കമ്പനിയായ ഹ്യുണ്ടായ് അവരുടെ ഏറ്റവും പുതിയ കാര്‍ അവതാരത്തെ, കാര്‍ലിനോ HND 14, ഓട്ടോ എക്സ്പോ 2016 ല്‍ അനാവരം ചെയ്തിരിക്കുന്നു. കാഴ്ചയില്‍ അതി മനോഹരമായ കാര്‍ലിനോ ഇന്ത്യന്‍ റോഡുകളെ ഭരിക്കാന്‍ അധികം കാത്തിരിക്കേണ്ടി വരില്ല. കാര്‍ലിനോ സബ് 4 മീററര്‍ SUV കോണ്‍സ്പെടിലാണ് നിര്‍മ്മിച്ചിരിക്കുന്നത്.ഹ്യുണ്ടായിയുടെ പ്രശസ്തമായ കൊറിയന്‍ “നംയാന്‍ഗു” സൌകര്യമോടെയാണ് കാര്‍ലിനോ രൂപാ കല്‍പ്പനചെയ്തിരിക്കുന്നത്. ഇന്ത്യ എക്കാലവും കൊറിയന്‍ കാറുകളുടെ ഭേദപ്പെട്ട വിപണിയായിരുന്നു. ഇപ്പോഴും അത് തുടര്‍ന്ന് പോരുന്നുണ്ട്. പ്രകാശമാനമായ ഓറഞ്ചു നിറത്തില്‍ കാര്‍ വിപണിയെ അലങ്കരിക്കുന്ന കാര്‍ലിനോ എല്ലാ വാഹന്പ്രേമികളെയും തൃപ്തിപ്പെടുത്തും വിധമാണ് കമ്പനി ഡിസൈന്‍ ചെയ്തിരിക്കുന്നത്. ഇന്ത്യ ഇപ്പോള്‍ അമേരിക്ക പോലെ കാര്‍ വിപണിയെ അമര്ത്തി പുണരുന്ന കാലമാണ്.

ലോകത്തിലെ ഏറ്റവും മികച്ച കാറുകള്‍ ഇന്ത്യന്‍ റോഡുകളില്‍ സുഗമ സഞ്ചാരം നടത്തുന്നത് ഒരു നിത്യ കാഴ്ചയാണ്. ഇടത്തര്‍ക്കാരനും കാര്‍ ഒരു ആവശ്യ വസ്തു എന്ന നിലയിലേക്ക് കാര്യങ്ങള്‍ എത്തിനില്‍ക്കുന്നു. ഒരു കാര്യം ഉറപ്പുപറയാന്‍ കഴിയും “ഹ്യുണ്ടായ് കാര്‍ ലിനോ കാറുകള്‍ “ നമ്മുടെ കൊച്ചു കേരളത്തിലും ഒരു വിജയമായിരിക്കും.കാര്യങ്ങള്‍ ഇങ്ങിനെയോക്കെയാനെങ്കിലും :കാര്‍ലിനോയുടെ പ്ലാറ്റ്ഫോമിനെക്കുറിച്ചോ, എന്ജിന്‍ ഓപ്ഷനെക്കുരിച്ച്ചോ കമ്പനി ഇനിയും ഒന്നും പറഞ്ഞിട്ടില്ല,

സ്വന്തം ലേഖകൻ

Related posts

Comments

Powered by Facebook Comments

Leave a Reply

Your email address will not be published. Required fields are marked *

alanya escort isparta escort samsun escort mugla escort