malayalamvaarthakal,Malayalam news,latest malayalam news, malayalam trending today,malayalam E news, latest malayalam, kerala politics, malayalam online news, today malayalam news,malayalamvarthakal, malayalam e books,malayalam cinema news,malayalam entertainments, kerala food,malayalam magazine

മരണാന്തര ജീവിതം സത്യമോ മിഥ്യയോ, ജീവിതത്തിലേക്ക് തിരിച്ചു വന്നവരുടെ “മരണാനുഭവ പഠനങ്ങള്‍” മരണം എന്ന യാഥാര്‍ഥ്യം ഒരിക്കല്‍ നമ്മെത്തേടി വരുമെന്നത് ചിന്തിക്കുവാന്‍ നാം ഇഷ്ടപ്പെടുന്നില്ല. അഥവാ പുതിയ തലമുറയ്ക്കുവേണ്ടി നാം ഒരിക്കല്‍ വഴിമാറിക്കൊടുക്കേണ്ടി വരുമെന്ന യാഥാര്‍ത്ഥ്യം അംഗീകരിക്കാന്‍ നാം തയ്യാറല്ല. മനുഷ്യന്‍റെ ജീവിതം മരണത്തോടെ അവസാനിക്കുമെങ്കിലും, മത ഗ്രന്ധങ്ങള്‍ (മനുഷ്യരാല്‍ നിര്‍മ്മിതമാണെങ്കില്‍ക്കൂടി) ദൈവ നിവേശിതമാണെന്ന് സ്ഥാപിക്കുകയും മരണശേഷവും മനുഷ്യന് മറ്റൊരു ജീവിതമുണ്ടെന്ന് ഉദ്ഘോഷിക്കുകയും ചെയ്യുന്നു. മരണാനന്തര ജീവിതത്തെക്കുറിച്ചുള്ള പഠനങ്ങള്‍ (PARA PSYCHOLOGY) ലോകമെമ്പാടും നടന്നുവരുന്നുണ്ടെങ്കിലും വസ്തു നിഷ്ഠമായ നിഗമനങ്ങളില്‍ എത്തിച്ചേരാന്‍ കഴിഞ്ഞിട്ടില്ല. ഒരിക്കല്‍ മരണം സംഭവിച്ചുകഴിഞ്ഞുവെന്നു ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ച്ചതിനു ശേഷം വീണ്ടും ജീവിതത്ത്തിലേക്ക് മടങ്ങി വന്നവരുണ്ട്. അത്തരം സംഭവങ്ങള്‍ക്ക് ഇന്ഗ്ലിഷില്‍ OBE അഥവാ OUT OF BODY EXPERIENCE എന്നാണ് പറയുന്നത്‌. ചിലപ്പോള്‍ NDE - NEAR DEATH EXPERIENCE എന്നും സ്ഥിരീകരിക്കപ്പെട്ട മരണത്തില്‍ നിന്നും തിരിച്ചു ജീവിതത്തിലേക്ക് പ്രവേശിക്കുന്ന അവസ്ഥയെ പറയാറുണ്ട്‌. മരണാനന്തര സംബന്ധമായ പഠനങ്ങള്‍ താരതമ്യേന ഏറ്റവും കൂടുതല്‍ ...


നരേന്ദ്രമോദി നേതൃത സർക്കാരിന് സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം ഗുഗുജറാത്തു കലാപത്തിൽ ക്രമസമാധാനം ഉറപ്പാക്കാൻ കഴിയാതിരുന്ന അന്നത്തെ സർക്കാരായ നരേന്ദ്രമോദിസർക്കാരിനെയും റയിൽവയെയും സുപ്രീം കോടതി രൂക്ഷമായി വിമർശിച്ചു. ഗുജറാത്തിലെ കലാപത്തിന് തിരികൊളുത്താൻ കാരണമായ ഗോധ്ര തീവണ്ടി തീവെച്ച കേസിൽ അപ്പീലിന്മേൽ 29 മാസങ്ങൾ നടന്ന വാദത്തിന്മേൽ ആണ് വിധി പ്രസ്ഥാന. 2002 ൽ കർസേവകർ സഞ്ചരിച്ചിരുന്ന ട്രെയിനിലാണ് ഗോധ്ര സ്റ്റേഷന് സമീപം ആറാം നമ്പർ കോച്ച് കത്തിജ്വലിച്ചതു അതിൽ 59 പേർ മരണപ്പെട്ടിരുന്നൂ തുടർന്നുണ്ടായ കലാപത്തിൽ ആയിരത്തോളംപേരാണ് കൊല്ലപ്പെട്ടത്. ലക്ഷക്കണക്കിനാളികൾ ഭവനരഹിതരായി. കേസിൽ മുഖ്യപ്രതി എന്നാരോപിച്ച മൗലാനാ ഉമർജി അടക്കം അറുപത്തിമൂന്ന് പേരെ ആദ്യം വിട്ടയച്ച നടപടി ഡിവിഷൻ ബെഞ്ച് ശരിവച്ചു. പതിനൊന്നു പേർക്ക് വധശിക്ഷയുൾപ്പെടെ ഇരുപതു പേർക്ക് ജീവപര്യന്തവും വിധിച്ച കേസിൽ നടന്ന ആപ്പീലിനെ തുടർന്നുണ്ടായ വാദങ്ങൾക്കുശേഷമാണ് ഈ വിധി. കൊല്ലപ്പെട്ട അന്പത്തിയൊന്പത് പേർക്ക് പത്തു ലക്ഷം രൂപവീതം നഷ്ടപരിഹാരം നൽകണം, നഷ്ടപരിഹാരം ……..


malayalamvaarthakal,Malayalam news,latest malayalam news, malayalam trending today,malayalam E news, latest malayalam, kerala politics, malayalam online news, today malayalam news,malayalamvarthakal, malayalam e books,malayalam cinema news,malayalam entertainments, kerala food,malayalam magazine

“ഹ്യുണ്ടായ് അവതരിപ്പിക്കുന്നു “ കാര്‍ലിണോ കോണ്‍സെപറ്റ്”

വിഖ്യാത കൊറിയന്‍ കമ്പനിയായ ഹ്യുണ്ടായ് അവരുടെ ഏറ്റവും പുതിയ കാര്‍ അവതാരത്തെ, കാര്‍ലിനോ HND 14, ഓട്ടോ എക്സ്പോ 2016 ല്‍ അനാവരം ചെയ്തിരിക്കുന്നു. കാഴ്ചയില്‍ അതി മനോഹരമായ കാര്‍ലിനോ ഇന്ത്യന്‍ റോഡുകളെ ഭരിക്കാന്‍ അധികം കാത്തിരിക്കേണ്ടി വരില്ല. കാര്‍ലിനോ സബ് 4 മീററര്‍ SUV കോണ്‍സ്പെടിലാണ് നിര്‍മ്മിച്ചിരിക്കുന്നത്.ഹ്യുണ്ടായിയുടെ പ്രശസ്തമായ കൊറിയന്‍ “നംയാന്‍ഗു” സൌകര്യമോടെയാണ് കാര്‍ലിനോ രൂപാ കല്‍പ്പനചെയ്തിരിക്കുന്നത……..


ഫേസ് ബുക്ക്‌ ഒരു രാജ്യമായിരുന്നെങ്കില്‍, ലോകത്തില്‍ ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള ദേശവും ഫേസ് ബുക്ക്‌ തന്നെയാകുമായിരുന്നു. 2016 ജനുവരിയിലെ ഫേസ് ബുക്ക്‌ അംഗസംഖ്യയുടെ സ്ഥിതിവിവര കണക്കു പ്രകാരം ലോകത്തിലാകമാനമായി 1.55 ബില്ല്യന്‍ അംഗങ്ങളുണ്ട്‌. ഫേസ് ബുക്ക്‌ ആദ്യമായി തുടങ്ങിയപ്പോള്‍ പലരും കരുതിയത്‌, പലതും പോലെ ഇതും വെറുമൊരു ആശയ ഭ്രാന്താനെന്നാണ്. (അധികം വൈകാതെ കെട്ടടങ്ങിപ്പോകും എന്ന് തന്നെ) പക്ഷെ എന്താണ് സംഭവ……..M S Dhoni, malayalamvaarthakal,Malayalam news,latest malayalam news, malayalam trending today,malayalam E news, latest malayalam, kerala politics, malayalam online news, today malayalam news,malayalamvarthakal, malayalam e books,malayalam cinema news,malayalam entertainments, kerala food,malayalam magazine

ഇന്ത്യന്‍ നാഷണല്‍ ക്രിക്കറ്റിന്‍റെ ഇപ്പോഴത്തെ ക്യാപ്ടനും മികച്ച ഒരു ക്രിക്കററര്‍ എന്ന നിലയില്‍ ലോക പ്രശസ്തനുമാണ്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം പറ്റുന്ന ക്രിക്കറ്റരും അദ്ദേഹമാണ്. ജനനം ബീഹാറിലെ രാഞ്ചിയിലാണ്, വയസ്സ് 34. ധോണിക്ക് രാജിവ് ഗാന്ധി ഖേല്‍ രത്ന അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. മഹേന്ദ്ര സിംഗ് ധോണിയുടെ ഇന്ത്യന്‍ ക്രീക്കററ് പ്രവേശവും, തുടര്‍ന്ന് നേടിയ മുന്‍പൊരിക്കലുമില്ലാത്ത വിജയങ്ങളും ഏതൊരു ക്രിക്കറ്റ് പ്രേമ……..

സമ്പന്നരിൽ മുന്പനായി മുകേഷ് അംബാനി ഫോബ്‌സിന്റെ ലിസ്റ്റിൽ 2 .5 ലക്ഷം കോടിയുടെ ആസ്തിയുമായി സമ്പന്നരിൽ മുന്പനായി മുകേഷ് അംബാനി. റിലൈൻസ് ഇൻഡസ്‌ട്രീസിന്റെ തലവൻ എന്ന നിലയിൽ ആണ് അദ്ദേഹം ഈ പദവിക്ക് അർഹനായത്, വിപ്രോ യുടെ ആസിം പ്രേംജി ആണ് 19 മില്യൺ ഡോളറുമായി രണ്ടാം സ്ഥാനത്തു. സൺ ഫാർമയുടെ ദിപീപ് സംഗവി 12.1 ഡോളറുമായി അടിതെറ്റി ഒൻപതാം സ്ഥാനത്തേക്ക് മാറി. ഫോബ്‌സിന്റെ ഇന്ത്യയുടെ വാർഷീക സമ്പന്നന്മാർ 2017 എന്നതിൽ നിന്നും ആണ് ഇ……..

1.ആശയ നിര്‍മ്മാണം (PLANNING) 2.രൂപീകരണം – സംഘടിപ്പിക്കല്‍ (ORGANIZING) 3.നയിക്കല്‍ (LEADING) 4.നിയന്ത്രിക്കല്‍ (CONTROLLING) ഷെറി ഹാര്‍സെല്‍ എന്ന മാനേജ്മെന്‍റ് വിദഗ്ദയുടെ കാഴ്ചപ്പാടില്‍ നിന്നും ഉരുത്തിരിഞ്ഞ വസ്തുതകള്‍ : ഷെറി, കോളേജ് ബിസിനസ്, കമ്മ്യുണിക്കേഷന്‍ കോഴ്സുകള്‍ എന്നിവയില്‍ പ്രാവീണ്യം നേടിയ വനിതയാണ്‌. കൂടാതെ അവര്‍ക്ക് കമ്യുണിക്കെഷന്‍സ്,ബിസിനസ്, വിദ്യാഭ്യാസ/സാങ്കേതിക നേതൃത്വം എന്നിവകളിലായി  മൂന്ന് ബിരുദങ്ങളുണ്ട്‌. ഒരു സ്ഥാ……..

mammootty1

മമ്മുട്ടിയുടെ ജന്മദിനം മമ്മുട്ടിക്ക് 66 ആം ജന്മ ദിന ആശമ സകള്‍ നേര്‍ന്ന് സിനിമാലോകം ,1951 സെപ്റ്റംബര്‍ 7 നാണ് മമ്മുട്ടി യെന്ന മുഹമ്മദുകുട്ടി ഇസ്മയില്‍ പാണിപ്പറമ്പില്‍ ജനിച്ചത്‌ ,മോഹന്‍ലാല്‍ ,പ്രിത്യിരാജ് ,നിവിന്‍പോളി,ദുല്‍ഖര്‍ സല്‍മാന്‍ തുടങ്ങിയ നിരവധി പ്രമുഖര്‍ മെഗാസ്റാര്‍ മമ്മുട്ടിക്ക്‌ ഹാപ്പ……..

Mammootty-Malayalamvaarthakal-mammootty movies

മമ്മുട്ടി പോലീസ് വേഷത്തില്‍ എത്തുന്ന അബ്രഹാമിന്‍റെ സന്തതികള്‍ 22 വര്‍ഷമായി അസ്സോസിയെറ്റ് ഡയറക്ടര്‍ ആയി പ്രവര്‍ത്തിക്കുന്ന ഷാജി പാടൂരിന്‍റെ ആദ്യ സ്വതന്ത്ര സംവിധാന സംരഭമായ അബ്രഹാമിന്‍റെ സന്തതികള്‍ എന്ന സിനിമയില്‍ മമ്മുട്ടി നായകനാകുന്നു,മെഗാഹിറ്റ് മൂവിയായ ദി ഗ്രേറ്റ്‌ എന്ന മൂവിയുടെ സംവിധായക……..

Rana-Daggubati1

റാണ ദഗ്ഗുപതി ലഹരിക്കടിമയോ ബഹുബലി വില്ലന്‍ റാണ ദഗ്ഗുപതിയെ കുറിച്ച് ഒരുപാട് അപവാദങ്ങള്‍ പ്രചരിക്കുന്നു ,സ്ത്രീ ലംബടന്‍ ,കാമുകന്‍, മദ്യപന്‍,ലഹരി ഉപയോഗിക്കുന്നവന്‍ ,അഹങ്കാരി ,ഇങ്ങനെയുള്ള പ്രചരണങ്ങള്‍ റാണയെക്കുറിച്ച് ധാരാളമായി കേള്‍ക്കുന്നു പക്ഷെ റാണ ഇതൊന്നും മുഖ വിലക്ക് എടുക്കുന്നില്ല ,മാത്രമല……..

Catherine-Tresa2

ഗ്ലാമര്‍ വേഷങ്ങള്‍ അവശ്യപ്പെടുന്ന നടി ചില നടികള്‍ക്ക് ഗ്ലാമര്‍ വേഷങ്ങള്‍ ചെയ്യാന്‍ ഇഷ്ടമല്ല എന്നാല്‍ ചില നടികള്‍ ഗ്ലാമര്‍ വേഷങ്ങള്‍ ചെയ്യുവാന്‍ ഇഷ്ട പ്പെടുന്നു ,കാതറീന്‍ തെരെസ്സക്ക് ഗ്ലാമര്‍ വേഷങ്ങള്‍ ചെയ്യുവാന്‍ വലിയ ഇഷ്ടവും താല്‍പര്യവും ആണെന്ന് അവര്‍ തന്നെ വെളിപ്പെടുത്തുകയുനടായി ,അവര്‍……..